Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

HADIA QUIZ

Total questions: 20

Worksheet time: 10mins

Name
Class
Date
1.

പിതാമഹൻ അബ്ദുൽ മുതൽബിന്റെ നിര്യാണ ശേഷം നബിക്ക് സംരക്ഷണം നൽകിയത് ആരായിരുന്നു.

a)

ഖദീജ ബീവി

b)

അബു താലിബ്

c)

ഹംസ (റ )

d)

അബ്ബാസ് (റ )

2.

നബിയുടെ വഹ്‌യ്‌ എഴുതിയിരുന്ന സ്വഹാബി ?

a)

അബൂബക്കർ (റ )

b)

സൈദുബിൻ ഹാരിസ (റ )

c)

സൈദുബിൻ സാബിത് (റ )

d)

അലി (റ )

3.

നബിയുടെ മാതാവ് വഫാത്തായ സ്ഥലം.

a)

മക്ക

b)

മദീനഃ

c)

അബവാ'

d)

തബൂക്

4.

ഖൻദഖ്‌ യുദ്ധത്തിൽ - ഖൻദഖ്‌ (കിടങ്ങ് ) കുഴിച് മദീനയെ സംരക്ഷിച്ചു നിർത്താം എന്ന ആശയം മുന്നോട്ട് വെച്ച സ്വഹാബി ?

a)

സൽമാനുൽ ഫാരിസി (റ )

b)

ഖാലിദ് ബിൻ വലീദ് (റ )

c)

ഉമറുബ്നുൽ ഖത്താബ് (റ )

d)

ബിലാലുബ്നു റബാഹ (റ )

5.

നബി (സ ) യുടെ പെൺമക്കളിൽ ആദ്യം ജനിച്ചത് ?

a)

റുഖയ്യ (റ )

b)

ഉമ്മു കുൽസും (റ )

c)

സൈനബ് (റ )

d)

ഫാത്തിമ (റ )

6.

ശാഇറു റസൂലില്ലാഹ് (പ്രവാചകരുടെ കവി ) എന്ന് അറിയപ്പെട്ട സ്വഹാബി ?

a)

ഹസ്സാനു ബ്നു സാബിത് (റ )

b)

കഅ'ബ് ബ്‌നു സുഹൈർ (റ )

c)

അലിയ്യുബ്‌നു അബി താലിബ് (റ )

d)

അബുൽ അസ്‌വദു ദ്ദുഅലി (റ )

7.

ഇസ്ലാമിക പ്രബോധനത്തിനായി മദീനയിലേക്ക് പ്രവാചകർ അയച്ച ആദ്യ സ്വഹാബി ?

a)

ഉസ്മാനുബ്‌നു അഫ്ഫാൻ (റ )

b)

മുസ്അബ് ബ്നു ഉമൈർ (റ )

c)

തൽഹ ബ്‌നു ഉബൈദില്ലാഹ് (റ )

d)

ബിലാലുബ്നു റബാഹ (റ )

8.

മദീനയുടെ പഴയ നാമം.

a)

നജ്‌ദ്‌

b)

ശാം

c)

ഖൈബർ

d)

യസ്‌രിബ്

9.

ഏത് കർമ്മ ശാസ്ത്ര പണ്ഡിതനെ കുറിച്ചാണ് "ഭൂമിയുടെ ചക്രവാളം വിജ്ഞാനത്താൽ നിറയ്ക്കും" എന്ന് നബി (സ) പ്രവചിച്ചത് ?

a)

ഇമാം അഹ്മദുബ്നു ഹന്ബൽ(റ)

b)

ഇമാം ശാഫിഈ (റ )

c)

ഇമാം മാലിക്ബ്‌നു അനസ് (റ)

d)

ഇമാം അബൂ ഹനീഫാ:

(റ)

10.

അൽ മുവത്ത' എന്ന പ്രസിദ്ധമായ ഹദീസ് ഗ്രന്ഥത്തിന്റെ കർത്താവ് ?

a)

ഇമാം അഹ്മദുബ്നു ഹന്ബൽ (റ)

b)

ഇമാം ശാഫിഈ (റ )

c)

ഇമാം അബൂ ഹനീഫാ:(റ)

d)

ഇമാം മാലിക്ബ്‌നു അനസ്(റ)

11.

