wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK QUIZ JULY 27

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ടുണീഷ്യ ഏതു രാജ്യത്തിൻെറ കോളനി ആയിരുന്നു ?

a)

ഫ്രാൻസ്

b)

ബ്രിട്ടൺ

c)

ഡച്ച്

d)

അമേരിക്ക

2.

ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ബേബി ?

a)

ലൂയി ബ്രൗൺ

b)

വർഷ

c)

ഹർഷ ചൗഡ

d)

ഇവാ ബ്രൗൺ

3.

പ്രഥമ ഗൽബങ്കിയാൻ അവാർഡ് നേടിയ വ്യക്തി

a)

ഗ്രെറ്റ തുൻബെർഗ്

b)

മലാല യൂസഫ്സായി

c)

കൈലാഷ് സത്യാർത്ഥി

d)

ബിൽഗേറ്റ്സ്

4.

കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തവർക്ക് 2 വർഷം തടവും 1 ലക്ഷം രൂപ പിഴയും ഈടാക്കാൻ തീരുമാനിച്ച സംസ്ഥാനം

a)

ജാർഖണ്ഡ്

b)

തെലുങ്കാന

c)

ആന്ധ്രപ്രദേശ്

d)

പഞ്ചാബ്

5.

വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ട്രീ ആംബുലൻസ് നടപ്പാക്കിയ കേന്ദ്രഭരണ പ്രദേശം

a)

ചണ്ഡീഗഡ്

b)

പുതുച്ചേരി

c)

ന്യൂഡൽഹി

d)

ദാദ്ര നഗർ ഹവേലി

6.

മിനി പമ്പ പദ്ധതി കേരത്തിലെ ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു

a)

ഭാരതപ്പുഴ

b)

പെരിയാർ

c)

അച്ചൻകോവിലാർ

d)

പമ്പ

7.

പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി ?

a)

മുല്ലയാർ

b)

കട്ടപ്പനയാർ

c)

മുതിരപ്പുഴ

d)

ചെറുതോണിയാർ

8.

പെരിയാറിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി?

a)

ഇടുക്കി

b)

ചെങ്കുളം

c)

പന്നിയാർ

d)

നേര്യമംഗലം

9.

കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ്

a)

ഭാരതപ്പുഴ

b)

പെരിയാർ

c)

പമ്പ

d)

ചാലക്കുടി

10.

ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?

a)

പമ്പ

b)

കാവേരി

c)

പെരിയാർ

d)

ഭാരതപ്പുഴ

11.

കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്

a)

ഭാരതപ്പുഴ

b)

ചാലക്കുടി

c)

ചന്ദ്രഗിരി

d)

കരിമ്പുഴ

12.

തൂവാനം വെള്ളച്ചാട്ടം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?

a)

പാമ്പാർ

b)

കാവേരി

c)

പെരിയാർ

d)

ചാലക്കുടി

13.

താഴെ കൊടുത്തിരിക്കുന്നതിൽ തൊണ്ടാർ മുടിയിൽ നിന്നും ഉത്ഭവിക്കുന്ന നദിയേത്?

a)

കബനി

b)

പാമ്പാർ

c)

പെരിയാർ

d)

ഭവാനി

14.

’പയസ്വിനി’ എന്നറിയപ്പെടുന്ന നദി ?

a)

ചന്ദ്രഗിരിപ്പുഴ

b)

കാവേരി

c)

പെരിയാർ

d)

ഭാരതപ്പുഴ

15.

ജൈവവൈവിധ്യം ഏറ്റവും കൂടിയ നദിയേത്?

a)

ചാലക്കുടി

b)

ചാലിയാർ

c)

പെരിയാർ

d)

ഭാരതപ്പുഴ