wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഉപഗ്രഹവേധ മിസൈൽ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യം

a)

അമേരിക്ക

b)

റഷ്യ

c)

ഇന്ത്യ

d)

ചൈന

2.

ഇന്ത്യൻ ടെന്നീസിന്റെ അമ്മ എന്നറിയപ്പെടുന്നതാര്

a)

മാർഗരറ്റ് അമൃതരാജ്

b)

അനുരാധാ ബിസ്‌വാൾ

c)

ദീപികാ കുമാരി

d)

മിതാലി രാജ്

3.

പ്രത്യേക സാമ്പത്തിക മേഖലയിലെ വ്യവസായ നയങ്ങളെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി

a)

ബാബാ കല്യാണി കമ്മിറ്റി

b)

എൻ കെ സിംഗ് കമ്മിറ്റി

c)

മൻമോഹൻ കമ്മിറ്റി

d)

നാനാവതി കമ്മിറ്റി

4.

ഇൻസെറ്റ് പരീക്ഷണ പേടകം ഇറങ്ങിയ ഗ്രഹം

a)

ബുധൻ

b)

വ്യാഴം

c)

ചൊവ്വ

d)

ഭൂമി

5.

ഇന്ത്യയുടെ പ്രധാനമന്ത്രി ആയി നരേന്ദ്ര മോദി രണ്ടാമതായി അധികാരമേറ്റത് എന്ന്

a)

29 മാർച്ച്‌ 2014

b)

30 മെയ്‌ 2019

c)

30 ഏപ്രിൽ 2019

d)

30 മാർച്ച്‌ 2020

6.

2020-ൽ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാര്

a)

മൻമോഹൻ സിംഗ്

b)

പ്രണബ് മുഖർജി

c)

ഡേവിഡ് ആറ്റൻബറോ

d)

സുഷമ സ്വരാജ്

7.

ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ്

a)

ശിവാംഗി

b)

നിവേദിത

c)

കൽപ്പന ചൗള

d)

അരോഹി പണ്ഡിറ്റ്

8.

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടുന്ന രണ്ടാമത്തെ ഭാരതീയൻ

a)

അമർത്യാസെൻ

b)

മൈക്കൽ ക്രൈമൽ

c)

അഭിജിത്ത് ബാനർജി

d)

കൈലാഷ് സത്യാർത്ഥി

9.

My Life My Mission എന്ന ആത്മകഥ രചിച്ചത്

a)

പണ്ഡിറ്റ് രവിശങ്കർ

b)

എൽ കെ അദ്വാനി

c)

ബാബാ രാംദേവ്

d)

നിരുപമ റാവു

10.

ലോക അഭയാർത്ഥി ദിനം

a)

ജൂലൈ 20

b)

ഓഗസ്റ്റ് 20

c)

മാർച്ച് 20

d)

ജൂൺ 20

11.

നിലവിലെ 17ആം ലോക്സഭയുടെ സ്പീക്കർ ആര്

a)

മീരാകുമാർ

b)

സുമിത്ര മഹാജൻ

c)

ഓം ബിർള

d)

ഹർഷവർധൻ

12.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത് എവിടെയാണ്‌

a)

അന്റാർട്ടിക്ക

b)

എവറസ്റ്റ്

c)

സിയാച്ചിൻ

d)

നേപ്പാൾ

13.

വെയിൽമരങ്ങൾ എന്ന സിനിമയുടെ സംവിധായകൻ

a)

സത്യൻ അന്തിക്കാട്

b)

കമൽ

c)

ഹരിഹരൻ

d)

ഡോ. ബിജു

14.

ശ്രീലങ്കയുടെ ആദ്യ ഉപഗ്രഹം

a)

രാവണ-1

b)

അഗ്നി

c)

റാമസേതു-1

d)

സിംഹള-1

15.

തമിഴ്നാട്ടിലെ തിരുനെൽവേലി വിഭജിച്ച് രൂപം കൊണ്ട ജില്ല

a)

തേനി

b)

മധുര

c)

തെങ്കാശി

d)

വെല്ലൂർ

16.

ഇന്ത്യയിൽ ആദ്യമായി ഗോത്രഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ സംസ്ഥാനം

a)

കേരളം

b)

ഹരിയാന

c)

കർണ്ണാടക

d)

തമിഴ്നാട്

17.

കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി

a)

രമേഷ് പൊഖ്രിയാൽ നിഷാങ്ക

b)

സ്മൃതി ഇറാനി

c)

നിർമ്മല സീതാരാമൻ

d)

നിതിൻ ഗഡ്കരി

18.

അയോധ്യ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിനെ അംഗസംഖ്യ

a)

4

b)

6

c)

3

d)

5

19.

ചാവറ പാറുക്കുട്ടി അമ്മ ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്

a)

കഥകളി

b)

കൂടിയാട്ടം

c)

ചാക്യാർകൂത്ത്

d)

നങ്ങ്യാർകൂത്ത്

20.

ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച രാജ്യം

a)

സിംഗപ്പൂർ

b)

മലേഷ്യ

c)

യു. എ. ഇ

d)

സൗദി അറേബ്യ