Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Jnana Quiz 29/1/2023

Total questions: 25

Worksheet time: 13mins

Name
Class
Date
1.

2023ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം ?

a)

കൊറിയൻ സൈന്യം

b)

ഈജിപ്ഷ്യൻ സൈന്യം

c)

ജപ്പാൻ സൈന്യം

d)

ഫ്രഞ്ച് സൈന്യം

2.

ഇന്ത്യയിലാദ്യമായി ചെസ് ഹൗസ് ബോട്ട് ടൂറിസം പദ്ധതി ആരംഭിച്ച ജില്ല ?

a)

ആലപ്പുഴ

b)

കൊല്ലം

c)

പാലക്കാട്

d)

പത്തനംതിട്ട

3.

2023 ഓസ്കാർ നോമിനേഷൻ ലഭിച്ച 'നാട്ടു നാട്ടു എന്ന തെലുങ്കു ഗാനത്തിന്റെ സംഗീത സംവിധായകനും പത്മശ്രീ ജേതാവും?

a)

മണി ശർമ്മ

b)

എം.എം. കീരവാണി

c)

രാഹുൽ സിപാൽഗഞ്ച്

d)

കാല ഭൈരവ

4.

2023 ൽ കഥ വിഭാഗത്തിൽ ബാലസാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി, കൃതി

a)

പി.വൈ.സുധീർ, ഖസാക്കിലെ തുമ്പികൾ

b)

ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ, കായലമ്മ

c)

മനോജ് മണിയൂർ , ചിമ്മിനിവെട്ടം

d)

ഇ.എൻ. ഷീജ, അമ്മ മണമുള്ള കനിവുകൾ

5.

ന്യൂസിലാൻഡിന്റെ അടുത്ത പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്?

a)

സന മരീൻ

b)

ക്രിസ് ഹിപ്കിൻസ്

c)

ജസിൻഡ ആർഡൻ

d)

ജസ്റ്റിൻ ട്രൂഡോ

6.

കേരളത്തിൽ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ നിലവിൽ വരുന്നത് ?

a)

അരൂർ

b)

തിരുവനന്തപുരം

c)

പാലാരിവട്ടം

d)

പേട്ട

7.

ഐസിസിയുടെ 2022 ലെ ട്വന്റി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്?

a)

സൂര്യകുമാർ യാദവ്

b)

രോഹിത് ശര്‍മ്മ

c)

ഇഷൻ കിഷൻ

d)

ശുഭ്മാൻ ഗിൽ

8.

ഐസിസി ഒടിഐ റാങ്കിങ്കിൽ ഒന്നാമത് നിൽക്കുന്ന ടീം ഏതു

a)

ഇന്ത്യ

b)

ശ്രീലങ്ക

c)

ഓസ്ട്രേലിയ

d)

ഇംഗ്ലണ്ട്

9.

ഫുട്ബോളിൽ വെള്ള നിറമുള്ള കാർഡ് നൽകുന്നതെന്തിന്?

a)

ഒരു കളിക്കാരനെ കളിയിൽ നിന്ന് താൽക്കാലികമായ സസ്പെൻഷൻ

b)

ഗ്രൗണ്ടിലെ തെറ്റായ പെരുമാറ്റം

c)

ന്യായമായ കളിയുടെ അംഗീകാരം

d)

റെഫറിയേട് മോശമായ പെരുമാറ്റം

10.

മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്ന പ്രതിഭാസം?

a)

മാഡൻ - ജൂലിയൻ ഓസിലേഷൻ

b)

ഇൻട്രാസീസണൽ ഓസിലേഷൻ

c)

വടക്കൻ അറ്റ്ലാന്റിക് ഓസിലേഷൻ

d)

പസഫിക് ഡെക്കാഡൽ ഓസിലേഷൻ

11.

2022ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ആര്?

a)

ബെന്യാമിൻ

b)

പ്രൊഫ.M.K.സാനു

c)

സേതു

d)

സക്കറിയ

12.

