wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

2020 ൽ ലോകത്തെ നിശ്ചലമാക്കിയ രോഗം?

a)

Covid -19

b)

H1N1

c)

SARS-CoV-2

d)

Ebola - CDC

2.

2020 ഏപ്രിൽ 6 ന് അന്തരിച്ച മലയാള സംഗീത സംവിധായകൻ

a)

ദേവരാജൻ മാസ്റ്റർ

b)

എം.കെ. അർജുനൻ മാസ്റ്റർ

c)

പി.ഭാസ്കരൻ

d)

ബാബു രാജ്

3.

2020 കേരളത്തെ നടുക്കിയ വിമാന ദുരന്തം നടന്നത് എവിടെ?

a)

തിരുവന്തപുരം

b)

കണ്ണൂർ

c)

നെടുമ്പാശ്ശേരി

d)

കരിപ്പൂർ

4.

2020 അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്ക്കാരം ലഭിച്ച മലയാളി?

a)

പി.എം. മേനോൻ

b)

ആരിഫ് ഷൗക്കത്ത്

c)

എം.എ. യൂസഫ് അലി

d)

ജോൺ ബ്രിട്ടാസ്

5.

അഭയ എന്ന പ്രസ്ഥാനം ആരംഭിച്ചത് ആരാണ്?

a)

സുഗതകുമാരി

b)

സാറാ ജോസഫ്

c)

അജിത ടീച്ചർ

d)

വാസന്തി

6.

ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച മാസം

a)

മെയ്

b)

ജനുവരി

c)

ഏപ്രിൽ

d)

മാർച്ച്

7.

2020 IPL വേദിയായ രാജ്യം ഏത്?

a)

UAE

b)

Qatar

c)

Bahrain

d)

Oman

8.

2020 ഇന്ത്യൽ ആദ്യമായി വീശിയ ചുഴലിക്കാറ്റ്

a)

മേഴ്സി

b)

സിറാക്കോ

c)

ഉമ്പുൻ

d)

മിസ്ട്രൽ

9.

ഇന്ത്യയിൽ 2020 ൽ നിർത്തലാക്കിയ ചൈനീസ് അപ്ലിക്കേഷൻ

a)

ടിക് ടോക്

b)

യാഹൂ മെസ്സേൻജർ

c)

പാൽ ടോക്

d)

കാല്വിന്ത്

10.

NEP 2020 ഇതിന്റെ പൂർണ്ണ രൂപം?

a)

North East Pacific

b)

National Education Policy 2020

c)

National Entertainment Policy 2020

d)

Nation Environment Program

11.

Covid - 19 ബാധിച് അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ

a)

വിജയമാല

b)

സുന്ധരാംബാൾ

c)

സ്വർണലത

d)

എസ്.പി. ബാലസുബ്രമണ്യം

12.

നീസർഗ ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത് ഏത് സംസ്ഥാനത്തെയാണ്?

a)

ബീഹാർ

b)

ആസാം

c)

മഹാരാഷ്ട്ര

d)

ഡൽഹി

13.

2020 രാജീവ് ഗാന്ധി ഖേൽ പുരസ്ക്കാരം അർഹനായ ക്രിക്കറ്റ് താരം

a)

രോഹിത് ശർമ്മ

b)

ധോണി

c)

സച്ചിൻ

d)

യൂസഫ് പഠാൻ

14.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ മുദ്രാവാക്യം

എന്തിനു വേണ്ടി ആചരിക്കുന്നു

a)

Year of the Nurse and Doctor

b)

Year of the Doctor

c)

Year of the Blood Donor

d)

Year of the Nurse and Midwife

15.

ആരാണ്? United States President

a)

John Adams

b)

Thomas Jefferson

c)

James Madison

d)

Joe Biden

16.

ഫൈസർ വാക്സിനു ആദ്യമായി അംഗീകാരം നൽകിയ രാജ്യം?

a)

UK

b)

Brazil

c)

Russia

d)

India

17.

2020 IPL ജേതാക്കൾ?

a)

Chennai Super Kings

b)

Royal Challengers

c)

Mumbai Indians

d)

Kolkata Knight Riders

18.

2020 ൽ ഇന്ത്യൻ ഗവർമെന്റ് എത്ര ചൈനീസ് അപ്ലിക്കേഷൻ

നിരോധിച്ചു

a)

45

b)

25

c)

52

d)

59

19.

Zip Drive ഓൺലൈൻ ലോൺ സംവിധാനം ആരംഭിച്ച ബാങ്ക്

a)

Canara Bank

b)

HDFC

c)

Indian Bank

d)

South Indian Bank

20.

പപ്പായി സ്റ്റുഡിയോ ഗ്രുപ്പിന്റെ സ്ലോഗൻ

a)

Be - Definite

b)

Be - Strong

c)

Be - Sure

d)

Be - Live