Font size
Worksheetsആലൂർ ക്വിസ് -1
Total questions: 20
Worksheet time: 11mins
ഏത് ദിവസമാണ് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നത്
April 3
April 5
April 7
April 9
കൊറോണ വൈറസ് കേസ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച സംസ്ഥാന
പഞ്ചാബ്
കേരള
ഗോവ
തമിഴ്‌നാട്
ഈ വർഷം 2020 ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായിരുന്ന രാജ്യത്തെ രാഷ്ട്രപതി
ചൈന
ജപ്പാൻ
ബ്രസീൽ
ദക്ഷിണ കൊറിയ
77-ാമത് ഗോൾഡൻ ഗ്ലോബിലെ മികച്ച ചലച്ചിത്ര - നാടക അവാർഡ് നേടിയ ചിത്രം
1917
ജോക്കർ
ദി ഐറിഷ് മാൻ
മാര്യേജ് സ്റ്റോറി
ഇബ്രാഹിം നബി എവിടെയാണ് ജനിച്ചത്?
ഇറാക്ക്
ഇറാൻ
ഫലസ്റ്റീൻ
ഈജിപ്ത്
ആലൂർ തറവാട് സ്ഥിതിചെയ്‌യുന്ന പഞ്ചായത്ത്
മാറഞ്ചേരി
പൊന്നാനി
എരമംഗലം
വെളിയൻകോഡ്
ജൂതന്മാരെ ഫലസ്‌തീനിൽ നിന്ന് നാടു കടത്തിയവർ ആര്
അറബികൾ
ഫ്രഞ്ചുകാർ
റോമാക്കാർ
കൃസ്ത്യാനികൾ
ജൂതന്മാർ അറബികളെ വിളിച്ചിരുന്ന പേര്
കർഷകർ
നിരക്ഷരർ
തീവ്രവാദികൾ
വിഡ്ഢികൾ
ബദർ യുദ്ധം നടന്ന വർഷം
ഹിജറ - 1
ഹിജറ - 2
ഹിജറ - 3
ഹിജറ - 4
covid 19 അത്യമായി റിപ്പോർട്ട് ചയ്ത ചൈനയിലെ നഗരം
ഷാങ്ഹായ്
ബീജിംഗ്
വുഹാൻ
ഷെനിയാങ്
covid 19 ന്റെ വ്യാപനം തടയാനുള്ള മാർഗം
കൃത്യമായി മരുന്ന് കഴിക്കുക
വ്യായാമം ശീലമാക്കുക
മാസ്ക്ക് ധരിക്കുക
സാമൂഹിക അകലം പാലിക്കുക
covid 19 ബാധിച്ചതിനെ തുടർന്ന് icu വിൽ പ്രവേശിപ്പിച്ച പ്രധാനമന്ത്രി
ചൈന
ഇറ്റലി
ബ്രിട്ടീഷ്
സ്പെയിൻ
കുസൃതി ചോദ്യം :- എല്ലാവരും തെന്നി വീഴു രാജ്യം
(a)
കുസൃതി ചോദ്യം :- തല കുത്തി നിന്നാൽ വലുതാകുന്നതാര്
(a)
മാറഞ്ചേരി ഉപ്പാടെ (ബാപ്പു ഹാജി) ജനന സ്ഥലം
മാറഞ്ചേരി
പുന്നയൂർ
എടക്കര
പുഴികള
മാറഞ്ചേരി മക്കളിൽ മൂത്ത മകളുടെ പേര്
ഫാത്തിമ്മ
കുഞ്ഞിമോൾ
കതീജ
ആമിന
ഇന്ത്യയുടെ ദേശീയ ജല ജീവി
നീർനായ
മുതല
റിവർ ഡോൾഫിൻ
പച്ച തവള
മാറഞ്ചേരി ഉപ്പ (ബാപ്പു ഹാജി ) കച്ചവടം നടത്തിയിരുന്ന സ്ഥലം
എടക്കര
പുന്നയൂർ
പുഴിക്കള
കുന്നംകുളം
കേരളത്തിലെ ഏറ്റവും ഉയർന്ന സ്ഥലം
ജയ കൊടുമുടി
അനായ് കൊടുമുടി
മൗണ്ട് കുക്ക്
മൗണ്ട് റോബ്സൺ
കായിക രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യൻ കായിക താരം
വിരാട്ട് കോഹിലി
സച്ചിൻ ടെണ്ടുൽക്കർ
സൈന നെഹ്‌വാൾ
പി ടി ഉഷ
