WorksheetsSecond Day
Total questions: 22
Worksheet time: 7mins
ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?
ഖാലിദ് ബ്നു വലീദ് (റ)
ഉമർ ബ്നു അബ്ദിൽ അസീസ്(റ)
സൽമാനുൽ ഫാരിസി(റ).
ഹംസ(റ).
ഇസ്ലാമിന് വേണ്ടി രക്തസാക്ഷ്യം വഹിച്ച ആദ്യത്തെ സ്വഹാബി വനിത
ഫാത്തിമ ( റ)
സുമയ്യ (റ)
ഹഫ്സ (റ)
ആയിശ (റ)
മലക്കുകളുടെ കരങ്ങളാൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?
ഹൻദല(റ).
അലി (റ)
അബൂബക്കർ സിദീഖ്. (റ)
ഹൻദല (റ)
മു അവിയ (റ)
നൂഹ് നബിയുടെ പ്രബോധന കാലം എത്ര
900 വർഷം
910 വർഷം
950 വർഷം
945 വർഷം
ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രവാചകന്‍
ആദം നബി (സ)
മുഹമ്മദ് നബി (സ)
ഈസ നബി (സ)
മൂസ നബി (സ)
നബിﷺ മക്കയില്‍ പ്രബോധനം നടത്തിയ കാലം
10 വർഷം
13 വർഷം
12 വർഷം
40 വർഷം
നരകത്തിലെ ഏറ്റവും അടിത്തട്ടിൽ എറിയപ്പെടുന്നവർ ആര്?
മോഷ്ടാക്കൾ
മുനാഫിക്കുകൾ
വ്യഭിചാരികൾ
ജൂതൻ മാർ
നരകത്തിന് എത്ര വാതിലുകളുണ്ട്?
1
3
7
5
മിഅ'റാജ് വേളയിൽ നബി(സ) നരകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെട്ടത് ആരെയാണ്
പുരുഷൻമാർ
സ്ത്രീകൾ
ഹിജഡകൾ
കുട്ടികൾ
ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?
ഉമർ ബ്നു അബ്ദിൽ അസീസ്(റ)
ജഅ'ഫറു ബ്നു അബീ ത്വാലിബ് റ).
ഖാലിദ് ബ്നു വലീദ് (റ)
അബൂ ജഹൽ
ഒരു സ്വഹാബിക്ക് വേണ്ടി നിർമിക്കപ്പെട്ട
സ്വർഗീയ കൊട്ടാരം നബി(സ) സ്വപ്ന ദർശനം നടത്തുകയുണ്ടായി. ഏത് സ്വഹാബിയുടെ കൊട്ടാരം?
അലി (റ)
അബൂബക്കർ സിദ്ധീഖ് (റ )
ഉമർ (റ)
സുലൈമാൻ നബി
ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്
14
15
16
19
ബംഗ്ലാദേശിന്റെ കായിക വിനോദം
ക്രിക്കറ്റ്
ഹോക്കി
വടം വലി
കബഡി
ഇന്ത്യയുടെ ദേശീയ കായിക ഇനം
ഹോക്കി
വള്ളം കളി
വടം വലി
ക്രിക്കറ്റ്
ഏത് രാജ്യത്തിെന്റെ പതാകയാണിത്
ഇറാഖ്
ഇന്ത്യ
ഇറാൻ
ഫലസ്തീൻ
ഈ മഹത് വ്യക്തിയേ തിരിച്ചറിക്കുക
അബദുൽ കലാം
ശങ്കരനരായണൻ
കെ ആർ നാരായണൻ
ഉടുവിൽ ഉണ്ണികൃഷ്ണൻ
കേരളത്തിൽ നിന്ന് ഇന്ത്യയുടെ കേന്ദ്ര കാബിനറ്റിൽ എത്തിയ ആദ്യ മലയാളി
ഇ. അഹമ്മദ്
ഡോ. ജോൺ മത്തായി
എ.കെ ആന്റണി
ഡോ. ലൂക്കാസ് ദേവസ്യ
കേരളത്തിൽ ഏറ്റവും കൂടുതൽ നാളിേ കേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്
കണ്ണൂർ
കോഴിക്കോട്
മലപ്പുറം
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏത്
പത്തനംതിട്ട
എറണാകുളം
ഇടുക്കി
കണ്ണൂർ
കേരളത്തിലെ താറാവു വളർത്തൽ കേന്ദ്രമായ നിരണം എവിെയാണ്
പത്തനംത്തിട്ട
തിരുവനന്തപുരം
കാസർഗോഡ്
ആലപ്പുഴ
M S എന്നത് ആരുടെ വിളിപ്പേരാണ്
ധോണി
സഹൽ
M S ബാബു
കോഹ്ലി
മിഅ'റാജ് വേളയിൽ നബി(സ) നരകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെട്ടത് ആരെയാണ്
പുരുഷൻമാർ
സ്ത്രീകൾ
ഹിജഡകൾ
കുട്ടികൾ
