NEW
Font size
Worksheetsപരിസ്ഥിതി ദിന ക്വിസ് 2021
Total questions: 20
Worksheet time: 10mins
ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം (theme) എന്താണ്?
ഭൂമിയെ വീണ്ടെടുക്കൽ
ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കൽ
700 കോടി സ്വപ്നങ്ങൾ
പരിസ്ഥിതി സംരക്ഷണം
2021 ലെ പരിസ്ഥിതിദിന പരിപാടികൾക്ക് ആഗോളതലത്തിൽ ആതിഥേയം വഹിക്കുന്ന രാജ്യം ഏത്?
ഇന്ത്യ
ഓസ്ട്രേലിയ
പാകിസ്ഥാൻ
റഷ്യ
ലോകത്ത് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വർഷം ഏത്?
1947
1956
1980
1974
ഈ വർഷം അന്തരിച്ച പ്രശസ്തനായ ഈ പരിസ്ഥിതി പ്രവർത്തകൻ ആരാണ്?
സുന്ദർലാൽ ബഹുഗുണ
കല്ലേൻ പൊക്കുടൻ
രവീന്ദ്രനാഥ ടാഗോർ
ചണ്ടി പ്രസാദ് ഭട്ട്
ചിപ്കോ പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
വന്ദന ശിവ
മേധ പട്കർ
സുന്ദർലാൽ ബഹുഗുണ
സുഗതകുമാരി
ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചിത്രമാണ് ഇത്?
ചേരിചേരാ പ്രസ്ഥാനം
ചിപ്കോ പ്രസ്ഥാനം
ജംഗിൾ ബചാവോ പ്രസ്ഥാനം
നർമത സംരക്ഷണ പ്രസ്ഥാനം
ആഗോളതാപനത്തിനു കാരണമായ ഒരു വാതകം ഏത്?
ക്ലോറിൻ
മീതെൻ
നൈട്രജൻ
ഓക്സിജൻ
വനമേഖല ഏറ്റവും കുറവുള്ള ജില്ല ഏത്?
കണ്ണൂർ
കൊല്ലം
ആലപ്പുഴ
മലപ്പുറം
മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?
റിസർവ് വനങ്ങൾ
ഉദ്യാനങ്ങൾ
ബൊട്ടാണിക്കൽ പാർക്കുകൾ
കാവുകൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?
പശ്ചിമ ബംഗാൾ
കേരളം
ഗുജറാത്ത്
മധ്യപ്രദേശ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്
അസം
ഹിമാചൽ പ്രദേശ്
അരുണാചൽ പ്രദേശ്
കണ്ണൂരുകാരനായ പ്രശസ്തനായ കണ്ടൽസംരക്ഷകൻ ആര്?
അംബികാസുധൻ മാങ്ങാട്
കല്ലേൻ പൊക്കുടൻ
AK ഗോപാലൻ
C R നീലകണ്ഠൻ
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന പുസ്തകം ഏത്?
ബ്ലാക്ക് ഡാറ്റ ബുക്ക്
ബ്ലൂ ഡാറ്റ ബുക്ക്
ഗ്രീൻ ഡാറ്റ ബുക്ക്
റെഡ് ഡാറ്റ ബുക്ക്
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?
UNICEF
UNEP
WWF
UNESCO
ലോക ഭൗമദിനം എന്നാണ്?
ഡിസംബർ 12
ജനുവരി 25
മേയ് 4
ഏപ്രിൽ 22
ഇരവികുളം ദേശീയോധ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നത് ഏത് ജീവിയെ ആണ്?
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്നത് എന്തിനെയാണ്?
കണ്ടൽ വനങ്ങളെ
നദികളെ
തണ്ണീർത്തടങ്ങളെ
കാവുകളെ
സൈരന്ധ്രി വനം എന്നറിയപ്പെടുന്നത്?
സൈലന്റ് വാലി ദേശീയോദ്യാനം
മുതുമല ദേശീയോദ്യാനം
പെരിയാർ ദേശീയോദ്യാനം
ഗിൻഡി ദേശീയോദ്യാനം
ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം
ഓക്സിജൻ
നൈട്രജൻ
കാർബൺ ഡൈ ഓക്സൈഡ്
മീതെൻ
'കുറിഞ്ഞിപ്പൂക്കൾ' എന്ന കൃതി പ്രശസ്തയായ ഏത് പ്രകൃതി സംരക്ഷകയുടേതാണ്?
വന്ദന ശിവ
മൃണാളിനി സാരഭായ്
ലളിതാംബിക അന്തർജനം
സുഗതകുമാരി