ഇസ്ലാമിക കലണ്ടർ (ഹിജ്രി കലണ്ടർ) അവതരിപ്പിച്ച ആദ്യ ഖലീഫ

a)

അബൂബക്ർ (റ )

b)

ഉമർ (റ )

c)

ഉസ്മാൻ (റ )

d)

അലി (റ )

12.

ആദ്യമായി ഖുർആൻ പരസ്യമായി പാരായണം ചെയ്ത സ്വഹാബി ?

a)

ഉമറുബ്‌നുൽ ഖത്താബ് (റ )

b)

അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ )

c)

അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ )

d)

അബ്ദുല്ലാഹിബ്നു ഉമർ (റ )

13.

മക്കാ വിജയ ദിവസം, പ്രവാചകർ (സ) ക'അബയുടെ താക്കോൽ ഏൽപ്പിച്ച സ്വഹാബി ?

a)

ഉസ്മാനുബ്‌നു അഫ്ഫാൻ (റ)

b)

അബൂ സുഫ്‌യാൻ (റ)

c)

അബ്ദുല്ലാഹിബ്‌നു സുബൈർ (റ)

d)

ഉസ്മാനുബ്‌നു ത്വൽഹ (റ)

14.

പ്രവാചകർ (സ) പങ്കെടുത്ത അവസാന യുദ്ധം?

a)

ഹുനൈൻ യുദ്ധം

b)

ഖൈബർ യുദ്ധം

c)

ഖന്തഖ് യുദ്ധം

d)

തബൂക് യുദ്ധം

15.

ഏത് സഹാബിയുടെ വീടിന്റെ മുന്നിലാണ് പ്രവാചകർ (സ)യുടെ ഒട്ടകം മദീനയിലെത്തിയ ആദ്യ ദിനം മുട്ട് കുത്തിയത് ?

a)

സ'അദുബ്‌നു ഉബാദ (റ)

b)

അസ്'അദുബ്‌നു സുറാറ (റ )

c)

അബൂ അയ്യൂബിൽ അൻസാരി (റ)

d)

മുആദുബ്‌നുൽ ജബൽ (റ)

16.

മദീനയിൽ നിർമിക്കപ്പെട്ട ആദ്യ മസ്ജിദ് ?

a)

മസ്‌ജിദുൽ അഹ്സാബ്

b)

മസ്‌ജിദ്‌ ഖുബാ

c)

മസ്‌ജിദുൽ ഖിബ്‌ലത്തൈൻ

d)

മസ്‌ജിദുന്നബവി

17.

ഇമാമു ദാരിൽ ഹിജ്‌റ എന്ന പേരിൽ പ്രസിദ്ധനായ മദ്ഹബിൻറെ ഇമാം ?

a)

ഇമാം മാലിക്‌ബ്‌നു അനസ് (റ)

b)

ഇമാം ശാഫിഈ (റ )

c)

ഇമാം അഹ്മദുബ്‌നു ഹൻബൽ (റ )

d)

ഇമാം അബൂ ഹനീഫ (റ )

18.

അസദുല്ലാഹ് (അല്ലാഹുവിന്റെ സിംഹം) എന്ന ഉപനാമത്തിൽ അറിയപ്പെട്ട സ്വഹാബി ?

a)

ഖാലിദുബ്‌നു വലീദ് (റ )

b)

ഹംസ ബിൻ അബ്ദുൽ മുത്തലിബ് (റ )

c)

ഉമർ ബ്നു ഖത്താബ് (റ )

d)

അലിയ്യുബ്‌നു അബി താലിബ് (റ )

19.

ഇസ്‌ലാമിക ഖിലാഫത്തിന്റെ തലസ്ഥാനം കൂഫയിലേക്ക് മാറ്റപ്പെട്ടത് ഏത് ഖലീഫയുടെ കാലഘട്ടത്തിലാണ് ?

a)

അലിയ്യുബ്നു അബി താലിബ് (റ)

b)

ഉമറുബ്‌നു അബ്ദിൽ അസീസ് (റ )

c)

മുആവിയ (റ )

d)

ഉസ്മാനുബ്നു അഫ്ഫാൻ (റ )

20.

പ്രവാചകരിൽ നിന്ന് ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്‌ത സ്വഹാബി ?

a)

അബൂബക്ർ (റ )

b)

അലി (റ )

c)

ഹസൻ (റ )

d)

അബു ഹുറൈറ (റ )