wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പണയം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പണയം ' എന്ന കഥ എഴുതിയത് ആര്?


a)

ഇ. സന്തോഷ് കുമാർ

b)

ഒ. വി. വിജയൻ

c)

പെരുമ്പടവം

2.

പണയം ' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

a)

നോവല്‍

b)

ചെറുകഥ

c)

ലേഖനം

3.

പണയം എന്ന കഥ നടക്കുന്ന ഗ്രാമം ഏത്?


a)

ആറാട്ടുകുന്ന്

b)

പാഴുതറ

c)

ചെറുകുന്ന്

4.

ചാക്കുണ്ണിയുടെ തൊഴിൽ എന്ത്?

a)

റേഡിയോ വിൽപ്പന

b)

ചായക്കട നടത്തുന്നു

c)

തയ്യൽ കട നടത്തുന്നു.

5.

റേഡിയോ ആരുടെ അടുത്താണ് പണയം വയ്ക്കുന്നത്?

a)

ചെമ്പുമത്തായിയുടെ

b)

ചാക്കുണ്ണിയുടെ

c)

ചാക്കോരു മാപ്പിള

6.

'ഒരച്ചു നോക്കാതെ തന്നെ പറയും ഇത് ചെമ്പ് ഇത്ര സ്വർണം' ആരുടെ

കഴിവിനെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് ?

a)

ചെമ്പുമത്തായിയെ

b)

ചാക്കോരു മാപ്പിളയെ

c)

അമ്മയെ

7.

ചാക്കുണ്ണി തുന്നൽ പണി തുടങ്ങിയിട്ട് എത്ര വർഷമായി ?

a)

20 വർഷം

b)

40 വർഷം

c)

30 വർഷം

8.

മത്തായി ചാക്കുണ്ണിക്ക് എത്ര രൂപയാണ് നൽകിയത് ?

a)

50 രൂപ

b)

60 രൂപ

c)

30 രൂപ

9.

"മനുഷ്യരെ മെനക്കെടുത്താൻ ഓരോ ഏർപ്പാടുകൾ" ആരാണ്, എന്തിനെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്?

a)

ചെമ്പുമത്തായി റേഡിയോവിനെക്കുറിച്ച്

b)

ചാക്കുണ്ണി തയ്യൽ പണിയെ കുറിച്ച്

c)

ബീഡിവലിയെ കുറിച്ച്

10.

' ഇതൊക്കെ കുട്ടളെപോലെ നോക്കേണ്ട സാധനങ്ങളാണേ എന്തിനെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്?

a)

റേഡിയോവിനെക്കുറിച്ച്

b)

മക്കളെക്കുറിച്ച്

c)

പൈസയെക്കുറിച്ച്

11.

'നിനക്കറിയാലോ കുട്ട്യോളെ തന്നെ ഞാൻ ലാളിച്ചിട്ടില്ല'. ആരുടെ വാക്കുകളാണ് ?

a)

സുകുമാരന്‍റെ

b)

ചെമ്പുമത്തായിയുടെ

c)

ചാക്കുണ്ണിയുടെ

12.

അവറ്റെയൊക്കെ നല്ല പെട പെടച്ചിട്ടാ ഞാൻ വളർത്തിയത്. ആരെ കുറിച്ചാണ് ഇങ്ങനെ പറയുന്നത് ?

a)

ചക്കുണ്ണി മക്കളെ കുറിച്ച്

b)

ചെമ്പുമത്തായി അച്ഛനെക്കുറിച്ച്

c)

ചെമ്പുമത്തായി മക്കളെക്കുറിച്ച്

13.

ചാക്കുണ്ണി വർഷത്തിലൊരിക്കൽ എവിടേക്കാണ് പോകാറുണ്ടായിരുന്നത് ?

a)

പുത്തൻ പള്ളി

b)

മലയാറ്റൂർ പള്ളിയിൽ

c)

ശബരിമലയിൽ

14.

ചാക്കുണ്ണി വാങ്ങിയ റേഡിയോ ഏതാണ് ?

a)

കറുത്ത റേഡിയോ

b)

മർഫി റേഡിയോ

c)

എഫ്. എം. റേഡിയോ

15.

ആറാട്ട്കുന്നിന്‍റെ ചരിത്രത്തിൽ ഒരു സംഭവമായിരുന്നു അത് . ഏത് ?

a)

ചാക്കുണ്ണി കടം വാങ്ങിയത്

b)

ചാക്കുണ്ണി റേഡിയോ വാങ്ങിയത്

c)

മത്തായി റേഡിയോ പരിപാടി കേട്ടത്