wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

General Quiz| SFI Online Kalolsavam| Round 1

Total questions: 20

Worksheet time: 5mins

Name
Class
Date
1.

കേരളത്തിന്റെ ഇപ്പോഴത്തെ ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ് മന്ത്രി?

a)

വി.എസ് സുനിൽകുമാർ

b)

പി.തിലോത്തമൻ

c)

കെ. രാജു

d)

ഇ. ചന്ദ്രശേഖരൻ

2.

അടുത്തിടെ കൊറോണ രോഗം സ്ഥിതീകരിച്ച ബോറിസ് ജോണ്സണ് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?

a)

ഇറ്റലി

b)

സ്‌പെയിൻ

c)

ഓസ്‌ട്രേലിയ

d)

യു.കെ

3.

അടുത്തിടെ വിക്ഷേപിച്ച ശ്രീലങ്കയുടെ ആദ്യ കൃത്രിമോപഗ്രഹം?

a)

രാവണ 01

b)

ലക്ഷ്മണ 01

c)

ശ്രീരാമ 01

d)

ആഞ്ജനേയ 01

4.

'പുന്നയൂർക്കുളത്തിന്റെ കഥാകാരി' എന്നറിയപ്പെടുന്ന എഴുത്തുകാരി?

a)

മാധവിക്കുട്ടി

b)

അരുന്ധതി റോയി

c)

സാറാ ജോസഫ്

d)

കെ.ആർ മീര

5.

ഒന്നാം കേരള മന്ത്രിസഭയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക വ്യക്തി?

a)

ടി.വി തോമസ്‌

b)

വി.ആർ കൃഷ്ണയ്യർ

c)

കെ.ആർ ഗൗരി

d)

സി.അച്യുതമേനോൻ

6.

പുരാതന ഇന്ത്യയിലെ ലോകോത്തര സർവകലാശാലയായ 'നളന്ദ' ഇന്നേത് സംസ്ഥാനത്തിന്റെ ഭാഗമാണ്?

a)

ഹരിയാന

b)

മഹാരാഷ്ട്ര

c)

മധ്യപ്രദേശ്

d)

ബീഹാർ

7.

ജയറാം നായകനായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന പദ്മരാജൻ ചലച്ചിത്രം?

a)

അപരൻ

b)

മൂന്നാംപക്കം

c)

പെരുവഴിയമ്പലം

d)

കൂടെവിടെ?

8.

മോഹൻലാൽ അൽഷിമേഴ്‌സ് രോഗിയായി അഭിനയിച്ച 'തന്മാത്ര' എന്ന ചിത്രം 'ഓർമ' എന്ന ചെറുകഥയെ ആസ്പദമാക്കി എടുത്തത്തതാണ്. ആരാണ് കഥാകാരൻ?

a)

പുനത്തിൽ കുഞ്ഞബ്ദുള്ള

b)

എം.ടി

c)

സക്കറിയ

d)

പി.പത്മരാജൻ

9.

കേരളത്തിൽ ഏറ്റവുമധികം രക്തദാനം നൽകുന്നതിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം തുടർച്ചയായി പത്തുവർഷത്തോളം നേടിയ സംഘടന?

a)

നാഷണൽ സർവീസ് സ്‌കീം

b)

NCC

c)

DYFI

d)

യൂത്ത് കോൺഗ്രസ്

10.

കേരളത്തിലെ ഒരു ജനനേതാവിന്റെ മരണം അപ്പമേസ്ത്രി എന്ന വൃദ്ധകഥാപാത്രതത്തിനുണ്ടാകുന്ന ആഘാതം പ്രമേയമാക്കി ഇറങ്ങിയ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മുരളി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. ആരുടെ മരണമായിരുന്നു?

a)

ഇ.കെ നായനാർ

b)

എ. കെ ഗോപാലൻ

c)

ഇ. എം.എസ് നമ്പൂതിരിപ്പാട്

d)

കെ.കരുണാകരൻ

11.

