wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SMART PSC ONLINE QUIZZ INDIA(STATES)

Total questions: 23

Worksheet time: 12mins

Name
Class
Date
1.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?

a)

രാജസ്ഥാൻ

b)

മധ്യപ്രദേശ്

c)

കർണാടക

d)

ആന്ധ്രാപ്രദേശ്

2.

ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

ഗോവ

b)

ഹരിയാന

c)

ജാർഖണ്ഡ്

d)

ബീഹാർ

3.

ഏകീകൃത സിവികോഡ് ഉള്ള സംസ്ഥാനം ?

a)

ഗോവ

b)

മഹാരാഷ്ട്ര

c)

ജാർഖണ്ഡ്

d)

അരുണാചൽ പ്രദേശ്

4.

ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

കർണാടക

b)

കേരളം

c)

ജാർഖണ്ഡ്

d)

ഉത്തർപ്രദേശ്

5.

പട്ടിന്‍റെയും പൂക്കളുടെയും സംസ്ഥാനം ?

a)

കർണാടക

b)

തമിഴ്‌നാട്

c)

ഉത്തർപ്രദേശ്

d)

പഞ്ചാബ്

6.

ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും ബന്ധിപ്പിക്കുന്ന സംസ്ഥാനം ?

a)

ജാർഖണ്ഡ്

b)

ആന്ധ്രാപ്രദേശ്

c)

മധ്യപ്രദേശ്

d)

കർണാടക

7.

ഇന്ത്യയുടെ പാൽതോട്ടി എന്നറിയപ്പെടുന്നത് ?

a)

ഹരിയാന

b)

ബീഹാർ

c)

പഞ്ചാബ്

d)

കേരളം

8.

സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് ?

a)

സിക്കിം

b)

മേഘാലയ

c)

മണിപ്പൂർ

d)

അരുണാചൽ പ്രദേശ്

9.

ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം ?

a)

അരുണാചൽ പ്രദേശ്

b)

ആസ്സാം

c)

മേഘാലയ

d)

ത്രിപുര

10.

ജനസാന്ദ്രത കൂടിയ സംസ്ഥാനം ?

a)

ബീഹാർ

b)

പഞ്ചാബ്

c)

ആന്ധ്രാപ്രദേശ്

d)

മധ്യപ്രദേശ്

11.

ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ?

a)

സിക്കിം

b)

അരുണാചൽ പ്രദേശ്

c)

ഗോവ

d)

ഒഡിഷ

12.

T ആകൃതിയിൽ കാണപ്പെടുന്ന സംസ്ഥാനം ?

a)

ആസാം

b)

നാഗാലാൻഡ്

c)

മേഘാലയ

d)

ഹിമാചൽ പ്രദേശ്

13.

ദേവഭുമി എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

ഉത്തർപ്രദേശ്

b)

ഉത്തരാഖണ്ഡ്

c)

പശ്ചിമ ബംഗാൾ

d)

ത്രിപുര

14.

ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

മേഘാലയ

b)

പഞ്ചാബ്

c)

ഗുജറാത്ത്

d)

മണിപ്പൂർ

15.

ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

ആന്ധ്രാപ്രദേശ്

b)

മധ്യപ്രദേശ്

c)

പഞ്ചാബ്

d)

രാജസ്ഥാൻ

16.

ഇന്ത്യയുടെ ഹൃദയം അഥവാ കടുവ സംസ്ഥാനം എന്ന പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം ?

a)

മധ്യപ്രദേശ്

b)

ജാർഖണ്ഡ്

c)

കർണാടക

d)

ബീഹാർ

17.

കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

മണിപ്പൂർ

b)

മിസോറം

c)

ആസ്സാം

d)

മേഘാലയ

18.

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?

a)

മണിപ്പൂർ

b)

ഗോവ

c)

രാജസ്ഥാൻ

d)

പഞ്ചാബ്

19.

ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ഉള്ള സംസ്ഥാനം ?

a)

ഗുജറാത്ത്

b)

പഞ്ചാബ്

c)

പശ്ചിമ ബംഗാൾ

d)

കേരളം

20.

യുറേനിയം ഘനനം ഒന്നാം സ്ഥാനം ഉള്ള സംസ്ഥാനം ?

a)

മധ്യപ്രദേശ്

b)

പശ്ചിമ ബംഗാൾ

c)

മഹാരാഷ്ട്ര

d)

ബീഹാർ

21.

ഏറ്റവും കുറവ് വന വിസ്തൃതി ഉള്ള സംസ്ഥാനം ?

a)

ബീഹാർ

b)

ഹരിയാന

c)

ഒഡിഷ

d)

മധ്യപ്രദേശ്

22.

ആസാമിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി ?

a)

ദാമോദർ

b)

മഹാനദി

c)

ബ്രഹ്മപുത്ര

d)

കോസി

23.

ഷിപ്കില ചുരം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

a)

ഹിമാചൽ പ്രദേശ്.

b)

ഉത്തർപ്രദേശ്

c)

സിക്കിം

d)

മേഘാലയ