NEW
Font size
Worksheetsസ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരം - കുന്ദമംഗലം ഗ്രാമപഞ്ചായത്
Total questions: 20
Worksheet time: 10mins
ഏത് രാഗത്തിലാണ് ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്?
ശ്രീരാഗം
കല്ല്യാണി
ഹിന്ദോളം
ശങ്കരാഭരണം
"എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പ്രഖ്യാപിച്ചത് ആര്?
ഡബ്ല്യു സി ബാനർജി
റാഷ് ബിഹാരി ബോസ്
സുഭാഷ് ചന്ദ്ര ബോസ്
വി ഡി സവർക്കർ
ഇന്ത്യൻ ദേശീയ ഗാനത്തിന് സമയദൈർഘ്യം എത്ര?
ഒരു മിനിറ്റ് 40 സെക്കൻഡ്
52 സെക്കൻഡ്
രണ്ട് മിനിറ്റ്
ഒരു മിനിറ്റ്
ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
ഭഗത് സിംഗ്
മുഹമ്മദ് ഇഖ്ബാൽ
ലിയാഖത്ത് അലി ഖാൻ
റാഷ് ബിഹാരി ബോസ്
"ജയ് ജവാൻ ജയ് കിസാൻ" എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?
ജവഹർലാൽ നെഹ്റു,
ലാൽ ബഹദൂർ ശാസ്ത്രി,
മഹാത്മാഗാന്ധി ,
സർദാർ വല്ലഭായി പട്ടേൽ.
മഹാത്മാ ഗാന്ധി വധിക്കപ്പെട്ട ദിവസം?
1948 ജനുവരി 30
1947 ഒക്ടോബർ 2
1947 ആഗസ്റ്റ് 16
1947 ജൂലൈ 8
"രക്ക സാക്ഷികളുടെ രാജകുമാരൻ" എന്ന് അറിയപ്പെടുന്നത് ആര്?
ഭഗത് സിംഗ്
രാജ്ഗുരു
മംഗൾപാണ്ഡെ
സുഖ്ദേവ്
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിലെ ചുമതല വഹിച്ച വ്യക്തി?
സരോജിനി നായിഡു
ക്യാപ്റ്റൻ ലക്ഷ്മി
അരുണ അസഫലി
ആനി ബസൻ്റ്
ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ബ്രിട്ടീഷ് ഭരണാധികാരി ?
കോൺ വാലീസ് പ്രഭു
മെക്കാക്കൂ പ്രഭു
ബല്ലസ്ലി പ്രഭു
റിപ്പൺ പ്രഭു
.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി?
സുബേദാർ
,കേണൽ
,ജനറൽ
ദണ്ഡിയാത്ര ആരംഭിച്ചത് എന്ന്?
1931 ഓഗസ്റ്റ് 2,
1933
ജൂൺ 1,
1930 മാർച്ച് 12
ചിക്കാഗോയിലെ ലോക മത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഭാരതീയൻ ആരാണ്?
സുഭാഷ് ചന്ദ്ര ബോസ്,
സ്വാമി വിവേകാനന്ദൻ,
ഗാന്ധിജി
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
കെ കേളപ്പൻ
,സുഭാഷ് ചന്ദ്ര ബോസ്
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ?
മൗണ്ട് ബാറ്റൻ പ്രഭു
ഇർവിൻ പ്രഭു
വേഴ്സായി പ്രഭു
ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?
3
5
2
6
വിദ്യാഭ്യാസ സംബന്ധമായി ഗാന്ധിജി അവതരിപ്പിച്ച പദ്ധതിയുടെ പേര് ?
വാർദ്ധാ പദ്ധതി
സാക്ഷരതാ പദ്ധതി
കിത്താബ് പദ്ധതി
സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ?
125 ദിവസം
168 ദിവസം
140 ദിവസം
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ലാലാ ലജ്പത് റായ്
വി പിൻ ചന്ദ്രപാൽ
ഗോപാല കൃഷ്ണ ഗോഖലെ
ബാലഗംഗാതരതിലക്
ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി ?
(കെ കേളപ്പൻ
കെ പി ആർ ഗോപാലൻ
മന്നത്ത് പത്മനാഭൻ)
പ്രധാനമന്ത്രിയായിരിക്കെ കൊലചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി ?
രാജീവ് ഗാന്ധി
എ.ബി . വാജ്പയ്
ഇന്ദിരാ ഗാന്ധി
