NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
കേരള ഗവൺമെന്റ് മാരക രോഗങ്ങളുടെ ചികിത്സക്കായി നടപ്പാക്കി വരുന്ന പദ്ധതിയുടെ പേരെന്ത്
അക്ഷയ
ആരോഗ്യകിരൺ
സുഹൃദം
കാരുണ്യ
18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ നൽകാനുള്ള കേരള സർക്കാർ പദ്ധതി
സുകൃതം
ആരോഗ്യകിരണം
സാന്ത്വനം
കാരുണ്യ
ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വ്യാപിക്കുന്നതിനുമായി 2005 ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പദ്ധതി
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ
ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ
ആരോഗ്യ ഉപകേന്ദ്രങ്ങൾ
സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറക്കുന്നതിനായി ആവിഷ്കരിച്ച 'ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ
മമ്മൂട്ടി
മോഹൻലാൽ
ഇന്നസെന്റ്
ശ്രീനിവാസൻ
കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും, ആത്മഹത്യാപ്രവണത ഇല്ലാതാക്കാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതി
ചിരി
ഒപ്പം
KSAP
ആവാസ്
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആദ്യം ആരോഗ്യവകുപ്പിനെ പദ്ധതി
സ്നേഹസാന്ത്വനം
സാന്ത്വനം
ആർദ്രം
മൃതസഞ്ജീവനി
കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവർക്ക് പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി
ആശ്വാസ കിരണം
സമാശ്വാസം
ശ്രുതി തരംഗം
ആരോഗ്യ കിരണം
പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കുന്ന പദ്ധതി
പരിരക്ഷ
ആരോഗ്യ ജാഗ്രത
ആർദ്രം
ധ്വനി
കേരളത്തെ അംഗ പരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി
കാതോരം
അനുയാത്ര
ഉഷസ്സ്
രാരീരം
യാത്രയ്ക്കിടെ അപകടത്തിൽപ്പെടുന്നവർക്കും മറ്റ് ദേഹസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നവർക്കും പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
വഴികാട്ടി
വയോ അമൃതം
സാന്ത്വനം
അശ്വമേധം പദ്ധതി
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ളൂക്കോമീറ്റർ നൽകുന്ന സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി
പരിരക്ഷ
വയോമധുരം
അനുയാത്ര
ആരോഗ്യജാഗ്രത
മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ക്യാൻസർ ചികിത്സ സൗജന്യം ആക്കുന്ന പദ്ധതി
സ്നേഹപൂർവ്വം
ബാലമുകുളം
സുകൃതം
എന്റെ കുളം എറണാകുളം
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യപദ്ധതി
തൂവൽസ്പർശം
ആയുർദളം
ബാലമുകുളം
സ്നേഹപൂർവ്വം
കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ പരിഹരിച്ചു കൊണ്ടുള്ള കേരള സാമൂഹ്യ നീതി വകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമഗ്ര പദ്ധതി
കാതോരം
ധ്വനി
ആവാസ്
സ്വാസ്ഥ്യം
സർക്കാർ ആശുപത്രികളിൽ സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി
ഹൃദ്യം
ആർദ്രം
കാരുണ്യ പദ്ധതി
സ്നേഹക്കൂട്
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതി
സ്പെക്ട്രം
ആരോഗ്യജാഗ്രത
അമൃതം ആരോഗ്യം
സ്മൈൽ
പ്രമേഹ ജന്യമായ നേത്രപടല രോഗത്തിന്റെ അപൂർവ്വ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിന്റെയും ഓർണേറ്റ് ഇന്ത്യ-യു.കെ.യുടെയും സഹകരണത്തോടെ ആരംഭിച്ച പദ്ധതി
സ്വാസ്ഥ്യം
നയനാമൃതം
മിഴി
ജീവനി
കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി
ഒപ്പം
ഉഷസ്
തൂവാല വിപ്ലവം
സ്മൈൽ
കാരുണ്യ benevolent ഫണ്ട് സംസ്ഥാനതലത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്
2015
2014
2012
2010
സമാശ്വാസം പദ്ധതിയിലൂടെ പ്രതിമാസം അനുവദിക്കുന്ന ധനസഹായം
1500 രൂപ
1100 രൂപ
1000 രൂപ
1200 രൂപ
