WorksheetsRasagolla-Dairy Quiz 4
Total questions: 20
Worksheet time: 10mins
ദേശീയ ഹരിത ട്രൈബ്യൂണല് സ്ഥാപിതമായ വർഷം.
2010
2001
2008
2011
NITI aayog ന്റെ പൂർണ്ണ രൂപം
National Institution For Transforming India
National Information Transforming Institute
National Integration Technology of India
National Institution For Transferring India
സ്മാരക ശിലകൾ ആരുടെ നോവലാണ്
പുനത്തിൽ കുഞ്ഞബ്ദുള്ള
എം ടി വാസുദേവൻ നായർ
എം മുകുന്ദൻ
സുബാഷ് ചന്ദ്രൻ
I too had a dream എന്നത് ആരുടെ ആത്മകഥയാണ്
എം എസ സ്വാമിനാഥൻ
ഡോ വർഗീസ് കുര്യൻ
പ്രണബ് മുഖർജി
എൻ ആർ നാരായണ മൂർത്തി
ഇൻഡോസ്വിസ് (Indo-swiss) പ്രോജക്ടിന്റെ ആസ്ഥാനം
കുളത്തൂപ്പുഴ
വെള്ളായനി
മണ്ണുത്തി
മാട്ടുപ്പെട്ടി
പാൽ ചുരത്താൻ സഹായിക്കുന്ന ഹോർമോൺ
പ്രൊലാക്ടിൻ
ഡോപ്പാമിൻ
ഓക്‌സിടോസിൻ
ഈസ്ട്രോജന്
കൊഴുപ്പ് നീക്കം ചെയ്ത പാലിനെ പറയുന്ന പേര്
ടോൺഡ് മിൽക്ക്
സ്കിമ്മ് മിൽക്ക്
ഹോമോജിനൈസ്ഡ് മിൽക്ക്
ഡബിൾ ടോൺഡ് മിൽക്ക്
സഹകരണ പതാകയുടെ നിറം
തൂവെള്ള
ആകാശനീല
കറുപ്പിൽ വെള്ള
മഴവില്ല്
പാലിന് മഞ്ഞ നിറം നൽകുന്ന പദാർത്ഥം
ലാക്ടോസ്
കരോട്ടിൻ
പ്രോട്ടീൻ
കാൽസ്യം
എരുമപ്പാലും പശുവിൻ പാലും തമ്മിൽ തിരിച്ചറിയുന്നതിനുള്ള പരീക്ഷണം
Buffalo test
Henher test
Leech test
Hansa test
പാൽ പുളിക്കുന്നതിന് സഹായിക്കുന്ന പ്രാധാന ബാക്ടീരിയ
Lactic acid bacteria
Bifidobacteria
Salmonella
Coliforms
ഭക്ഷ്യസുരക്ഷ നിയമം നിലവലിൽ വന്ന വര്ഷം
2001
2006
2011
2017
ടോൺഡ് പാലിലെ കൊഴുപ്പിന്റെ അളവ് (മിനിമം %)
0.5
1.5
3.2
3
ഇന്ത്യൻ ഐസ്ക്രീം എന്നറിയപ്പെടുന്ന പാലുല്‌പന്നം
ബർഫി
പേഡ
കുൽഫി
രസഗോള
നിലവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി
ശ്രീമതി വീണ ജോർജ്
ശ്രീമതി ജെ ചിഞ്ചുറാണി
ശ്രീ പി പ്രസാദ്
ശ്രീ വി എൻ വാസവൻ
നിലവിലെ സഹകരണ വകുപ്പ് മന്ത്രി
ശ്രീമതി വീണ ജോർജ്
ശ്രീമതി ജെ ചിഞ്ചുറാണി
ശ്രീ പി പ്രസാദ്
ശ്രീ വി എൻ വാസവൻ
പഞ്ചായത്ത് രാജ് ആക്ട് ഫാം ലൈസൻസിങ് നിയമ പ്രകാരം ഒരു സെന്റിൽ അനുവദനീയമായ ഉരുക്കളുടെ എണ്ണം
1
2
3
4
Soccer-War എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധമാണ്
ബ്രസീൽ, അര്ജന്റീന
അര്ജന്റീന, ഉറുഗായ്
എൽ സാൽവദോ, ഹോണ്ടുറാസ്
പോളണ്ട്, ചെക്കോസ്ലാവാക്യ
കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ പാലുല്പന്നങ്ങളുടെ ബ്രാൻഡ് ഏതാണ്
മിൽമ
നന്ദിനി
അമുൽ
ആവിന്
ലോകക്ഷീര ദിനം എന്നാണ്
January 1
November 21
Jun 1
January 21
