NEW
Font size
WorksheetsTHILAVA PRELIMINARY-2021
Total questions: 20
Worksheet time: 3mins
സജദയുടെ ആയത്തുകളുടെ എണ്ണം എത്ര?
How many 'verses of Sajda' are there in the Quran?
14
15
10
17
'മുഹമ്മദ്' എന്ന നാമം എത്ര തവണ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് ?
How many time the name "Muhammed" has been mentioned un the Quran?
5
4
7
8
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകൻ ആര് ?
Name of the prophet whose name is mentioned most in the Quran?
മൂസാ നബി(Prophet Musa)
മുഹമ്മദ് നബി (prophet Muhammed)
ഈസാ നബി(Prophet Isa)
ഇബ്രാഹീം നബി (Prophet Ibrhim)
ആരുടെ നിർദേശപ്രകാരമാണ് അബുബക്കർ (റ) ഖുർആൻ ക്രോഢീകരിക്കാൻ തീരുമാനിച്ചത് ?
Upon whose request Abu Baker(r) decided to compile the Quran?
മുഹമ്മദ് നബി (സ) (Prophet Muhammed s.a.w.s)
ഉസ്മാൻ (റ) (Uthman(r))
ഉമർ (റ) (Umar(r))
അലി (റ) (Ali(r))
ഖുർആനിൽ പേര് പറയപ്പെട്ട സഹാബി ആര് ?
The companion of the prophet whose name is mentioned in the Quran?
സൈദ് ബിൻ അംറ് (Zaid bin Amr)
സൈദ് ബിൻ സാബിത് (Zaid bin Sabith)
സൈദ് ബിൻ ഹാരിസ് (Zaid bin Harth)
അബുബക്കർ (റ (Abu Bakker.r)
എത്ര വർഷം കൊണ്ടാണ് ഖുർആൻ പൂർണമായി അവതരിച്ചത് ?
How many years did it take for the complete revelation of the holly Quran?
21
23
32
63
ഖുർആനിലെ മദനി സൂറത്തുകളുടെ എണ്ണം എത്ര?
How many Madani Surahs are there in the Quran?
86
28
114
10
ഏത് സൂറത്തിലാണ് രണ്ടു തവണ ബിസ്മി ആവർത്തിച്ച് വരുന്നത് ?
In which Surah of the Quran does the "Bismillah" repeat twice?
സൂറത്തുന്നംൽ (Surah Al Naml)
സൂറത്തുൽ ബഖറ (Surah Al Baqarah)
സൂറത്തു തൗബ (Surah A-Thoubah)
സൂറത്തുൽ ഹൂദ് (Surah Al Hud)
എത്ര സൂറത്തുകകൾക്കാന് പ്രവാചകന്മാരുടെ പേരുകൾ ഉള്ളത് ??
How many Surahs of the Quran are named with the names of the prophets?
5
6
4
7
"അല്ലാഹ്" എന്ന തിരുനാമം എല്ലാ ആയത്തുകളിലും ഉള്ള സൂറത് ഏത് ?
Which is the Surah that has mentioned "Allah" in every single verse?
സൂറ അതൗബാ( A-Thoubah)
സൂറ അൽ മുജാദല(Al Mujadalah)
സൂറ അൽ അമ്പിയാ (Al Ambiya)
സൂറത്തുൽ ഹൂദ് (Surah Al Hud)
"ദുൽ ഖർനൈനിയെ" പരാമർശിക്കുന്ന സൂറത് ഏത് ?
In which Surah there is mention of "Dul qarnain"?
സൂറ അൽ കഹ്ഫ് (Al Kahf)
സൂറാഹ് അൽ ഇസ്‌റാ(Al Israau)
സൂറ അൽ ബഖറ (Al Baqarh)
സൂറത്തുൽ മുൽക് (Surah Al Mulk)
രണ്ടു പഴങ്ങളുടെ പേര് കൊണ്ട് തുടങ്ങുന്ന സൂറത് ഏത് ?
