wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

MM Dubai Chapter - Teacher's Quiz Round 01

Total questions: 25

Worksheet time: 8mins

Name
Class
Date
1.

ഗാന്ധിജിയുടെ ആത്മകഥ

a)

രാഷ്ട്രീയവും രാജ്യനീതിയും

b)

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ

c)

എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

d)

സത്യാഗ്രഹ ദിനങ്ങൾ

2.

ദണ്ഡി യാത്ര നടന്ന വർഷം

a)

1931

b)

1903

c)

1913

d)

1930

3.

ഗാന്ധിജിയെ രാഷ്ട്ര പിതാവ് എന്ന് ആദ്യം വിശേഷിപ്പിച്ചതാര്

a)

ലാല രജ്‌പത്‌ റായ്

b)

ദാദാഭായ് നവറോജി

c)

ജവഹർലാൽ നെഹ്‌റു

d)

സുഭാഷ് ചന്ദ്ര ബോസ്

4.

ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം

a)

നിരാഹാര സത്യാഗ്രഹം

b)

ചമ്പാരൻ സത്യാഗ്രഹം

c)

നിസ്സഹകരണ സത്യാഗ്രഹം

d)

ദണ്ഡി സത്യാഗ്രഹം

5.

"ഗാന്ധിയും ഗോഡ്സെയും" എന്ന കവിത രചിച്ചത്

a)

കുട്ടി കൃഷ്ണ മാരാർ

b)

എൻ.വി.കൃഷ്ണ വാരിയർ

c)

എം പി നാരായണ പിള്ള

d)

എം പി പോൾ

6.

ഗാന്ധിജിയുടെ പത്രാധിപത്വത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത്

a)

1923

b)

1939

c)

1948

d)

1919

7.

'ആധുനിക കാലത്തെ അദ്‌ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്

a)

ഖിലാഫത് പ്രസ്ഥാനം

b)

മൌണ്ട് ബാറ്റൻ ഉടമ്പടി

c)

ക്ഷേത്ര പ്രവേശന വിളംബരം

d)

ഇർവിൻ കരാർ

8.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം

a)

ദി ട്രൂത്ത്

b)

ഇന്ത്യൻ ഒപ്പിനിയൻ

c)

ദി ടെലഗ്രാഫ്

d)

ഇന്ത്യൻ എക്സ്പ്രസ്സ്

9.

രാജ്യസ്നേഹികളുടെ രാജകുമാരൻ എന്ന് ആരെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്

a)

ഭഗത് സിംഗ്

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ചന്ദ്രശേഖർ ആസാദ്

d)

മംഗൾ പാണ്ഡെ

10.

"ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല " ഗാന്ധി ജിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്

a)

ടാഗോർ

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

തോമസ് ആൽവാ എഡിസൺ

d)

ആൽബർട്ട് ഐൻസ്റ്റീൻ

11.

ആരുടെ മരണത്തെ തുടർന്നാണ് ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേധ്യ നേതാവായത് ?

a)

ഗോപാലകൃഷ്ണ ഗോഖലെ

b)

സുഭാഷ് ചന്ദ്രബോസ്

c)

ബാലഗംഗാധര തിലകൻ

d)

ഭഗത് സിംഗ്

12.

ഗാന്ധിജി യുടെ ആത്മകഥ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്

a)

ഡോ ജോർജ് ഇരുമ്പയം

b)

വള്ളത്തോൾ

c)

കുമാരനാശാൻ

d)

പി കെ പോക്കർ

13.

ഗാന്ധിജിയുടെ കേരളാ സന്ദർശന വേളയിൽ തന്റെ സ്വർണ്ണാഭരങ്ങൾ ഗാന്ധിജിക്കു സമ്മാനിച്ച വനിത

a)

മീനാക്ഷി ടീച്ചർ

b)

അക്കമ്മ ചെറിയാൻ

c)

കൗമദി ടീച്ചർ

d)

ആനിമസ്‌ക്രീൻ

14.

ഗാന്ധി -ഇർവിൻ സന്ധി ഏതു വർഷമാണ് ഒപ്പു വെച്ചത്

a)

1910 ജനുവരി

b)

1930 ഓഗസ്റ്റ്

c)

1915 ജനുവരി

d)

1931 മാർച്ച്

15.

ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്ന വർഷം

a)

13 ഏപ്രിൽ 1919

b)

14 സെപ്തംബര് 1950

c)

26 ഓഗസ്റ്റ് 1915

d)

1 മാർച്ച് 1931

16.

ബ്രിട്ടീഷ്കാർ നൽകിയ ഏത് പദവിയാണ് ജാലിയൻ വാല ബാഗ് കൂട്ടക്കൊലക്ക് ശേഷം ഗാന്ധിജി ഉപേക്ഷിച്ചത്

a)

പദ്മശ്രീ

b)

മഹാത്മാ

c)

കൈസർ ഇ ഹിന്ദ്

d)

സർ

17.

ഗാന്ധിജി പങ്കെടുത്ത രണ്ടാം വട്ടമേശാ സമ്മേളനം നടന്ന വര്ഷം

a)

5 മാർച്ച് 1931

b)

19 മാർച്ച് 1921

c)

26 മാർച്ച് 1919

d)

26 ഓഗസ്റ്റ് 1915

18.

ഗാന്ധിജി ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസിൽ ?

a)

66

b)

56

c)

61

d)

71

19.

ഗാന്ധിജി ജനിച്ച വർഷം

a)

1896 മാർച്ച് 2

b)

1896 ഏപ്രിൽ 3

c)

1869 ഒക്ടോബർ 2

d)

1901 ജനുവരി 3

20.

ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിളിച്ച സ്ഥലം ?

a)

അമേരിക്ക

b)

ദക്ഷിണ ആഫ്രിക്ക

c)

ജപ്പാൻ

d)

ബ്രിട്ടൻ

21.

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥ ഏതു ഭാഷയിലാണ് എഴുതിയത് ?

a)

തമിഴ്

b)

മറാത്തി

c)

ഹിന്ദി

d)

ഗുജറാത്തി

22.

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ ആത്യന്തിക ലക്‌ഷ്യം എന്താണ് ?

a)

ക്ഷേത്ര പ്രവേശനം

b)

ജയ് കിസാൻ ജയ് ജവാൻ

c)

അഹിംസ

d)

പൂർണസ്വരാജ്

23.

നിരവധി ഓസ്കാർ അവാർഡുകൾക് അർഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്തതാര് ?

a)

വിൻസെന്റ് ചർച്ചിൽ

b)

ജെയിംസ് കാമറൂൺ

c)

സ്റ്റീവൻ സ്പിൽബെർഗ്

d)

റിച്ചാർഡ് ആറ്റൻബറോ

24.

ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം ?

a)

1899

b)

1901

c)

1925

d)

1919

25.

ഗാന്ധജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?

a)

രാജ് മന്ദിർ

b)

രാജ്ഘട്ട്

c)

കീർത്തി മന്ദിർ

d)

സബർമതി മന്ദിർ