NEW
Font size
WorksheetsMalayalam
Total questions: 15
Worksheet time: 8mins
ഭാഗ്യം എന്നർത്ഥം വരുന്ന വാക്കേത് ?
ധൃഷ്ടം,
ദിഷ്ടം,
ദ്രഷ്ടം
നളിനി എന്ന കാവ്യത്തിന്റെ മറ്റൊരു പേരെന്ത് ?
ഒരു സ്‌നേഹം
സ്നേഹം
സ്നേഹസീമ
ആർപ്പു വിളിക്കൂ എന്ന് കവി ആഹ്വാനം ചെയ്യുന്നത് ആരോടാണ് ?
കന്യകകളോട്
ഉണ്ണികളോട്,
മാവേലിയോട്
പച്ചക്കുതിര ആരുടെ കൃതിയാണ് ?
വൈലോപ്പിള്ളി
റഫീഖ് അഹമ്മദ്
ഇ സന്തോഷ് കുമാർ
നീരാതെ 'അമ്മ മാറോട് ചേർത്ത് വെച്ചിരിക്കുന്നത് എന്ത് ?
കരിമ്പടം
കൈചുള്ളികൾ
പിഞ്ഞാണം
ഏകാന്തത കണ്ണ് പൊത്തി കളിക്കുന്നതെവിടെ ?
മാളിന് സമീപം
വിദ്യാലയ മുറ്റത്ത്
ക്ഷേത്രമുറ്റത്ത്
കുമാരനാശാൻ എഴുതിയ നാടകമേത് ?
വിചിത്ര വിജയം
ശ്രീ ബുന്ധചരിതം
കരുണ
ശൈശവ കഥയ്ക്ക് ചേർന്ന വാക്കരുളിയതാര് ?
സന്ന്യാസി
ദിവാകരൻ
നളിനി
ഓണക്കാലത്തുണരുന്നതാര് ?
പാണനാർ
പുള്ളുവൻ
നാടോടി
നാണത്തോടെ പരുങ്ങി ഒതുങ്ങിടുന്നതാര് ?
നിലാവ്
ഉഷസ്,
സന്ധ്യ
നാളേക്കുവേണ്ടി ഉറങ്ങാൻ ശ്രമിക്കുന്നതാര് ?
തെരുവ്
പട്ടികൾ
ആളുകൾ )
ശരിയായ പദം ഏത് ?
വിക്നം
വിഘ്‌നം
വിഹ്നം)
ആധുനിക കവിത്രയത്തിൽ പെടാത്ത കവിയാര് ?
ആശാൻ
ചെറുശ്ശേരി
വള്ളത്തോൾ )
വിയോഗം എന്നതിന്റെ വിപരീത പദമേത് ?
സംയോഗം
നിയോഗം
അയോഗം
നളിനി എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തില്പെടുന്നു?
ഖണ്ഡകാവ്യം
വിലാപകാവ്യം
മഹാ കാവ്യം
