wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SPC Earth Day Quiz [ ഭൗമദിനം ] 2021

Total questions: 25

Worksheet time: 19mins

Name
Class
Date
1.

ഭൂമിയുടെ സംരക്ഷണത്തിന്റെ ആവശ്യകത വലിയതോതിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കൃതിയാണ് SILENT SPRING.

ഈ കൃതിയുടെ രചയിതാവ് ആരാണ്?

a)

റേച്ചൽ കഴ്സൺ

b)

മസനോബു ഫുകുവോക

c)

ഗെയ്‌ലോർഡ് നെൽസൺ

d)

റേച്ചൽ ഹോക്കിൻസ്

2.

ആദ്യമായി ഭൗമ ദിനം ആചരിച്ച വർഷം ഏത് ?

a)

1972

b)

1980

c)

1970

d)

1907

3.

2021 ഭൗമ ദിനത്തിന്റെ തീം എന്താണ് ?

a)

ക്ലൈമറ്റ് ആക്ഷൻ

b)

സേവ് അവർ സ്പീഷീസ്

c)

സേവ് അവർ എർത്ത്

d)

റീസ്റ്റോർ അവർ എർത്ത്

4.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് ഒരു സീറോ കാർബൺ യാത്ര നടത്തിയ പരിസ്ഥിതി പ്രവർത്തക ? [a zero carbon voyage]

a)

ഗ്രേറ്റ ട്യൂൻബർഗ്

b)

ലിസിപ്രിയ കങ്കുജം

c)

കൈറ്റി ഈഡർ

d)

ഇസ്ര ഹിർസി

5.

ഇന്ത്യയിൽ കണ്ടൽ വനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത് ?

a)

കേരള

b)

പശ്ചിമബംഗാൾ

c)

മഹാരാഷ്ട്ര

d)

മധ്യപ്രദേശ്

6.

ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത് ?

a)

തണ്ണീർത്തടങ്ങൾ

b)

കിണർ

c)

കുളങ്ങൾ

d)

പുഴകൾ

7.

ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

a)

ഹിമാചൽ പ്രദേശ്

b)

മധ്യപ്രദേശ്

c)

ഉത്തർപ്രദേശ്

d)

മേഘാലയ

8.

ലോകത്തിൻറെ ശ്വാസകോശം എന്നറിയപ്പെടുന്നത് എന്തിനെയാണ് ?

a)

കോംഗോ മഴക്കാടുകൾ

b)

തെക്കുകിഴക്കൻ ഏഷ്യൻ മഴക്കാടുകൾ

c)

ആമസോൺ മഴക്കാടുകൾ

d)

ഡൈൻ‌ട്രീ മഴക്കാടുകൾ

9.

ആഗോള താപനത്തിനു കാരണമാകുന്ന പ്രധാന വാതകം ഏത് ?

a)

N2N_2

b)

O2O_2

c)

CO2CO_2

d)

CO3CO_3

10.

ക്യോട്ടോ പ്രോട്ടോകോൾ സമ്മേളനം [Kyoto Protocol Conference] നടന്ന രാജ്യം ഏത് ?

a)

ഇംഗ്ലണ്ട്

b)

അമേരിക്ക

c)

ഇന്ത്യ

d)

ജപ്പാൻ

11.

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് എന്ത് ?

a)

ജംഗിൾ ബച്ചാവോ ആന്തോളൻ

b)

ചിപ്കോ പ്രസ്ഥാനം

c)

തോൽവിറക് സമരം

d)

അപ്പിക്കോ പ്രസ്ഥാനം

12.

The Goldman Environmental Prize ലഭിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ആര് ?

a)

സുന്ദർലാൽ ബഹുഗുണ

b)

മേധ പട്കർ

c)

രാജേന്ദ്ര സിംഗ്

d)

ചാണ്ടി പ്രസാദ് ഭട്ട്

13.

വംശനാശഭീഷണി സംഭവിക്കുന്ന ജീവജാലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഏത് ?

a)

ബ്ലാക്ക് ഡേറ്റ ബുക്ക്

b)

ഗ്രീൻ ഡാറ്റ ബുക്ക്

c)

റെഡ് ഡാറ്റ ബുക്ക്

d)

നീല ഡാറ്റാ ബുക്ക്

14.

ഭൂമിയുടെ ഉപരിതല വിസ്തീർണത്തിൻറെ എത്ര ശതമാനമാണ് ജലം ?

a)

17

b)

71

c)

20

d)

70

15.

മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?

a)

മെസോസ്ഫിയർ

b)

സ്ട്രാറ്റോസ്ഫിയർ

c)

ട്രോപോസ്ഫിയർ

d)

തെർമോസ്ഫിയർ

16.

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ്ൻറെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ?

a)

കീലിങ് കർവ്

b)

ഹിസ്റ്റോഗ്രാം

c)

ഗാന്റ് ചാർട്ടുകൾ

d)

തീവ്രത ഗ്രാഫ്

17.

ഫോട്ടോസിന്തസിസ് സമയത്ത് ഓസോൺ പുറത്തു വിടുന്ന ചെടി ഏത് ?

a)

കരിവേപ്പ്

b)

ആരിവേപ്പ്

c)

തുളസി

d)

കുരുമുളക്

18.

ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന് ?

a)

ഒക്ടോബർ 16

b)

ജനുവരി 16

c)

സെപ്റ്റംബർ 16

d)

ജൂൺ 5

19.

വരണ്ട കടൽ എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

a)

താർ മരുഭൂമി

b)

സഹാറാ മരുഭൂമി

c)

സോനോറൻ മരുഭൂമി

d)

ഗോബി മരുഭൂമി

20.

ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ആര്

a)

ഗലീലിയോ ഗലീലി

b)

പൈതഗോറസ്

c)

ഹെൻറി കാവൻഡിഷ്

d)

ടോളമി

21.

വലുപ്പത്തിൻറെ കാര്യത്തിൽ അഷ്ട ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം എത്ര ?

a)

3

b)

5

c)

8

d)

4

22.

ആദ്യമായി കാർബൺ ടാക്സ് ഏർപ്പെടുത്തിയ രാജ്യം?

a)

ന്യൂസിലാൻഡ്

b)

ബംഗ്ലാദേശ്

c)

ഇന്ത്യ

d)

ഇംഗ്ലണ്ട്

23.

ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നതെന്ന് ?

a)

ഫെബ്രുവരി 12

b)

ഫെബ്രുവരി 2

c)

മാർച്ച് 2

d)

ഏപ്രിൽ 22

24.

ആസിഡ് മഴയുടെ പ്രധാന ഘടകങ്ങൾ ഏതാണ്?

a)

നൈട്രജൻ ഓക്സൈഡ്

b)

സൾഫർ ഡയോക്സൈഡ്

c)

നൈട്രജൻ ഡൈ ഓക്സൈഡ്

d)

എല്ലാ ഓപ്ഷനും ശരിയാണ്

25.

റംസാർ കൺവെൻഷൻ [ Ramsar Convention] ഒപ്പുവെച്ച വർഷം ?

a)

1971

b)

1791

c)

1981

d)

2006