NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
മണ്ണ് ആരോഗ്യ കാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം
ഗുജറാത്ത്
പഞ്ചാബ്
ഒഡിഷ
ഹരിയാന
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം
ത്രിപുര
ചണ്ഡീഗഡ്
ഒഡിഷ
പഞ്ചാബ്
റോസ് നഗരം എന്നറിയപ്പെടുന്നത്
ചണ്ഡീഗഡ്
പട്യാല
അമൃതസർ
സോളാർ സിറ്റി
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി
രാജീവ് ഗാന്ധി
ഇന്ദിരാഗാന്ധി
എപിജെ അബ്ദുൽ കലാം
വെങ്കിട്ടരാമൻ
ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം
കട്ടക്ക്
റൂർക്കേല
ദുർഗാപൂർ
ഭുവനേശ്വർ
ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം
ഭരത്പൂർ
റൂർക്കേല
വീലർ ദ്വീപ്
ഭുവനേശ്വർ
മഹാഭാരത കാലഘട്ടത്തിൽ 'prasthala' എന്നറിയപ്പെട്ടിരുന്ന പ്രദേശം
സത്‌ലജ്
ചണ്ഡീഗഡ്
ജലന്ധർ
അമൃതസർ
പഞ്ചാബിലെ വിളവെടുപ്പ് ഉത്സവം
ലോഹ്റി
ഗാഡ്ക
രൂപാർ
ഗിഡ
ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്
ഭുവനേശ്വർ
പട്ട്യാല
ചണ്ഡീഗഡ് ട
വാർധ
ക്ലാസിക്കൽ ഭാഷാ പദവി ലഭിക്കുന്ന ആദ്യ ഇൻഡോ ആര്യൻ ഭാഷ
ഹിന്ദി
പഞ്ചാബി
ഒഡിയ
ദ്രാവിഡ
ഇന്ത്യയുടെ സൈക്കിൾ നഗരം
ജലന്ധർ
ലുധിയാന
റൂർക്കേല
കട്ടക്ക്
ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്
ഗംഗ
മഹാനദി
യമുനാ
ശീലിക്കാം
സുവർണ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള തടാകത്തിന്റെ പേര്
ചിൽക്ക
സരോവർ
സത്‌ലജ്
ഗോമതി
വാഗ അതിർത്തിയിൽ beating Retreat border ceremony ആരംഭിച്ച വർഷം
1956
1958
1959
1957
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് പഞ്ചാബിലെ നദി അല്ലാത്തത്
ബിയാസ്
രവി
ചിനാബ്
താപ്തി
ഒഡിഷ സ്ഥാപിതമായ വർഷം
1956
1950
1958
1954
ഒറീസയുടെ പേര് ഒഡീഷ എന്നാക്കി മാറ്റിയ വർഷം
2010
2009
2011
2012
ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം
2012
2015
2013
2014
നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത്
ലുധിയാന
പാട്യാല
വാർധ
ഭുവനേശ്വർ
പ്രശസ്തമായ ' Sheesh Mahal' സ്ഥിതി ചെയ്യുന്നത്
പാട്ട്യാല
ചണ്ഡീഗഡ്
ഭുവനേശ്വർ
അമൃത്സർ
