NEW
Font size
Worksheetsലോകമാതൃഭാഷദിനം 2022
Total questions: 15
Worksheet time: 8mins
മലയാള ഭാഷയുടെ പിതാവ്
ചെറുശ്ശേരി
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
മറ്റുള്ള ഭാഷകൾ കേവലം ധാത്രി മാർ
മർത്യന്നു പെറ്റമ്മ തൻ ഭാഷതാൻ --- ഈ വരികൾ ആരുടേതാണ്?
ആശാൻ
ഉള്ളൂർ
വള്ളത്തോൾ
ഭാഷാടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടതെന്ന്?
1956 ഡിസം - 1
1956 സെപ്റ്റം 1
1956 നവം - I
മലയാളത്തിന് ശ്രേഷ്ഠ പദവി ലഭിച്ച വർഷം
2015
2013
2011
ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
പി സി. ഗോപാലൻ
പി.സി. കുട്ടികൃഷ്ണൻ
എൻ . കൃഷ്ണ പിള്ള
ആടുജീവിതം എന്ന കൃതിയുടെ രചയിതാവ്
ബന്യാമിൻ
സക്കറിയ
ആനന്ദ്
ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ സാഹിത്യകാരൻ
ഉളളൂർ
ജി.ശങ്കരക്കുറുപ്പ്
കുമാരനാശാൻ
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നതാര്
പുനത്തിൽ കുഞ്ഞബ്ദുള്ള
വൈക്കം മുഹമ്മദ് ബഷീർ
ടി.വി. കൊച്ചുബാവ
മലയാള ഭാഷയുടെ ഉത്പത്തി ഏത് ഭാഷയിൽ നിന്നാണ്?
കന്നട
തുളു
തമിഴ്
ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന സാഹിത്യ പുരസ്കാരം
സരസ്വതി സമ്മാൻ
എഴുത്തച്ഛൻ പുരസ്കാരം
വള്ളത്തോൾ അവാർഡ്
20 20 ഡിസംബർ 23 - ന് നമ്മെ വിട്ടകന്ന മലയാളത്തിലെ
പ്രശസ്ത കവയിത്രി
ഹൃദയകുമാരി
മാധവിക്കുട്ടി
സുഗതകുമാരി
വാഴക്കുല രചിച്ചതാര്?
വള്ളത്തോൾ
വയലാർ
ചങ്ങമ്പുഴ
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി
എഴുത്തച്ഛൻ
ബാലികേറാമല - എന്ന ശൈലിയുടെ ആശയം
പ്രയോജനമില്ലായ്മ
അസാധ്യമായ കാര്യം
ചെയ്യാൻ പാടില്ലാത്ത കാര്യം
ഋഷിയെ സംബന്ധിച്ചത്
ഋഷീവലം
ആർഷം
ഋഷീശ്വരം
