NEW
Font size
WorksheetsQuizziz 30/9/2020
Total questions: 20
Worksheet time: 10mins
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവേകൾക്ക് നേതൃത്വം നൽകിയത്
കേണൽ ജോർജ്ജ് എവറസ്റ്റ്
കേണൽ വില്യം ലാംറ്റണി
രാധാനാഥ് സിഗ്ധർ
കേണൽ ജോർജ്ജ് തോമസ്
ഈസ്റ്റ് ഇന്ത്യ കമ്പനി സർവേക്കായി ഉപയോഗിച്ചിരുന്ന ഭൂസർവ്വേ ഉപകരണം
ലെവൽ
റോഡ്
GNSS
തിയോഡലൈറ്റ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1802 ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച സർവേകളിൽ പെടാത്തത് ഏത്
നികുതി സർവേ
തൊഴിൽ സർവേ
ടോപ്പോ ഗ്രാഫിക്കൽ സർവേ
ട്രിഗണോമെട്രിക്കൽ സർവേ
ഇന്ത്യയിൽ ധാരതലീയ ഭൂപടനിർമാണത്തിനു ചുമതലയുള്ളത്
സർവ്വേ ബോർഡ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സർവെയിങ്
സർവ്വേ ഓഫ് ഇന്ത്യ
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
ന്യൂഡൽഹി
ഡെറാഡൂൺ
പൂനെ
കൊൽക്കത്ത
ഇന്ത്യയിൽ നിർമ്മിക്കുന്ന ധരാതലീയ ഭൂപടങ്ങൾ പൊതുവെ അറിയപെടുന്ന പേര്
ടൈം സോൺ മാപ്‌സ്
ജിയോളജിക്കൽ മാപ്‌സ്
ടോപോഗ്രാഫിക് മാപ്‌സ്
എസ് ഒ ഐ മാപ്‌സ്
ധരാതലീയ ഭൂപടത്തിൽ കൃഷിസ്ഥലത്തെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്
കറുപ്പ്
നീല
പച്ച
മഞ്ഞ
ധരാതലീയ ഭൂപടത്തിൽ കോണ്ടൂർ രേഖകളും മണൽ കൂനകളും ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്
ബ്രൗൺ
കറുപ്പ്
നീല
ചെമപ്പ്
ധരാതലീയ ഭൂപടത്തിൽ തരിശു ഭൂമിയെ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്
ബ്രൗൺ
കറുപ്പ്
വെള്ള
ചെമപ്പ്
ധരാതലീയ ഭൂപടത്തിൽ പാർപ്പിടങ്ങൾ ,പാതകൾ,റോഡുകൾ എന്നിവ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്
കറുപ്പ്
ബ്രൗൺ
മഞ്ഞ
ചെമപ്പ്
ഇന്ത്യയിൽ GST നിലവിൽ വന്ന വർഷം
2017 ജൂൺ 1
2015 ജൂൺ 1
2017 ജൂലൈ 1
2015 ജൂലൈ 1
ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം ആണ്
കോർപറേറ്റ് നികുതി
ആദായ നികുതി
ചരക്ക് സേവന നികുതി
സർചാർജ്
വ്യക്തിഗത ആദായനികുതി കേന്ദ്രസർക്കാർ പിരിക്കുന്നത് ഏതു നിയമപ്രകാരം ആണ്
ആദായനികുതിനിയമം 1965
ആദായനികുതിനിയമം 1961
ആദായനികുതിനിയമം 1971
ആദായനികുതിനിയമം 1975
കമ്പനികളുടെ അറ്റ വരുമാനത്തിന്മേൽ അഥവാ ലാഭത്തിന്മേൽ ചുമത്തുന്ന നികുതിയാണ്
ആദായ നികുതി
സർചാർജ്
സെസ്സ്
കോർപറേറ്റ് നികുതി
നിലവിലുള്ള നിയമം അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം വിറ്റുവരവ് എത്ര രൂപയിൽ കൂടുതൽ ആയാലാണ് വ്യാപാരികൾ നിർബന്ധമായും ജി.എസ്.ടി.യിൽ രെജിസ്ട്രേഷൻ എടുക്കേണ്ടത്
10 ലക്ഷം
20 ലക്ഷം
25 ലക്ഷം
15 ലക്ഷം
ജി.എസ്.ടി.യിൽ ഉൾപ്പെടാത്ത നികുതി ഏതാണ്
വിനോദ നികുതി
പരസ്യ നികുതി
ആഡംബര നികുതി
വ്യക്തിഗത ആദായനികുതി
ജി.എസ്.ടി കൗൺസിൽ ചെയർമാൻ ആരാണ്
ധനകാര്യ സെക്രട്ടറി
കേന്ദ്ര ധനകാര്യ മന്ത്രി
പ്രധാനമന്ത്രി
കേന്ദ്രധനകാര്യ സഹമന്ത്രി
നികുതിക്കുമേൽ ചുമത്തുന്ന അധികനികുതിയാണ്
സെസ്സ്
സർചാർജ്
SGST
CGST
ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധികനികുതിയാണ്
സർചാർജ്
CGST
SGST
സെസ്സ്
സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്ത ഏത്
ഭൂനികുതി
സ്റ്റാമ്പ് നികുതി
വ്യക്തിഗത ആദായനികുതി
SGST
