WorksheetsMEELADHUNNABI 2020
Total questions: 20
Worksheet time: 10mins
ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
ബൈബിള്
ഖുർആൻ
രാമായണം
അബ്ദുല്‍ മുത്വലിബ് മരണപ്പെടുന്നത്. അന്ന് നബി(സ)ക്ക് എത്ര വയസ്സായിരുന്നു. ?
12
08
23
2.5
ഒരു മരത്തിന്‍റെ പേരുളള സൂറത്ത് ?
സുറത്തുൽ റഹ്മാൻ
സൂറത്തു യാസീൻ
സൂറത്തുൽ തീൻ
സുറത്തുൽ ബഖറ
ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
സൂറത്തുൽ റഹ്മാൻ
സുറത്തുൽ ഫാതിഹ
സുറത്തുൽ വാഖിഅ
സൂറത്തുൽ കൌസർ
ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
അബൂബക്കർ (റ)
ഉമർ (റ)
ഉസ്മാൻ (റ)
അലി (റ)
മക്കീ ആയ സൂറത്തുകളുടെ എണ്ണം?
85
86
23
14
മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓
ഇബ്രാഹീം നബി
സകരിയ്യ നബി
നൂഹ് നബി
ഈസ നബി
സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
മർയം (അ), ഫിർഔന്റെ ഭാര്യ
ഫാത്വിമ ബീവി, ആയിഷ ബീവി
ആദം നബി (അ), നൂഹ് നബി (അ)
മൂആവിയ (റ), ഇബ്നു അബ്ബാസ് (റ)
എത്ര ദിവസമാണ് നബി(സ)യും സിദ്ധീഖ്(റ)യും ഗുഹയില്‍ താമസിച്ചത്?
30 ദിവസം
3 ദിവസം
7 ദിവസം
9 ദിവസം
സൗര്‍ ഗുഹയിലേക്ക് നാട്ടിലെ വാര്‍ത്തകള്‍ എത്തിച്ചുകൊടുക്കാന്‍ നബി(സ)യും സിദ്ധീഖും ചുമതലപ്പെടുത്തിയത് ആരെ?
അലി (റ)
ഹാരിസ് (റ)
സിദ്ധീഖ്(റ)ന്റെ മകന്‍ അബ്ദുല്ലയെ
സിദ്ധീക് (റ)
ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സ്വഹാബി?
ഇബ്നു അബ്ബാസ് (റ)
അബൂ ഹുറൈറ(റ)
അലി (റ)
ഹാരിസ് (റ)
മദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്?
ആയിഷ ബീവി
സൌദ ബിവി
ഉമ്മു സൽമ (റ)
ഹഫ്സ (റ)
ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി?
അബൂ ഹുറൈറ (റ)
മിസ്അബ് ബ്‌നു ഉമൈര്‍(റ)
ഉസ്മാനുബ്‌നു മള്ഊന്‍(റ)
ഖാസിം(റ)
തിരുനബി(സ) പങ്കെടുത്ത അവസാനയുദ്ധം ഏത്?
ഉഹ്ദ്
ഖന്തക്ക് യുദ്ധം
തബൂക്ക് യുദ്ധം
ഹുനൈൻ യുദ്ധം
എത്ര ദിവസം കൊണ്ടാണ് കിടങ്ങ് പൂര്‍ത്തീകരിച്ചത്?
17
27
9
7
ഖന്തഖ് യുദ്ധത്തിൽ ബനൂ ഖുറൈളക്കാരെ മുസ്‌ലിംകള്‍ എത്ര ദിവസം ഉപരോധിച്ചു?
രണ്ട് ആഴ്ച്ചയോളം
ഒരു മാസത്തോളം
മൂന്നു മാസത്തോളം
7 ദിവസം
മക്കാവിജയം നടന്നത് എന്ന്?
ഹിജ്‌റ 81
ഹിജ്‌റ 6
ഹിജ്‌റ 8
ഹിജ്‌റ 9
പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകന്‍ ?
നൂഹ് നബി
സുലൈമാൻ നബി
മൂസാ നബി
ഈസാ നബി
ഇസ്ലാമിലെ ആദ്യ രക്തസാക്ഷി ?
സൈദ് ബ്നു സാബിത്
സൈദ് (റ)
ഹംസ (റ)
സുമയ്യ ബീവി.
ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ സൂറത്ത് ?
സൂറത്തുൽ റഹ്മാൻ
സൂറത്തുൽ ത്വാഹ
സുറത്തുൽ കൌസർ
സുറത്തുൽ കാഫിറൂൻ
