wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Icecream-Dairy quiz-5

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യൻ ഐസ്ക്രീം എന്നറിയപ്പെടുന്ന പാലുല്‌പന്നം

a)

കുൽഫി

b)

രസഗോള

c)

പേഡ

d)

ബർഫി

2.

I too had a dream എന്നത് ആരുടെ ആത്മകഥയാണ്

a)

ഡോ വർഗീസ് കുര്യൻ

b)

എൻ ആർ നാരായണ മൂർത്തി

c)

പ്രണബ് മുഖർജി

d)

എം എസ സ്വാമിനാഥൻ

3.

നിലവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി

a)

ശ്രീ വി എൻ വാസവൻ

b)

ശ്രീമതി വീണ ജോർജ്

c)

ശ്രീമതി ജെ ചിഞ്ചുറാണി

d)

ശ്രീ പി പ്രസാദ്

4.

ദേശീയ ഹരിത ട്രൈബ്യൂണല് സ്ഥാപിതമായ വർഷം.

a)

2010

b)

2011

c)

2008

d)

2001

5.

സ്മാരക ശിലകൾ ആരുടെ നോവലാണ്

a)

എം ടി വാസുദേവൻ നായർ

b)

എം മുകുന്ദൻ

c)

സുബാഷ് ചന്ദ്രൻ

d)

പുനത്തിൽ കുഞ്ഞബ്ദുള്ള

6.

പാലിൽ അടങ്ങിയിട്ടുള്ള പഞ്ചസാര ഏതാണ്

a)

ഫ്രൂക്ടോസ്

b)

സുക്രോസ്

c)

ലാക്ടോസ്

d)

മാൾട്ടോസ്

7.

പഞ്ചായത്ത് രാജ് ആക്ട് ഫാം ലൈസൻസിങ് നിയമ പ്രകാരം ഒരു സെന്റിൽ അനുവദനീയമായ ഉരുക്കളുടെ എണ്ണം

a)

4

b)

5

c)

2

d)

3

8.

പശുവിൻ വായിൽ സാധാരണ നിലയിൽ എത്ര പല്ലുകൾ ഉായിരിക്കും

a)

32

b)

36

c)

28

d)

26

9.

കേരളത്തിൽ വികസിപ്പിച്ചെടുത്ത ഒരു സങ്കരയിനം പശു

a)

സുനന്ദിനി

b)

റെഡ് സിന്ധി

c)

വെച്ചൂർ

d)

കാസർഗോഡ് കുള്ളൻ

10.

ഭരണഘടന നിർമ്മാണസഭയുടെ ആദ്യ സേമ്മളനം നടന്നത് എന്ന്

a)

November 9, 1947

b)

November 9, 1946

c)

December 9, 1946

d)

December 9, 1947

11.

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത് എപ്പോഴാണ്?

a)

2002

b)

2007

c)

2005

d)

2006

12.

കേരളത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്ത ക്ഷീരസംഘം ഏത് ജില്ലയിലാണ്

a)

തിരുവനന്തപുരം

b)

എറണാകുളം

c)

കോഴിക്കോട്

d)

കൊല്ലം

13.

പാസ്ചുറല്ല ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ്?

a)

എലിപ്പനി

b)

കുളമ്പുരോഗം

c)

കുരലടപ്പന്‍

d)

ബാബിസിയോസിസ്

14.

ഫിഫയുടെ ആസ്ഥാനം എവിടെയാണ്?

a)

സ്വിറ്റ്സർലാൻഡ്

b)

ഫ്രാൻസ്

c)

ബ്രസീൽ

d)

ഇറ്റലി

15.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രദേശം

a)

മലബാർ വന്യജീവി
സങ്കേതം

b)

ബന്ദിപ്പൂർ ടൈഗർ റിസേർവ്

c)

ഇരവികുളം നാഷനൽ പാർക്ക്​, ഇടുക്കി

d)

പെരിയാർ വന്യജീവി സങ്കേതം

16.

കേരള സംസ്​ഥാനം രൂപീകൃതമായത്

a)

1956 നവംബർ ഒന്ന്

b)

1965 ഒക്ടോബർ ഒന്ന്

c)

1965 നവംബർ ഒന്ന്

d)

1956 ഒക്ടോബർ ഒന്ന്

17.

യുനസ്​കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

a)

കഥകളി, കൂടിയാട്ടം

b)

ദഫ്ഫ് മുട്ട്, മാർഗം കളി

c)

തുള്ളൽ,ദഫ്ഫ് മുട്ട്

d)

മാർഗം കളി, കൂടിയാട്ടം

18.

തീറ്റപ്പുല്ലുകളുടെ രാജ്ഞി എന്നാറിയപ്പെടുന്ന പുല്ലിനം ഏത്

a)

സങ്കര നേപിയർ

b)

അൽഫാൽഫ

c)

മെയ്സ്

d)

ബാജ്റ

19.

പാലിന്റെ സാന്ദ്രത അറിയുവാൻ ഉപയോഗിക്കുന്ന ഉപകരണം.

a)

ഹൈഡ്രോമീറ്റര്

b)

ബാരോമീറ്റര്

c)

ലാക്ടോമീടറ്റർ

d)

തെർമോമീറ്റര്

20.

ഒരു പശുവിന്റെ ആമാശയത്തിൽ എത്ര അരകളുണ്ട്

a)

1

b)

3

c)

4

d)

5