NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
അയോധ്യ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെടാത്തത് ആര്
രഞ്ജൻ ഗോഗോയ്
എസ് ഐ ബോബ്ഡേ
അശോക് ഭൂഷൺ
വി ആർ കൃഷ്ണയ്യർ
കേന്ദ്ര സർക്കാർ നിയമിച്ച Ram trumba trust ന്റെ അധ്യക്ഷൻ
കെ പരാശരൻ
എം ഐ ഖലീഫുള്ള
ശ്രീറാം
അശോക് ഭൂഷൺ
ഇന്ത്യക്ക് ചിനുക്ക് ഹെലികോപ്റ്റർ കൈമാറുന്ന രാജ്യം
ഫ്രാൻസ്
ബ്രിട്ടൻ
അമേരിക്ക
കാനഡ
കേരളത്തിൽ സർക്കാർ ആഭിമുഖ്യത്തിൽ ആദ്യത്തെ ടെന്നീസ് അക്കാദമി സ്ഥാപിതമായത് എവിടെ
കോഴിക്കോട്
കൊല്ലം
തൃശ്ശൂർ
തിരുവനന്തപുരം
ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന് വേദിയായത്
ഭോപ്പാൽ
കൽക്കത്ത
ദുബായ്
ലണ്ടൻ
അയോധ്യയിലെ രാമജന്മഭൂമി ബാബറി മസ്ജിദ് തർക്കം പരിഹരിക്കാൻ നിയമിതനായ മൂന്നംഗ മധ്യസ്ഥ സമിതിയുടെ തലവൻ
അശോക് ഭൂഷൺ
രഞ്ജൻ ഗോഗോയ്
y.v. ചന്ദ്രചൂഡ്
പ്രശാന്ത് ഭൂഷൻ
ജമ്മുകാശ്മീരിൽ നടപ്പിലാക്കുന്ന മെട്രോ റെയിൽവേയുടെ ഉപദേശകനായി നിയമിതനായത്
ഇ ശ്രീധരൻ
കെ കെ എബ്രഹാം
പി സി തോമസ്
പിയൂഷ് ഗോയൽ
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ അപ്ലിക്കേഷൻ
E-vote
E-poll
C-vijil
Vot On India
ഷഹിദ് ദിവസ് ആയി ആചരിച്ചത്
മാർച്ച് 23
മെയ് 21
ജനുവരി 23
ഏപ്രിൽ 5
ലോക ഡൗൺ സിൻഡ്രോം ദിനം
ജനുവരി 18
മാർച്ച് 21
ഓഗസ്റ്റ് 21
ഡിസംബർ 21
ഏത് വൻകരയിലാണ് ''ഇഡായി '' ചുഴലിക്കാറ്റ് നാശം വിതച്ചത്
ആസ്ട്രേലിയ
ആഫ്രിക്ക
വടക്കേ അമേരിക്ക
തെക്കേ അമേരിക്ക
ലോകത്തിൽ ആദ്യമായി രാജ്യത്തൊട്ടാകെ 5ജി മൊബൈൽ നെറ്റ്‌വർക്ക് ഏർപ്പെടുത്തിയ രാജ്യം
ഉത്തര കൊറിയ
ദക്ഷിണ കൊറിയ
ചൈന
ഇന്ത്യ
ലോകത്തിലെ ഏറ്റവും നീളം കൂടിയ സസ്പെൻഷൻ ബ്രിഡ്ജ് ഏത് നദിയിൽ
ഗംഗ
സിന്ധു
ബ്രഹ്മപുത്ര
സത്‌ലജ്
ലോക ഓട്ടിസം അവയർനസ് ദിനം
ഏപ്രിൽ 2
മാർച്ച് 2
മെയ് 2
ജൂൺ 2
സാഫ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹോക്കി
ഫുട്ബോൾ
ടെന്നീസ്
കബഡി
വിമാനത്തിൽ നിന്നും വിമാനത്തിലേക്ക് കൊടുക്കാൻ കഴിയുന്ന മിസൈലിന്റെ പേര്
അസ്ത്ര
വിക്രാന്ത്
പൃഥ്വി
ശൗര്യ
പങ്കജ് അദ്വാനിയുമായി ബന്ധപ്പെട്ട കായിക ഇനം
ബാഡ്മിന്റൺ
കബഡി
ഗോൾഫ്
ബില്യാർഡ്സ്
ശ്രീചിത്തിര തിരുനാൾ പുരസ്കാരം നേടിയതാര്
കെ ശിവൻ
ഇ ശ്രീധരൻ
ടോം ജോസ്
നളിനി നെറ്റോ
2020തിൽ വീരചക്ര ബഹുമതിക്ക് അർഹനായ ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥൻ
ധനാജി ജാതവ്
അഭിനന്ദ വർധമാൻ
അബ്ദുൽ റമീദ്
സോമനാഥ് ശർമ്മ
കാട്ടുതീ ഭീഷണി നേരിടുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം ഏത്
സുന്ദർബൻസ്
നൈൽനദിതീരം
ആമസോൺ മഴക്കാടുകൾ
കാസിരംഗ