മുൻ ഇന്ത്യൻ വോളിബോൾ കളിക്കാരിയായ ഈ ധീരവനിത എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വികലാംഗ കൂടിയാണ്?

a)

ബച്ചേന്ദ്രി പാൽ

b)

അരുണിമ സിൻഹ

c)

പ്രേംലതാ അഗർവാൾ

d)

മലവത്ത്‌ പൂർണ

12.

സുകുമാർ അഴീക്കോടിനെ പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സാഹിത്യകാരൻ?

a)

എസ്.കെ പൊറ്റക്കാട്

b)

ഒ.എൻ.വി കുറുപ്പ്

c)

ബാലചന്ദ്രൻ ചുള്ളിക്കാട്

d)

എം.കെ സാനു മാസ്റ്റർ

13.

ആമസോൺ മഴക്കാടുകളിൽ വ്യാപകമാകുന്ന മരം മുറിക്കൽ മാഫിയക്കെതിരെ പ്രതികരിച്ചതിന് കൊല ചെയ്യപ്പെട്ട Paulo Paulo guajajara ഏത് രാജ്യക്കാരനാണ്?

a)

അർജന്റീന

b)

ഗ്വാട്ടിമാല

c)

ചിലി

d)

ബ്രസീൽ

14.

Identify the logo

a)

സാക്ഷരതാ മിഷൻ

b)

ആർദ്രം

c)

കുടുംബശ്രീ

d)

ലൈഫ്

15.

വ്യക്തിയെ തിരിച്ചറിയുക.

a)

സ്റ്റാലിൻ ലൂയിസ്

b)

ജോൺ ഫെർണാണ്ടസ്

c)

സൈമൺ ബ്രിട്ടോ

d)

ജോസഫ് അഗസ്റ്റിൻ

16.

39 വയസ്സുകാരിയായ ജസീൻഡാ ആർഡൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?

a)

ന്യൂസിലാൻഡ്

b)

ഫിൻലാന്റ്

c)

മ്യാൻമർ

d)

ബംഗ്ളാദേശ്

17.

ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം?

a)

ഇന്നലെ

b)

മഴയെത്തും മുൻപേ

c)

കാണാമറയത്ത്

d)

മണിച്ചിത്രത്താഴ്

18.

'ഞാൻ മുട്ടുകുത്തി അങ്ങയോട് അപ്പം ചോദിച്ചു എന്നാൽ കല്ലാണ് എനിക്ക് തന്നത്' ഗാന്ധിയുടെ പ്രശസ്തമായ ഈ വാക്കുകൾ ഏതു വൈസ്രോയിയോടായിരുന്നു?

a)

ലിൻലിത്ഗോ പ്രഭു

b)

ഇർവിൻ പ്രഭു

c)

കഴ്‌സൻ പ്രഭു

d)

മേയോ പ്രഭു

19.

മുഗൾ രാജവംശത്തിലെ പ്രശസ്തനായ 'നൂറുദ്ധീൻ മുഹമ്മദ് സലീം' എന്ന ഇദ്ദേഹവും അനാർക്കലിയും തമ്മിലുള്ള പ്രണയ കഥ ലോകപ്രശസ്തമാണ്. ആരാണിദ്ദേഹം?

a)

ജഹാംഗീർ

b)

ഷാജഹാൻ

c)

ഔറംഗസേബ്

d)

ഹുമയൂൺ

20.

ഇന്ത്യയിൽ ബ്രിട്ടീഷുകാരോട് സിവിലിയൻമാർ നേരിട്ടേറ്റു മുട്ടിയ ഏറനാട്ടിലെ ചരിത്രപ്രസിദ്ധമായ 'പൂക്കോട്ടൂർ യുദ്ധം' നടന്ന വർഷം?

a)

1924

b)

1921

c)

1857

d)

1867