wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

April 7

Total questions: 18

Worksheet time: 54mins

Name
Class
Date
1.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ട വർഷം

a)

1885

b)

1855

c)

1858

d)

1588

2.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് ?

a)

ആനി ബസന്റ്

b)

W.C. ബാനർജി

c)

ജവഹർലാൽ നെഹ്റു

d)

A. O. ഹ്യൂം

3.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ് ആരാണ് ?

a)

A.O. ഹ്യൂം

b)

W.C. ബാനർജി

c)

ജവഹർലാൽ നെഹ്റു

d)

മഹാത്മാഗാന്ധി

4.

പക്ഷികളെ കുറിച്ചുള്ള പഠന ശാഖയുടെ പേര് ? (Study of birds)

a)

ഓങ്കോളജി (Oncology)

b)

കോസ്മോളജി (Cosmology)

c)

ഓഫിയോളജി (Ophiology)

d)

ഓർണിത്തോളജി (Ornithology)

5.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത് എവിടെ വച്ചാണ് ?

a)

ഡൽഹി

b)

ബോംബെ

c)

കൽക്കട്ട

d)

മദ്രാസ്

6.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന കോളേജ് ഏതാണ് ?

a)

രവീൻഷാ കോളേജ്

b)

ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്

c)

മഹാരാജാസ് കോളേജ്

d)

സെന്റ് സേവ്യേഴ്സ് കോളേജ്

7.

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സത്യാഗ്രഹം ഏതാണ് ?

a)

ചമ്പാരൻ സത്യാഗ്രഹം

b)

ഖേദാ സത്യാഗ്രഹം

c)

അഹമ്മദാബാദ് സത്യാഗ്രഹം

d)

ബർദോളി സത്യാഗ്രഹം

8.

ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?

a)

ഡോ. എസ് രാധാകൃഷ്ണൻ

b)

സുരേന്ദ്ര നാഥ് ബാനർജി

c)

ഡോ. രാജേന്ദ്ര പ്രസാദ്

d)

ബാല ഗംഗാധര തിലകൻ

9.

രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ് ?

a)

വിറ്റാമിൻ A

b)

വിവിറ്റാമിൻ D

c)

വിറ്റാമിൻ E

d)

വിറ്റാമിൻ K

10.

ലോക ആരോഗ്യ ദിനം (World Health day)

a)

ഏപ്രിൽ 5

b)

ഏപ്രിൽ 7

c)

ഏപ്രിൽ 9

d)

ഏപ്രിൽ 11

11.

WHO full form

a)

Wild Health Office

b)

Wild Health Organization

c)

World Health Office

d)

World Health Organisation

12.

മധ്യപ്രദേശിന്റെ തലസ്ഥാനം

a)

ജബൽപൂർ

b)

ഭോപ്പാൽ

c)

ഭുവനേശ്വർ

d)

പാട്ന

13.

ബീഹാറിന്റെ തലസ്ഥാനം

a)

പാട്ന

b)

അഹമ്മദാബാദ്

c)

ഭുവനേശ്വർ

d)

നളന്ദ

14.

ഇന്ത്യൻ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

a)

ജിം കോർബറ്റ്

b)

ഇന്ദുചൂഢൻ

c)

എ. ഒ. ഹ്യൂം

d)

നീലകണ്ഠൻ

15.

" ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം

കേരളമെന്നുകേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ "

ഈ വരികൾ ഏത് കവിയുടേതാണ്

a)

വള്ളത്തോൾ നാരായണ മേനോൻ

b)

കുമാരനാശാൻ

c)

ഉള്ളൂർ എസ് പരമേശ്വരയ്യർ

d)

കുഞ്ചൻ നമ്പ്യാർ

16.

പാട്നയുടെ പഴയ പേര്

a)

പട്ടണം

b)

വഡോദര

c)

പാടലീപുത്രം

d)

പുരുഷപുരം

17.

വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

a)

കുഞ്ചൻ നമ്പ്യാർ

b)

കുമാരനാശാൻ

c)

വള്ളത്തോൾ നാരായണ മേനോൻ

d)

രാമപുരത്ത് വാര്യർ

18.

" കവിത ചാട്ടവാറാക്കിയ കവി " എന്നറിയപ്പെടുന്നത് ആരാണ് ?

a)

കുമാരനാശാൻ

b)

വയലാർ രാമവർമ്മ

c)

കുഞ്ചൻ നമ്പ്യാർ

d)

വള്ളത്തോൾ നാരായണ മേനോൻ