Worksheetsenvironment
Total questions: 20
Worksheet time: 10mins
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏതാണ്
വേപ്പ്
തുളസി
പനിക്കൂർക്ക
തുമ്പ
. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ മാതാവ് ആര്
മേധാ പട്കർ
സുഗതകുമാരി
മാധവിക്കുട്ടി
ഇന്ദിരാഗാന്ധി
വെള്ളപ്പൊന്ന് എന്നറിയപ്പെടുന്ന വസ്തു ഏത്
പ്ലാറ്റിനം
സ്വർണ്ണം
വെള്ളി
ചെമ്പ്
ലോക വന ദിനം എന്ന്
മാർച്ച്21
സെപ്റ്റംബർ 5
മാർച്ച് 8
ഡിസംബർ 25
വനവിഭവങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന സംരംഭം ഏത്
വനശ്രീ
വനമഹോത്സവം
പരിസ്ഥിതി ദിനം
ജലദിനം
2021 ലോക പരിസ്ഥിതി ദിനം ആതിഥേയത്വം വഹിക്കുന്നത് ഏത് രാജ്യമാണ്
പാകിസ്ഥാൻ
ഇന്ത്യ
ചൈന
ബംഗ്ലാദേശ്
കാടില്ലാത്ത ജില്ല ഏത്
ആലപ്പുഴ
എറണാകുളം
തൃശ്ശൂർ
പാലക്കാട്
“ ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു, നടു നിവർക്കാനൊരു കുളിർ നിഴൽ നടുന്നു “ ആരുടെ വരികളാണ്
ഒഎൻവി കുറുപ്പ്
ബാലാമണിയമ്മ
കുമാരനാശാൻ
അയ്യപ്പപ്പണിക്കർ
“ മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരു പോലെ “ ഇത്ആരുടെ വാക്കുകളാണ്
സുന്ദർലാൽ ബഹുഗുണ
സുഗതകുമാരി
സലിം അലി
ഒഎൻവി
കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് ഏതാണ്
നെയ്യാർ
ഇരവികുളം
മൂന്നാർ
തേക്കടി
ലോക പരിസ്ഥിതി ദിനം എന്നാണ്
ജൂൺ 5
ഓഗസ്റ്റ് 6
മാർച്ച് 22
ഡിസംബർ 10
പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത് എന്താണ്
വാഴപ്പഴം
ചക്ക
മാമ്പഴം
ഓറഞ്ച്
ഇന്ത്യ ആദ്യമായി ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയരായത് എന്ന്
2011
2020
2010
2019
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്
ആസാം
കേരളം
മധ്യപ്രദേശ്
മേഘാലയ
കേരളത്തിൽ കണ്ടൽ കാടുകൾ കൂടുതൽ ഉള്ള ജില്ല ഏത്
കണ്ണൂർ
തൃശ്ശൂർ
എറണാകുളം
ഇടുക്കി
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത്
കുരുമുളക്
ഏലം
കാപ്പി
ഇഞ്ചി
കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന ജീവി ഏത്
മണ്ണിര
പശു
പന്നി
കാള
“മേദിനി പുരസ്കാരം “ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
പരിസ്ഥിതി സംരക്ഷണം
കലാകായികം
വിദ്യാഭ്യാസം
ശിശു സംരക്ഷണം
സുന്ദർലാൽ ബഹുഗുണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ചിപ്കോ പ്രസ്ഥാനം
ഗംഗാ സംരക്ഷണം
വന്യമൃഗങ്ങളുടെ സംരക്ഷണം
ജനാധിപത്യം
ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്
എം എസ് സ്വാമിനാഥൻ
ഗാന്ധിജി
ജവഹർലാൽ നെഹ്റു
എപിജെ അബ്ദുൽ കലാം