2023 ലെ ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസിന് വേദിയായത്?

a)

കൊല്‍ക്കത്ത

b)

കൊച്ചി

c)

ബെംഗളൂരൂ

d)

ചെന്നൈ

13.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബെർഹാംപൂർ കേസ് തീർപ്പാക്കിയ കോടതി ?

a)

മദ്രാസ് കോടതി

b)

കൊല്‍ക്കത്ത കോടതി

c)

ബോംബേ കോടതി

d)

കേരള ഹൈക്കോടതി

14.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് നേടിയത് ആര്?

a)

പൃഥ്വി ഷാ

b)

രോഹിത് ശര്‍മ്മ

c)

ശുഭ്മാൻ ഗിൽ

d)

ഇഷൻ കിഷൻ

15.

1960ന് ശേഷം ആദ്യമായി ജനസംഖ്യ കുറഞ്ഞ രാജ്യം?

a)

ചൈന

b)

ഇന്ത്യ

c)

ഓസ്ട്രേലിയ

d)

ജപ്പാൻ

16.

ഇന്ത്യയുടെ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി നിയമിതനായത് ?

a)

അജിത്ത് ഡോവൽ

b)

പങ്കജ് കുമാർ സിങ്

c)

രാജീവ് കുമാർ

17.

ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കളിക്കാരൻ?

a)

ഇഷൻ കിഷൻ

b)

ശുഭ്മാൻ ഗിൽ

c)

ഹർദ്ദിക് പാണ്ഡ്യ

d)

കുല്‍ദീപ് യാദവ്

18.

ബഹിരാകാശനിലയത്തിൽ നിന്ന് യാത്രികരെ തിരികെ എത്തിക്കാനൊരുങ്ങുന്ന രാജ്യം?

a)

ചൈന

b)

റഷ്യ

c)

ജപ്പാൻ

d)

ഇന്ത്യ

19.

ഈ വർഷത്തെ മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട അർബോണി ഗബ്റിയേൽ ഏത് രാജ്യക്കാരിയാണ്?

a)

അമേരിക്ക

b)

എത്യോപ്യ

c)

റഷ്യ

d)

ഇന്തോനേഷ്യ

20.

അന്ധവിശ്വാസ വിരുദ്ധ ബിൽ അനുസരിച്ച് അനാചാരങ്ങളിൽ ഏർപ്പെടുന്നവർക്ക് എത്രവർഷം വരെയാണ് തടവുശിക്ഷ ലഭിക്കാവുന്ന ത്?

a)

12 വർഷം

b)

7 വർഷം

c)

10 വർഷം

d)

6 മാസം

21.

ഭൂമി ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്ന ഉത്തരാഖണ്ടിലെ പ്രദേശം ഏത്?

a)

ഋഷികേശ്

b)

നൈനിറ്റാൾ

c)

ജോഷിമഠ്

d)

ഹരിദ്വാർ

22.

ഇന്ത്യയിൽ ആദ്യമായി സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടുന്ന ജില്ല?

a)

നാസിക്

b)

കൊല്ലം

c)

തിരുചിറപ്പള്ളി

d)

തിരുവനന്തപുരം

23.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വരുന്ന നഗരം?

a)

ചെന്നൈ

b)

ബെംഗളൂരു

c)

മുംബൈ

d)

കൊല്‍ക്കത്ത

24.

ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതാര്?

a)

ഹർമൻപ്രീത് സിംഗ്

b)

പി.ആർ.ശ്രീജേഷ്

c)

സ്മൃതി മന്ഥന

d)

മേരി കോം

25.

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഉറപ്പാക്കാനുള്ള കേരള സർക്കാർ പദ്ധതി?

a)

വിദ്യാകിരണം

b)

വിദ്യാശ്രീ

c)

സ്മാർട് കിഡ്