wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

AL FALAH RABEE, FEST

Total questions: 18

Worksheet time: 10mins

Name
Class
Date
1.

1. UAE യുടെ പൂർണ്ണ രൂപം ?

a)

UNITED EMIRATES OF ARAB

b)

UNITED ARAB EMIRATES

c)

UNITED ABUDHABI EMIRATES

d)

UNITED DUBAI EMIRATES

2.

മാതാവും പിതാവും ഇല്ലാത്ത പ്രവാചകൻ ആര്?

a)

ഈസ നബി

b)

ആദം നബി

c)

മൂസ നബി

d)

സക്കരിയ്യ നബി

3.

മുഹമ്മദ് എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട് ?

a)
313
b)
52
c)
17
d)
4
4.

ഖുർആനിന്റെ മണവാട്ടി എന്നറിയപ്പെടുന്ന സൂറത്ത് ഏത്?

a)
സൂറ: യാസീൻ
b)
സൂറ: റഹ്‌മാൻ
c)
സൂറ: ഫാത്തിഹ
d)
സൂറ: ഇഖ്ലാസ്
5.

നബി(സ) ക്ക് ആദ്യമായി വഹ്‌യ് ഇറങ്ങിയ ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് മലയിൽ ?

a)
ജബലു റഹ്‌മ
b)
ജബലു ഉഹ്ദ്
c)
ജബലു സഫ
d)
ജബലു നൂർ
6.

32 തലച്ചോറുള്ള ജീവി ?

a)

അട്ട

b)

തേനീച്ച

c)

പെൻഗിൻ

d)

ഉറുമ്പ്

7.

“X” എന്ന പേരിലേക്ക് മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത്??

a)

FACEBOOK

b)

INSTAGRAM

c)

TWITTER

d)

SNAPCHAT

8.

ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന ആയത്തിൽ ഇല്ലാത്ത ഹർക്കത്ത് ഏത്?

a)

ളമ്മ്

b)

ഫതഹ്

c)

കസ്ർ

d)

സുകൂൻ

9.

ഇപ്പോഴത്തെ യു.എ.ഇ യുടെ പ്രസിഡൻ്റ് ആര് ?

a)

Sheikh Khalifa bin Zayed Al Nahyan

b)

Sheikh Mohamed bin Zayed Al Nahyan

c)

Sheikh Mohammed bin Rashid Al Maktoum

d)

Sheikh Mansour bin Zayed

10.

കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല?

a)

കണ്ണൂർ

b)

വയനാട്

c)

കോഴിക്കോട്

d)

കാസർഗോഡ്

11.
രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം?
a)
ഇന്ത്യ
b)
ഇംഗ്ലണ്ട്
c)
യു.എ.ഇ
d)
ബഹ്റൈൻ
12.

2024-ലെ ഒളിമ്പിക്സ് നടന്നത് ഏത് രാജ്യത്ത്?

a)

ഫ്രാൻസ്

b)

ഓസ്ട്രേലിയ

c)

ഇന്ത്യ

d)

അർജൻ്റീന

13.

ഫലസ്തീനിന്‍റെ പഴയ പേര്

a)

യസ്രിബ്

b)

കൻആൻ

c)

ശാം

d)

സിറിയ

14.

കാലിക്കറ്റ് എയർപോർട്ട് സ്ത്ഥി ചെയ്യുന്നത് ഏത് ജില്ലയിൽ ?

a)

കോഴിക്കോട്

b)

തൃശൂർ

c)

മലപ്പുറം

d)

പാലക്കാട്

15.

28 ദിവസങ്ങൾ ഉള്ള മാസമേത്?

a)

ഫിബ്രുവരി

b)

എല്ലാ മാസവും

16.

2025-ലെ യു.എ.ഇ.യുടെ ഔദ്യോഗിക വർഷം എന്താകുന്നു?

a)

YEAR OF TOLERANCE

b)

YEAR OF SUSTAINABILITY

c)

YEAR OF COMMUNITY

d)

YEAR OF ZAID

17.

മനുഷ്യനിൽ ആദ്യം വളരുന്ന അവയവം?

a)

കണ്ണ്

b)

തലച്ചോർ

c)

വൃക്ക

d)

ഹൃദയം

18.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഏറ്റവും ആദ്യം വരുന്ന രാജ്യം?

a)

അഫ്ഗാനിസ്ഥാൻ

b)

അർജൻ്റീന

c)

അമേരിക്ക

d)

അർമേനിയ