wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Prophet Mohammed (S.A) Parents Quiz

Total questions: 25

Worksheet time: 17mins

Name
Class
Date
1.

മുഹമ്മദ് എന്ന പദത്തിന്റെ അർഥം എന്ത് ?

a)

സ്നേഹിക്കപെട്ടവൻ

b)

വാഴ്ത്തപ്പെട്ടവൻ

c)

ദൈവദൂതൻ

2.

യസ്രിബിലേക് ഇസ്ലാമിക പ്രബോധനത്തിന് നബി നിയോഗിച്ചത് ആരെ?

a)

മിസ്‌അബ് ഇബ്ൻ ഉമൈർ

b)

ഉമർ ബിൻ ഖതാബ് (റ

c)

അബൂബക്കർ സിദ്ദിഖ് (റ )

3.

തിരുനബിയെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും മർദിച്ച ജനത ?

a)

മുഹജിറുകൾ,

b)

തായിഫ് നിവാസികൾ

c)

അൻസ്വാറുകൾ

4.

പ്രവാചക പത്‌നി ആയിഷ (റ)ക്കെതിരെ അപവാദ കഥ പ്രെചരിപ്പിക്കപ്പെട്ടത് ഏത് യുദ്ധത്തോടനുബന്ധിച്ചാണ്

a)

ഖന്തഖ് യുദ്ധം

b)

,ബദർ യുദ്ധം ,

c)

ബനുൽ മുസ്തലഖ് യുദ്ധം

5.

നബിതിരുമേനിയുടെ മരണശേഷം നേതാവായി തെരഞ്ഞെടുത്തത് ആരെയാണ് ?

a)

ഉമർ(റ

b)

ഉസ്മാൻ (റ )

c)

അബൂബക്കർ (റ

6.

നബി രണ്ടാമത് ഭാര്യയായി സ്വീകരിച്ചത് ആരെ ?

a)

സൗദയെ (റ

b)

മൈമുന (റ ),

c)

ആയിഷ (റ )

7.

മുസ്ലിം വർഷ ഗണനയുടെ നിദാനം എന്ത് ?

a)

മുഹറം

b)

ഹിജ്‌റ

c)

റമദാൻ

8.

നബിയുടെ പിതൃവൻ അബുതാലീബും ഭാര്യ കദിജ(റ ) യും മരണപ്പെട്ടത് ഒരേ വർഷമാണ്. ഈ വർഷം നബി ചരിത്രത്തിൽ ഏത് പേരിലറിയപ്പെടുന്നു?

a)

ഹിജ്‌റ വര്ഷം

b)

ക്രിസ്തു വര്ഷം ,

c)

അമുൽഹുസ്ൻ (ദുഖവർഷം )

9.

നബിക്ക് സ്വർഗ്ഗവും നരഗവും ദർശിക്കാനായത് ഏത് രാത്രിയിലാണ്?

a)

മിഅറാജ്

b)

ലൗലതുൽ ഖദർ

c)

റമദാൻ

10.

നബിയുടെ വളർത്തുമ്മയുടെ പേര് ?

a)

ഹലീമ

b)

സുവൈബ ,

c)

ഉമ്മു അയ്മൻ

11.

നബി കുടുംബത്തിന് പുറത്തു നിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ച വ്യക്തി ആരായിരുന്നു ?

a)

ഉസ്മാൻ (റ

b)

ഉമർ(റ ),

c)

അബൂബക്കർ (റ)

12.

നബിയുടെ രഹസ്യ ഇസ്ലാം പ്രബോധനം എത്ര കാലം നീണ്ടു നിന്നു?

a)

7 വര്ഷം

b)

5 വര്ഷം

c)

3 വര്ഷം

13.

മുസ്ലിംകൾ ആദ്യം ബൈത്തുൽ മുഖാദിസിന്റെ നേർക്ക് തിരിഞ്ഞാണ് നമസ്കരിച്ചിരുന്നത് .പിന്നീട് മക്കയിലേക്കു ഖിബ്‌ല മാറ്റം നടന്നു .ഇത് എന്നാണ് ?

a)

മദീനയിലെത്തി 10 മാസം കഴിഞ്ഞു

b)

മദീനയിലെത്തി 16 മാസം കഴിഞ്ഞു

c)

മദീനയിലെത്തി 13 മാസം കഴിഞ്ഞു

14.

