NEW
Font size
WorksheetsFeb22
Total questions: 25
Worksheet time: 4mins
കേരളത്തിൽ കടൽ തീരം ഇല്ലാത്ത എത്ര ജില്ലകൾ ഉണ്ട് ?
4
5
6
7
കേരളത്തിൽ റെയിൽപ്പാത ഇല്ലാത്ത രണ്ട് ജില്ലകൾ ഏതെല്ലാം ആണ് ?
ഇടുക്കി, പത്തനംതിട്ട
ഇടുക്കി, കാസർകോട്
ഇടുക്കി, പാലക്കാട്
ഇടുക്കി, വയനാട്
മുനിയറകളുടെ നാട് എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?
പൈനാവ്
മറയൂർ
രാമക്കൽമേട്
പീരുമേട്
ഇടുക്കി ഡാം നിർമ്മിക്കുന്നതിന് സഹായിച്ച രാജ്യം ഏതാണ് ?
അമേരിക്ക
റഷ്യ
കാനഡ
ഫ്രാൻസ്
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത് ?
സൈലന്റ്‌വാലി
ഇരവികുളം
പാമ്പാടും ചോല
ആനമുടി ചോല
റിപ്പബ്ലിക് ദിനത്തിൽ രൂപം കൊണ്ട കേരളത്തിലെ ജില്ല ഏത് ?
തിരുവനന്തപുരം
എറണാകുളം
ഇടുക്കി
കണ്ണൂർ
മറയൂരിലെ ഏത് ഉൽപന്നത്തിനാണ് ഭൗമ സൂചിക പദവി ലഭിച്ചത് ?
ചന്ദനം
ശർക്കര
ആപ്പിൾ
വെളുത്തുള്ളി
കേരളത്തിലെ ആദ്യത്തെ കാറ്റാടി പാടം സ്ഥാപിതമായത് എവിടെയാണ് ?
രാമക്കൽമേട്
കഞ്ചിക്കോട്
വിഴിഞ്ഞം
മുറിഞ്ഞിമല
താഴെ പറയുന്നവയിൽ ഇടുക്കി ജില്ലയെ കുറിച്ച് ശരിയല്ലാത്തത് ഏതാണ് ?
കേരളത്തിന്റെ പവർഹൗസ്
ജലോത്സവങ്ങളുടെ നാട്
കേരളത്തിന്റെ പഴക്കൂട
കേരളത്തിന്റെ സുഗന്ധവ്യഞ്ജന തോട്ടം
താഴെ പറയുന്നവയിൽ ഇടുക്കി ജില്ലയെ കുറിച്ച് ശരിയല്ലാത്തത് ഏതാണ് ?
ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല
കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ല
കേരളത്തിലെ ഏറ്റവും കൂടുതൽ വനഭൂമി ഉള്ള ജില്ല
കേരളത്തിലെ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
ഇന്ത്യയിൽ ആദ്യമായി ഭൗമ സചിക പദവി (Geo Indication tag) ലഭിച്ച ഉൽപന്നം ഏത് ?
നീലഗിരി തേയില
ഡാർജിലിംഗ് ചായ
കാഞ്ചീപുരം സിൽക്ക്
കാശ്മീർ കുങ്കുമപൂവ്
കേരളത്തിൽ ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ചത് ഏത് ഉൽപന്നത്തിനാണ് ?
നിലമ്പൂർ തേക്ക്
ബാലരാമപുരം സാരി
ആറന്മുള കണ്ണാടി
തിരൂർ വെറ്റില
ഇടുക്കി ഡാം നിർമ്മാണ സ്ഥലം കാണിച്ചു കൊടുത്ത ആദിവാസി ഗോത്ര തലവൻ ആരാണ് ?
കുറവൻ
കൊലുമ്പൻ
കരിന്തണ്ടൻ
കൊച്ചുവേലൻ
കേരളത്തിലെ ഭൂഗർഭ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
വണ്ടൻമേട്
മൂലമറ്റം
കളമശേരി
കാക്കനാട്
കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല ഏതാണ് ?
തിരുവനന്തപുരം
തൃശ്ശൂർ
എറണാകുളം
ഇടുക്കി
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത് ?
മലമ്പുഴ
ഇടുക്കി
പള്ളിവാസൽ
പീച്ചി
താഴെ പറയുന്നവയിൽ ഇടുക്കി ജില്ലയിൽ അല്ലാത്തത് ഏതാണ് ?
രാമക്കൽമേട്
പൊൻമുടി ഡാം
ആനമുടി
ആറളം വന്യജീവി സങ്കേതം
കേരളത്തിലെ ആദ്യത്തെ ഡാം ഏതാണ് ?
ഇടുക്കി
മുല്ലപ്പെരിയാർ
മലമ്പുഴ
പീച്ചി
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?
അഗസ്ത്യാർകൂടം
ആനമുടി
മീശപ്പുലിമല
കരിമല
കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?
മൂന്നാർ
ചിന്നാർ
ലക്കിടി
പാലക്കാട്
കേരളത്തിലെ രണ്ടാമത്തെ കാറ്റാടി പാടം സ്ഥാപിതമായത് എവിടെയാണ് ?
കഞ്ചിക്കോട്
ലക്കിടി
രാമക്കൽമേട്
മുറിഞ്ഞിമല
കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി ഏത് ?
അഗസ്ത്യാർകൂടം
ആനമുടി
മീശപ്പുലിമല
മൂക്കുത്തിമല
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏതാണ് ?
പെരിയാർ
ആറളം
നെയ്യാർ
സൈലന്റ്‌വാലി
ഇരവികുളം ദേശീയ ഉദ്യാനത്തിലെ സംരക്ഷിത മൃഗം ഏതാണ് ?
വരയാട്
സിംഹവാലൻ കുരങ്ങ്
ആന
കടുവ
കാനഡയുടെ തലസ്ഥാനം
ടൊറാന്റോ
ഒട്ടാവ
വിക്ടോറിയ
ഹേഗ്
