wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Najna Manzil Quiz Event

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഒ.വി എന്നതിന്റെ പൂർണ്ണ രൂപം എന്ത്

a)

ഓലിയത്ത് വരമ്പിൽ

b)

ഓച്ചിറ വാഴയിൽ

c)

ഓലിയത്ത് വാഴയിൽ

d)

ഓലിയത്ത് വരമ്പിൽ

2.

ഈ വ്യക്തിയേ തിരിച്ചറിയുക

a)

തിലകൻ

b)

ഗാന്ധിജി

c)

ഗോഡ്സേ

d)

നടുമുടി േണു

3.

വിശുദ്ധ ഖുർആനിൽ വലുതും ചെറുതുമായി............ അദ്ധ്യായങ്ങളാണ് ഉള്ളത്

a)

108

b)

113

c)

112

d)

114

4.

ഇസ്ലാം ചരിത്രത്തിൽ ആദ്യത്തെ ജുമഅ നടന്നത് എവിടെ

a)

മസ്ജിദുൽ ഖുബഅ

b)

മസ്ജിദുൽ നബവിയ്

c)

തുറസ്സായ സ്ഥലം

d)

മരുഭൂമിയുടെ നടുവിൽ

5.

അർജുന അവാർഡ് വാങ്ങിയ ആദ്യത്തെ കേരളീയൻ ആര്

a)

PT ഉഷ

b)

M.T വാസുദേവൻ നായർ

c)

T. C യോഹന്നാൻ

d)

M D വൽസമ്മ

6.

ഇപ്പോഴേത്തേ ഇന്ത്യൻ vice president ആര്

a)

ശശി തരൂർ

b)

റാം നാഥ് കോവിന്ദ്

c)

വെങ്കയാ നായിഡു

d)

നരേന്ദ്ര മോഡി

7.

കേരളത്തിലേ ജനസംഘ്യ കൂടിയ ജില്ല ഏത്

a)

കണ്ണൂർ

b)

മലപ്പുറം

c)

തിരുവനന്ദപുരം

d)

പത്തനംതിട്ട

8.

ഈ വ്യക്തിയേ തിരിച്ചറിയുക

a)

ഇ എം സ്

b)

നായനാർ

c)

മമ്മൂട്ടി

d)

റഹ്മാൻ

9.

ആദ്യമായി ഖുർആൻ മനപ്പാഠമാക്കിയ സ്വഹാബി വനിത

a)

ഫാത്തിമ റ

b)

ഹഫ്സ റ

c)

ആയിഷ റ

d)

ഖദീജ റ

10.

രഹസ്യമായി ഇസ്ലാം പ്രചരിപ്പിച്ചത് എത്ര വർഷം

a)

6

b)

3

c)

4

d)

9

11.

നബി (സ) കയ്യാൽ മരണപ്പെട്ട ഏക ശത്രു?

a)

ഉഖ്ബ

b)

ഉബയ്യ്

c)

അബൂജഹൽ

d)

വലീദ്

12.

മലയാളത്തിലെ ആദ്യത്തെ ഡിക്ഷനറി രചിച്ചത് ആര്

a)

ബെൻജമൻ ബെയ്‌ലി

b)

ആരോൺ

c)

എസ് കെ പൊറ്റക്കാട്

d)

ഹെറ്മൻ ഗുന്ടർട്ട്

13.

ഏറ്റവും വലിയ പാതകങ്ങളായി സൂറത്തുൽ ഫുർഖാനിൽ അള്ളാഹു 3 പാപങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവയിൽ പെടാത്തത് ഏത്?

a)

ശിർക്ക്

b)

മോഷണം

c)

വ്യഭിചാരം

d)

കൊലപാതകം

14.

സുബ്ഹിക്ക് ജമാഅത്ത് നിസ്കാരത്തിന് പള്ളിയിൽ പോകുന്നവൻ ............ കൊടി പിടിച്ച് പോകുന്നവനേ പൊലെയാണ്

a)

ഈമാന്റെ

b)

തക് വയുടെ

c)

ഇസ്ലാമിന്റെ

d)

സ്വർഗത്തിന്റെ

15.

കേരളത്തിന്റെ വൈദ്യുതി മന്ത്രി ആര്

a)

M. മണി

b)

K M മാണി

c)

M. M മാണി

d)

M M മണി

16.

മുഴുവൻ പ്രപഞ്ചവും എന്റെ ജന്മനാടാണ് ആരുടെ വാക്കുകളാണിത്

a)

ഗാന്ധിജി

b)

സ്വാമി വിവേകാനന്ദൻ

c)

കൽപ്പന ചൗള

d)

ബറാക്ക് ഒബാമ

17.

ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്

a)

ഭാസ്കര

b)

ഇൻസാറ്റ്

c)

ആര്യഭട്ട

d)

ചന്ദ്രയാൻ

18.

മൂന്ന് രാജ്യങ്ങൾക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

a)

മണിപ്പൂർ

b)

സിക്കിം

c)

ആസ്സാം

d)

ജാർഖണ്ഡ്

19.

ഒവി മറിയത്തിന്റെ (താജുമ്മ ) മാതാവിന്റ പേര് എന്ത്

a)

നബീസ

b)

ഫാത്തിമ

c)

ഖദീജുമ്മ

d)

റുകിയ

20.

ഒ.വി മറിയത്തിന്റെ (താജുമ്മ ) യുടെ പിതാവിന്റ പേര്

a)

ഹംസ ഹാജി

b)

മുഹമ്മദ് ഹാജി

c)

മായിൽ കുട്ടി ഹാജി

d)

കുഞ്ഞിഖാദർ