Which Surah of the Quran starts with the names of two fruits?
സൂറത്തു തീൻ (Surah A-Theen)
സൂറത്തുൽ ഖമർ (Surah Al Qamar)
സൂറത്തു അൽ കൗസർ (Surah Al Kowthar)
സൂറത്തുൽ മുൽക് (Surah Al Mulk)
രണ്ട് പ്രവാചകന്മാരുടെ പേര് കൊണ്ട് അവസാനിക്കുന്ന സൂറത് ഏത് ?
Which Surah ends with the names of two prophets?
സൂറത്തുൽ ഫീൽ (Al Feel)
സൂറതുൽ മാഊൻ(Al Maaun سورة الماعون)
സൂറത്തുൽ അഅലാ (Al Ahala سورة الأعلى)
സൂറ ത്വാഹ (Surah Taha)
സ്ത്രീകളെ പഠിപ്പിക്കാൻ നബി തങ്ങൾ പ്രത്യേകം നിർദേശിച്ച സൂറത് ഏത് ?
The name of the Surah that prophet(s) urged to teach the women?
സൂറത്തുതൗബ (Surah A-Thoubah)
സൂറത്തുന്നൂർ(Surah A-Noor)
സൂറത്തു മർയം(Surah Al Maryam)
സൂറത്തു റഹ്മാൻ (Surah A-Rahman)
ആയത്തുൽ കുർസി വരുന്ന സൂറത് ഏത് ?
'Ayathul Kursi' comes in which Surah?
സൂറത്തുതൗബ (Surah A-Toubah)
സൂറത്തു മർയം(Surah Maryam)
സൂറത്തുൽ ബഖറ (Surah Al Baqarh)
സൂറ യൂനുസ് (Surah Yunus)
ഖുർആനിന്റെ മാതാവ് എന്ന പേരിൽ അറിയപ്പെടുന്ന സൂറത് ഏത് ?
സൂറത്തു മർയം (Surah Maryam)
സൂറത്തുൽ ഫാതിഹ(Surah Al Fathiha)
സൂറത്തുൽ ബഖറ (Surah Al Baqarah)
സൂറ റഹ്മാൻ (surah A-Rahman)
ഖുർആനിലെ ഏറ്റവും ചെറിയ സൂറത് ഏത് ?
Which is the shortest Surah in the Quran?
സൂറത്തുൽ ഇഖ്‌ലാസ് (Surah Al Ikhlas)
സൂറത്തുൽ ഫീൽ(surah Al Feel)
സൂറത്തുൽ കൗസർ (Surah Al Kowthar)
സൂറ അൽ അസ്ർ (Surah Al Asr)
ഖുർആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത് ഏത് ?
Whic Surah is known as the 'Heart of the Quran'?
സൂറത്തു യാസീൻ (Surah Yaseen)
സൂറത്തുൽ ഫാതിഹ(Surah Al Fathiha)
സൂറത്തുൽ ഇഖ്‌ലാസ് (Surah Al Ikhlas)
സൂറ അൽ മുൽക് (surah Al Mulk)
ഖുര്ആനിൽ സജ്‌ദയുടെ ആയത് ആദ്യമായി വരുന്നത് ഏത് സൂറത്തിലാണ്?
In which Surah you find the 'first verse of sajda'?
സൂറത്തുൽ ബഖറ (Surah Al Bqarah)
സൂറത്തുൽ അഅറാഫ്(Surah Al A'araf الأعراف)
സൂറത്തുൽ ആലുഇമ്രാൻ (Surah Alu Imran)
സൂറത്തുൽ ഇസ്‌റാ (Surah Al Israa)
സൂറത്തുൽ ഫാതിഹയിലെ ആയത്തുകളുടെ എണ്ണം എത്ര ?
How many verses are there in Surah Al Fathiha?
7
6
8
10
