wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK QUIZ 21 AUG

Total questions: 20

Worksheet time: 10mins

Name
Class
Date
1.

റിട്ട് കടമെടുത്തിരിക്കുന്നത്

a)

ബ്രിട്ടൻ

b)

കാനഡ

c)

അമേരിക്ക

d)

ആഫ്രിക്ക

2.

1215 ൽ ജോൺ രണ്ടാമൻ റണ്ണിമെഡിൽ ഒപ്പുവച്ച മാഗ്നാകാർട്ടയിൽ ആദ്യമായി പരമർശിക്കപെട്ട റിട്ട്

a)

ഹേബിയസ് കോർപ്പസ്

b)

മാന്റമസ്

c)

പ്രൊഹിബിഷൻ

d)

സെർഷ്യററി

3.

ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്

a)

ക്വൊവാറന്റോ

b)

മാന്റമസ്

c)

പ്രൊഹിബിഷൻ

d)

സെർഷ്യററി

4.

നിയമരഹിതവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്നത്

a)

പ്രൊഹിബിഷൻ

b)

ക്വൊവാറന്റോ

c)

മാന്റമസ്

d)

സെർഷ്യററി

5.

നാം കല്പിക്കുന്നു എന്നർത്ഥം വരുന്ന റിട്ട്

a)

മാന്റമസ്

b)

സെർഷ്യററി

c)

പ്രൊഹിബിഷൻ

d)

ക്വൊവാറന്റോ

6.

സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി

a)

തമിഴ്നാട്

b)

ഗോവ

c)

ജമ്മുകാശ്മീർ

d)

ഔറംഗബാദ്

7.

ഗ്രീൻ വിട്രിയോൾ ?

a)

ഫെറസ് സൾഫേറ്റ്

b)

കോപ്പർ സൾഫേറ്റ്

c)

കോബാൾട്ട് സൾഫേറ്റ്

d)

സിങ്ക് സൾഫേറ്റ്

8.

ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് അവിടുത്തെ പട്ടാളക്കാരുടെ തോക്കിൻമുനയിൽ രാജിവെച്ചത്

a)

മാലി

b)

ഗയാന

c)

സിംബാവേ

d)

ലബനൻ

9.

ഗോവയുടെ പുതിയ ഗവർണർ

a)

ഭഗത് സിംഗ് കോഷിയറി

b)

സത്യപാൽ മാലിക്

c)

നജ്മ ഹെപ്തുള്ള

d)

പി എസ് ശ്രീധരൻ പിള്ള

10.

ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്യപ്പെട്ട രാജ്യം

a)

ബംഗ്ലാദേശ്

b)

നേപ്പാൾ

c)

ഭൂട്ടാൻ

d)

ശ്രീലങ്ക

11.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം അരുണാചൽ പ്രദേശിലെ ഏത് നദിക്കു കുറുകെയാണ് ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്നത്

a)

ഇജയ്

b)

ദിബാങ്

c)

ലോഹിത്

d)

സുബൻസിരി

12.

ലോക ഫോട്ടോഗ്രാഫി ദിനം

a)

ഓഗസ്റ്റ് 19

b)

ഓഗസ്റ്റ് 18

c)

ഓഗസ്റ്റ് 29

d)

ഓഗസ്റ്റ് 9

13.

തിരുവിതാംകൂറിൽ ആദ്യമായി അലോപ്പൊതി ,വാക്സിനേഷൻ എന്നിവ ആരംഭിച്ച ഭരണാധികാരി

a)

ഗൗരി ലക്ഷ്മി ഭായ് ഗൗരി

b)

പാർവതി ഭായ്

c)

സ്വാതി തിരുനാൾ

d)

കാർത്തിക തിരുനാൾ

14.

തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയ ഭരണാധികാരി

a)

ഗൗരി പാർവതി ഭായ്

b)

ഗൗരി ലക്ഷ്മി ഭായ് ഗൗരി

c)

സ്വാതി തിരുനാൾ

d)

കാർത്തിക തിരുനാൾ

15.

തിരുവിതാംകൂറിൽ താഴ്ന്ന ജാതിയുടെ പേരിലുള്ള നികുതി ഒഴിവാക്കിയ ഭരണാധികാരി

a)

ഗൗരി ലക്ഷ്മി ഭായ്

b)

ഗൗരി പാർവതി ഭായ്

c)

സ്വാതി തിരുനാൾ

d)

കാർത്തിക തിരുനാൾ

16.

ഏതു വർഷമാണ് സ്വാതിതിരുനാൾ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത്

a)

1988

b)

1998

c)

1978

d)

1968

17.

ഉത്തരാ സ്വയംവരം ആട്ടക്കഥ എഴുതിയതാര്

a)

ഇരയിമ്മൻ തമ്പി

b)

സ്വാതി തിരുനാൾ

c)

ഉണ്ണായി വാരിയർ

d)

കൃഷ്ണ ശർമൻ

18.

കുതിരമാളിക പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്

a)

സ്വാതിതിരുനാൾ

b)

കാർത്തിക തിരുനാൾ

c)

ഉത്രാടം തിരുനാൾ

d)

അവിട്ടം തിരുനാൾ

19.

സ്വാതിതിരുനാൾ ജനിച്ചവർഷം

a)

1813

b)

1815

c)

1816

d)

1845

20.

റാഡ്ക്ലിഫ് ലൈൻ പുറത്തുവിട്ട വർഷം

a)

1974

b)

1964

c)

1954

d)

1947