wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SMART PSC ONLINE QUIZZ ( SCIENCE )

Total questions: 25

Worksheet time: 4mins

Name
Class
Date
1.

അറ്റോമിക നമ്പർ 79 ആയ മൂലകം ?

a)

ഇരുമ്പ്

b)

സ്വർണ്ണം

c)

ടാൻടലം

d)

ടൈടാനിയം

2.

രക്തത്തിൻ്റെ പിഎച്ച് മൂല്യം എത്രയാണ് ?

a)

7.4

b)

6.5

c)

6

d)

7

3.

പെട്രോളിയം രൂപം കൊള്ളുന്നത് എതിൽ നിന്നാണ് ?

a)

ലാവ

b)

ഫോസിലുകൾ

c)

അഗ്നിപർവ്വതങ്ങൾ

d)

പാറകൾ

4.

എറ്റവും പ്രതിപ്രവർത്തന ശേഷി കുറഞ്ഞ മൂലകം ?

a)

സ്വർണം

b)

പെട്ടാസ്യം

c)

അലൂമിനിയം

d)

ചെമ്പ്

5.

കടൽ ജലവും ആകാശവും നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണമായ പ്രതിഭാസം ?

a)

വിസരണം

b)

അപവർത്തണം

c)

പ്രതിഫലം

d)

പ്രകീർണനം

6.

ഒരു ജല തുള്ളിയിലെ തന്മാത്രകളെ ചേർത്ത് നിർത്തുന്ന ബലം ?

a)

അഡ്ഹിഷൻ

b)

കൊഹിഷൻ

c)

ഘർഷണം

d)

പ്രതല ബലം

7.

ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതൽ തന്നിരുക്കുന്നതിൽ ഏത് മാധ്യമത്തിൽ ആണ് ?

a)

ജലം

b)

വായു

c)

ഇരുമ്പ് കമ്പി

d)

ശൂന്യത

8.

ഒരു വസ്തു യൂണിറ്റ് സമയത്തിൽ സഞ്ചരിക്കുന്ന ദൂരത്തെ അതിന്റെ ...... എന്ന് പറയുന്നു ?

a)

ത്വരണം

b)

വേഗത

c)

പ്രവേഗം

d)

സ്ഥാനാന്തര ചലനം

9.

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?

a)

ചെമ്പ്

b)

സ്വർണം

c)

ഇരുമ്പ്

d)

വെങ്കലം

10.

ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡ് അറിയപ്പെടുന്നത് ?

a)

ഐസ് കാർബൺ

b)

സിന്നാബാർ

c)

ഡ്രൈ ഐസ്

d)

ബെൻസീൻ

11.

കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബലൂണുകളിൽ നിറക്കുന്ന വാതകം ?

a)

ഹൈഡ്രജൻ

b)

ഹീലിയം

c)

നൈട്രജൻ

d)

ഓക്സിജൻ

12.

' ഗ്രെയിൻ ആൽകഹോൾ ' എന്നറിയപ്പെടുന്നത് ?

a)

മേഥനോൾ

b)

ക്ലോറോ ഫ്ലുറോ കാർബൺ

c)

എഥനോൾ

d)

ഫെറസ് സൾഫേറ്റ്

13.

അലൂമിനിയത്തിന്റെ ആയിരേത് ?

a)

ബോക്സൈറ്റ്

b)

മാലക്കൈറ്റ്

c)

മോണോസൈറ്റ്

d)

ഫ്ളോർസ്പാർ

14.

സിമെന്റ് നിർമാണ സമയത്ത് അത് വേഗം സെറ്റായി പോകാതിരിക്കാൻ ചേർക്കുന്ന സംയുക്തം ?

a)

പൊട്ടാസ്യം നൈട്രേറ്റ്

b)

കാസ്റ്റിക് സോഡ

c)

സിലിക്ക

d)

ജിപ്സം

15.

ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം ?

a)

സൾഫർ

b)

കാർബൺ

c)

മെഗ്നീഷ്യം

d)

കാത്സ്യം

16.

ബ്ലീച്ചിംഗ് പൗഡറീൽ അണുക്കളെ നശിപ്പിക്കുന്ന ഘടകം ഏത് ?

a)

കാത്സ്യം

b)

ക്ലോറിൻ

c)

ഹൈപ്പോ

d)

സിലിക്കൺ

17.

സ്റ്റെയിൻ ലെസ് സ്റ്റീൽ കണ്ടുപിടിച്ചത് ആര് ?

a)

വിക്ടർ ഹ്യൂഗോ

b)

ലിയോബേക്ക്ലന്റ്

c)

ഹാരി ബ്രയർലി

d)

ഗോഡ്വിൻ ആസ്റ്റിൻ

18.

നൈട്രജൻ ശതമാനം ഏറ്റവും കൂടുതൽ ഉള്ള രാസവളം ഏത് ?

a)

യൂറിയ

b)

കാൽസ്യം നൈട്രേറ്റ്

c)

അമോണിയം സൾഫേറ്റ്

d)

അമോണിയം ഫോസഫേറ്റ്

19.

ജർമൻ സിൽവർ എന്ന കൂട്ടു ലോഹത്തിൽ ഇല്ലാത്തത് ?

a)

വെള്ളി

b)

നിക്കെൽ

c)

ചെമ്പ്

d)

സിങ്ക്

20.

സ്റ്റീൽ എന്ന ലോഹ സങ്കരത്തിൽ അടങ്ങിയത് ?

a)

ചെമ്പ്,ഈയം

b)

ഇരുമ്പ്, കാർബൺ

c)

ചെമ്പ്,ക്രോമിയം, നിക്കൽ

d)

ഇരുമ്പ്,ചെമ്പ്

21.

താഴെ പറയുന്നവയിൽ നീല നിറത്തിൽ കാണപ്പെടുന്ന ലവണം ?

a)

ഫെറസ് സൾഫേറ്റ്

b)

കോപ്പർ സൾഫേറ്റ്

c)

സോഡിയം ക്ലോറൈഡ്

d)

പൊട്ടാസ്യം ക്ലോറൈഡ്

22.

ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത് ?

a)

ജെ ജെ തോംസൺ

b)

ഫ്രഡറിക് സോഡി

c)

ഹെന്റി മോസ്ലി

d)

റൂഥർ ഫോർഡ്

23.

മൂലകങ്ങളെ ട്രയാഡുകളാക്കി വർഗീകരിച്ച ശാസ്ത്രജ്ഞൻ ?

a)

മെൻഡലീവ്

b)

റുഥർഫോർഡ്

c)

ഡൊബറെയ്നർ

d)

സോഡി

24.

ചതുപ്പ് വാതകം എന്നറിയപ്പെട്ടുന്നത് ?

a)

മീഥേൻ

b)

പ്രേപ്പേൻ

c)

ബ്യൂട്ടേൻ

d)

പേൻ്റെൻ

25.

ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ?

a)

സൾഫർ ഡയോക്സൈഡ്

b)

ഹൈഡ്രജൻ സൾഫൈഡ്

c)

നൈട്രസ് ഓക്സൈഡ്

d)

കാർബൺ ഡയോക്സൈഡ്