NEW
Font size
Worksheetsവെർച്വല്‍ റബീഹ് ഫെസ്റ്റ്
Total questions: 20
Worksheet time: 3mins
സമസ്ത രൂപീകരിക്കുന്ന വൈസ് പ്രസിഡണ്ട് ആരാണ് ?
പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാർ
വരക്കൽ മുല്ലക്കോയ തങ്ങൾ
പി. വി. മുഹമ്മദ് മുസ്‌ലിയാർ
പള്ളിവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ
ഇവരിൽ ആരുമല്ല
നബി (സ )തങ്ങൾ ജനിച്ച അറബി മാസം. റബീ ഉൽ അവ്വൽ.. ഡെയ്റ്റ്.12...
എന്നാൽ. ഇൻ ഗ്ലീഷ് മാസം ഏത്..? ഡെയ്റ്റ് ഏത്....?????
May23
March23
April 23,
February 23
June 23
നബി(സ) , മുമ്പ് കഴിഞ്ഞുപോയ ഏത് നബിയുടെ സന്താന പരമ്പരയിൽ പെട്ടവരാണ്?
ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍
ഈസാ (അ)ന്റെ പരമ്പരയില്‍
യൂസുഫ് (അ)ന്റെ പരമ്പരയില്‍
ഇസ്ഹാഖ് (അ)ന്റെ പരമ്പരയില്‍
നബി ഭാര്യമാരിൽ ഒരാളുടെ മുൻഭർത്താവിൻ്റെ നാമം ഖുർആനിലുണ്ട് ഏതാണ് ആ നാമം?
ആസ് ബ്നു വാഇൽ
ഹാരിസ്
ഉസ്മാൻ
സൈദ്
ഇവരിൽ ആരുമല്ല
തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?
മുസൈലിമതുല്‍ കദ്ദാബ്
ഉബയ്യ്ബ്‌നു ഖലഫ്
ആസ്വ് ഇബ്‌നു വാഇല്‍
അസ്‌വദുല്‍ ഗന്‍സി
ബനൂ അസദ് ഗോത്രക്കാരനായ ത്വുലൈഹ
ഇരുള്‍ മുറ്റിയ രാത്രിയില്‍ ഇശാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഒരു സ്വഹാബിക്ക് തിരുനബി(സ) ഈന്തപ്പനയുടെ ഒരു ശാഖ നല്‍കി. വീട്ടിലെത്തുവോളം അദ്ദേഹത്തിന് അത് വെളിച്ചം നല്‍കി. ആരാണ് ആ സ്വഹാബി?
ഉക്കാശ്ബ്‌നു മുഹ്‌സിന്‍(റ)
ബറാഅ്ബ്‌നു മഅ്‌റൂര്‍(റ)
ഖതാദതുബ്‌നു നുഅ്മാന്‍(റ)
ജമാലുദ്ധീന്‍ മുസ്വ്‌ലിഹ്(റ)
ഇവരിൽ ആരുമല്ല
പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി?
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ)
ഉസ്മാനുബ്‌നു മള്ഊന്‍(റ)
അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍
മിസ്അബ് ബ്‌നു ഉമൈര്‍(റ)
ഇവരിൽ ആരുമല്ല
പള്ളികളില്‍ ഇന്നു കാണുന്ന തരത്തിലുള്ള മിഹ്‌റാബിന് തുടക്കമിട്ടത് ആര്?
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ)
ഉസ്മാനുബ്‌നു മള്ഊന്‍(റ)
സയ്യിദ് അഹ്മദുല്‍ ബദവി (റ)
ഇവരിൽ ആരുമല്ല
ആയിശാ ബീവിയുടെ പിതാവിന്റെത പേര് അബൂബക്കര്‍ സിദ്ധീഖ്(റ) എന്ന് ആണല്ലോ, എന്നാല്‍ മാതാവിന്റെ് പേര് എന്താണ്?
ശുമൂസ്
സൈനബ് (ഉമ്മുറൂമാന്‍)
സൈനബ ബിന്‍ത് ജഹ്ഷ്(റ)
സ്വഫിയ്യ(റ)
ഉമ്മു അബ്ദില്ല
നബി(സ) ഹഫ്‌സ്വ(റ)യെ വിവാഹം കഴിക്കുമ്പോള്‍ നബി(സ) നല്കി യ മഹ്ര്‍ എത്ര?
300 ദിര്‍ഹം
400 ദിര്‍ഹം
200 ദിര്‍ഹം
4000 ദിര്‍ഹം
തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമസ്ത്രീയായ മാരിയതുല്‍ ഖിബ്തിയ്യ(റ)യുമായി ബന്ധപ്പെട്ട് ഖുര്ആ്നില്‍ അവതരിച്ച സൂക്തമേത്?
സൂറതുത്തഹ്‌രീമിലെ ഒന്നാം സൂക്തം.
സൂറത്ത് അന്നംല് നാലാം സൂക്തം.
അശ്ശുഅറാ പതിനാലാം സൂക്തം
ഇവയിൽ ഒന്നുമല്ല
ത്വലബാ വിങ്ങിന്റെ കീഴിൽ ദർസ് അറബിക് കോളേജ് വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിന് വേണ്ടി നിലവിൽ വന്ന വിഭാഗം .
മനീഷ
ട്രെൻഡ്
മഫാസ്
ഇസ്തിഖാമ
ഇവയിൽ ഒന്നുമല്ല
ട്രെൻഡിന്റെയും ക്യാമ്പസ് വിങ്ങിന്റെയും പ്രവർത്തന മേഖലയിൽ ഉയർന്ന തലത്തിലുള്ള സംഘടന ഗവേഷണ വിഭാഗം
ISER
SIT
KMR
ഇവയിൽ ഒന്നുമല്ല
മഫാസിന്റെ ആദ്യ രണ്ടു ബാച്ചിനുള്ള സാമ്പത്തിക സഹായം നൽകിയത്
അബുദാബി SKSSF കമ്മിറ്റി
സലാല SKSSF കമ്മിറ്റി
ദുബൈ SKSSF കമ്മിറ്റി
SKSSF സ്റ്റേറ്റ് കമ്മിറ്റി
സയ്യിദുൽ ഉലമ സമസ്തയുടെ എത്രമത്തെ പ്രസിഡന്റ് ആണ്
10
11
12
9
UAE യുടെ commercial capital
Dubai
Sharjah
Abu Dhabi
Ajman
റാസ് അൽ ഖൈമ എപ്പോഴാണ് യുഎഇ ഫെഡറേഷനിൽ ചേർന്നത്?
10 February 1972
11 February 1982
10 December 1972
10 October 1972
കൊറോണയുടെ ലക്ഷണം അല്ലാത്തത് ഏതാണ്?
Stomach ache
Head ache
Throat pain
Fever
നബിദിനത്തിന് ദേശീയ അവധി പ്രഖ്യാപിച്ച പ്രധാന മന്ത്രി
Gulzarilal Nanda
V P Singh
Chandra Shekhar
ഇവരിൽ ആരുമല്ല
മൺസൂൺ എന്ന പടം ഏതു ഭാഷയിൽ നിന്നും വന്നത്
അറബി
ഉറുദു
പേർഷ്യൻ
ഇവയിൽ ഒന്നുമല്ല