യെസ്‌രിബിലേക് ഇസ്ലാമിക പ്രബോധനത്തിന് നബി (സ )നിയോഗിച്ചത് ആരെയായിരുന്നു?

a)

മിസ്ഹബ് ഇബ്ൻ ഉമൈർ

b)

സുഹൈൽ ഇബ്ൻ അംറ്

c)

സയ്ദ് ഇബ്ൻ ഹാരിസ്

15.

ഹലീമ ബീവിയുടെ ഗോത്രം ഏത്?

a)

ബനുൽ മുസ്തലഖ്

b)

ബാനു ഹാഷിം

c)

ബാനു സഅദ്

16.

മദീനയുടെ ആദ്യ പേരെന്തായിരുന്നു ?

a)

അബ്‌സീനിയ

b)

യെസ്‌രിബ്

c)

തായിഫ് .

17.

താഹിറ എന്നറിയപ്പെട്ടിരുന്ന പ്രവാചക പത്നി ?

a)

ഖദീജ (റ ),

b)

ആയിഷ (റ

c)

സൈനബ് (റ )

18.

പ്രവാചക പിതൃവ്യൻ ഹംസ (റ )രക്തസാക്ഷി ആയതു ഏത് യുദ്ധത്തിൽ ?

a)

ഉഹ്ദ്

b)

ബദ്ർ

c)

ഖൻദഖ്

19.

മദീനയിൽ നബിയുടെ പ്രധാന പ്രതിയോഗികൾ ആരായിരുന്നു ?

a)

സത്യനിഷേധികൾ

b)

മുഹാജിറുകൾ

c)

ജൂതന്മാർ

20.

തിരുനബി യൂനുസ് നബിയെ പറ്റി വര്ണിക്കുന്നത് കേട്ട് ഇസ്ലാമിലേക്കു വന്ന നീനവ സ്വദേശിയായ ക്രിസ്ത്യാനി ?

a)

അദ്ദാസ്,

b)

സുറാഖത്

c)

നജ്ജാശി

21.

മദീനയിലേക്കു പുറപ്പെട്ട നബിയെ പിടികൂടാൻ തീവ്ര ശ്രമം നടത്തി പരാജയപ്പെട്ട വ്യക്തി ?

a)

അബ്ദുൽ റാസ് ഇബ്ൻ റബീഹ്

b)

സുറാഖത്ത് ഇബ്ൻ മാലിക്

c)

സാംഅതുൽ ആമിരി

22.

ഓരോ പ്രവാചകനും മരണപ്പെട്ട സ്ഥലത്തു തന്നെ മറവു ചെയ്യപ്പെടുകയാണുണ്ടായത് എന്നു ഒരിക്കൽ നബി (സ) പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് .ആരുടെ വാക്കുകൾ ?

a)

അബൂബക്കർ (റ ),

b)

ഉമർ (റ

c)

ഉസ്മാൻ (റ )

23.

വിടവാങ്ങൽ ഹജ്ജിൽ ലോകമുസ്ലീങ്ങൾക്ക് നൽകിയ സന്ദേശം എന്തായിരുന്നു?

a)

,ഹജ്ജ് ചെയ്യുക

b)

ഈ സത്യം മനസ്സിലായവർ മനസ്സിലാവാത്തവർക്ക് എത്തിച്ചു കൊടുക്കട്ടേ

c)

അനാഥരെ സംരക്ഷിക്കുക

24.

മരിക്കുമ്പോൾ നബി ലോകജനതക്ക് നൽകിയ സന്ദേശം എന്തായിരിന്നു?

a)

നമസ്കാരം നിലനിർത്തുക

b)

സകാത് കൊടുക്കുക

c)

അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനും എന്റെ ചര്യയും പൻപറ്റി ജീവിക്കുക എങ്കിൽ വിജയം തീർച്ച

25.

ചന്ദ്ര വർഷ മനുസരിച് മരിക്കുമ്പോൾ നബിയുടെ പ്രായം എത്രയായിരുന്നു ?

a)

63 വര്ഷം 84 ദിവസം

b)

63 വര്ഷം 3 ദിവസം

c)

63 വര്ഷം 17 ദിവസം