NEW
Font size
WorksheetsELECTION OF INDIA; TARGET QUIZ
Total questions: 20
Worksheet time: 15mins
വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആയി കുറച്ച വർഷം ഏത് ?
1979
1989
1999
2000
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ആര് ?
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
പ്രസിഡൻറ്
ഗവർണർ
ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആര് ?
റിട്ടേണിംഗ് ഓഫീസർ
പ്രിസൈഡിങ് ഓഫീസർ
പോലീസ് ഓഫീസർ
ബൂത്ത് ഏജൻറ്
കേരളത്തിൽ ഇപ്പോഴത്തെ ഇലക്ഷൻ കമ്മീഷണർ ആരാണ് ?
ടിക്കാറാം മീണ
സുകുമാർ സെൻ
വേണുഗോപാൽ
സുധാകര പ്രസാദ്
ലോകസഭാ പ്രതിപക്ഷ നേതാവായ ആദ്യ വനിത ആര് ?
ഇന്ദിരാഗാന്ധി
സോണിയഗാന്ധി
സരോജിനിനായിഡു
ഗൗരിയമ്മ
ലോകസഭയുടെ പിതാവ് [Father of the Lok Sabha] എന്നറിയപ്പെടുന്നത് ആരാണ് ?
ഗണേഷ് വാസുദേവ് മാവ്ലങ്കർ
സർദാർ വല്ലഭായ് പട്ടേൽ
ജവഹർലാൽ നെഹ്രു
അംബേദ്കർ
രാജ്യസഭയുടെ കാലാവധി എത്ര ?
6 Year
5 Year
4 Year
കാലാവധി ഇല്ല
രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
ഉപരാഷ്ട്രപതി
രാഷ്ട്രപതി
പ്രധാനമന്ത്രി
ചീഫ് ജസ്റ്റിസ്
ലോകസഭയുടെ പരവതാനിയുടെ നിറം എന്ത്?
ചുവപ്പ്
നീല
പച്ച
മഞ്ഞ
ഇപ്പോഴത്തെ ലോകസഭാ സ്പീക്കർ ആര് ?
ശ്രീരാമകൃഷ്ണൻ
ഓം ബിർള
മീരാകുമാർ
സുമിത്ര മഹാജൻ
ഫസ്റ്റ് എസ്റ്റേറ്റ് ( First Estate )
എന്നറിയപ്പെടുന്നത് എന്തിനെയാണ് ?
പത്രമാധ്യമങ്ങൾ
നീതിന്യായ വകുപ്പ്
കാര്യനിർവഹണ സമിതി
നിയമനിർമ്മാണസഭ
ഇന്ത്യൻ സെഫോളജിയുടെ പിതാവ് [PSEPHOLOGY] എന്നറിയപ്പെടുന്നതാര്?
പ്രണോയ് റോയ്
ശ്യാം സരൺ നേഗി
ടി.എൻ.ശേശൻ
എം എ അയ്യങ്കാർ
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ സുനിൽ അറോറ എത്രാമത്തെ വ്യക്തിയാണ് ?
24
22
25
23
പാർലമെൻറിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യും ?
12
14
2
5
ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ആര് ?
മനോഹര ഹോൾക്കർ
ഇന്ദിരാഗാന്ധി
പ്രതിഭാ പാട്ടിൽ
രുക്മിണീ ദേവി
"വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ്" ഇങ്ങനെ പറഞ്ഞത് ആരാണ് ?
നരേന്ദ്ര മോദി
ഇമ്രാൻ ഖാൻ
എബ്രഹാം ലിങ്കൺ
ഗാന്ധിജി
ക്യാബിനറ്റ് ആർച്ചിൻറെ ആണിക്കല്ല് ( the keystone of the cabinet arch ) എന്നറിയപ്പെടുന്നത് ആര് ?
പ്രധാനമന്ത്രി
പ്രസിഡൻറ്
ഉപരാഷ്ട്രപതി
രാഷ്ട്രപതി
പാർലമെൻറ് എന്ന പദം ഉടലെടുത്തത് ഏത് ഭാഷയിൽ നിന്നാണ്
ഇംഗ്ലീഷ്
ഫ്രഞ്ച്
ലാറ്റിൻ
ജർമൻ
ഇന്ത്യൻ ഭരണഘടന ഇലക്ഷൻ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
325
324
342
242
പാർലമെൻറിലെ രണ്ട് സമ്മേളനങ്ങൾ ക്കിടയിലെ പരമാവധി ദൈർഘ്യം എത്രയാണ് ?
6 മാസം
3 മാസം
10 മാസം
12 മാസം
