NEW
Font size
Worksheetscivil service club monthly quiz
Total questions: 20
Worksheet time: 3mins
രാജ്യത്തിന്റെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്?
രാഷ്ട്രപതി
പ്രധാനമന്ത്രി
സ്പീക്കർ
ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?
ബ്രസീൽ
ജർമ്മനി
അർജൻ്റീന
ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെ ?
ഡോ.ബി.ആർ അംബേദ്കർ
ഡോ അബ്ദുൾ കലാം
ബുദ്ധൻ
എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
ഇടുക്കി
വയനാട്
മലപ്പുറം
ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിച്ചു കൊണ്ട് ആദ്യത്തെ റെയിൽ - റോഡ് ലിങ്ക് സ്ഥാപിച്ച രാജ്യം ഏത്?
ഇന്ത്യ
ജപ്പാൻ
ചൈന
സംസ്ഥാന വനിത വികസന കമ്മീഷൻ്റെ പ്രധാന ഹെൽപ്പ് ലൈൻ പദ്ധതി ?
മിത്ര 181
ദിശ 123
സ്വാന്ത്വനം 343
ഇൻറർനെറ്റ് സുരക്ഷാ ബോധവൽക്കരണത്തിനായി ഗൂഗിൾ ഇന്ത്യയിലെ പ്രമുഖ കോമിക് ബുക്ക് പ്രസിദ്ധീകരണമായ അമർ ചിത്രകഥയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?
Digital india
Be internet awesome
Avoid internet
എന്നാണ് ഓസോൺ ദിനം?
സെപ്തംബർ 26
സെപ്തംബർ 6
സെപ്തംബർ 16
സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി?
സി കെ കൃഷ്ണപിള്ള
പറക്കുളങ്ങര ഗോവിന്ദ് മേനോൻ
കെ ജി ബാലകൃഷ്ണൻ
കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
നെടുവത്തൂർ ബാങ്ക്
കേരള ഗ്രാമീൺ ബാങ്ക്
നെടുങ്ങാടി ബാങ്ക്
ആരുടെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്?
ജവാഹർലാൽ നെഹ്‌റു
ഡോ.എസ്.രാധാകൃഷ്ണൻ
രവീന്ദ്ര നാഥ് ടാഗോർ
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്?
കറുകപ്പട്ട
കുരുമുളക്
ഏലക്ക
ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
കരൾ
വൃക്ക
വൻകുടൽ
കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?
ജോസഫ് മുണ്ടശ്ശേരി
ആർ.ശങ്കരനാരായണൻ തമ്പി
കെ ആർ ഗൗരിയമ്മ
കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ 2021 സെപ്റ്റംബർ മാസം ആരംഭിച്ച ലോൺ സ്കീം?
കോവിഡ് ലോൺ സ്കീം
മുദ്ര ലോൺ സ്കീം
സുമിത്രം
രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന നേട്ടം കൈവരിച്ച താരം?
ലയണൽ മെസ്സി
ക്രിസ്റ്റ്യാനോ റൊണാൾഡോ
നെയ്മർ
ലോക വിദ്യാർത്ഥി ദിനം
ഒക്ടോബർ 15
ഒക്ടോബർ 25
ഒക്ടോബർ 5
2020ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാള ഭാഷയ്ക്കായുള്ള പുരസ്കാരം നേടിയതാര്?
ഓ എൻ വി കുറുപ്പ്
ബാലചന്ദ്രൻ ചുള്ളിക്കാട്
ഓംചേരി എൻ.എൻ.പിള്ള
പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
യുറാനസ്
ഭൂമി
നെപ്ട്യൂൺ
ലക്ഷദ്വീപിന്റെ തലസ്ഥാനം?
പോർട്ട് ബ്ലെയർ
കവരത്തി
ദാമൻ
