NEW
Font size
Worksheetsജികെ ക്വിസ് 36
Total questions: 15
Worksheet time: 8mins
സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി un പ്രഖ്യാപിച്ചത് എന്നാണ്
1994
1095
1996
സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി un ആചരിക്കാൻ തുടങ്ങിയത് ഏത വർഷം മുതലാണ്
1995 സെപ്റ്റംബർ 16
98 സെപ്റ്റംബർ 16
1994 സെപ്റ്റംബർ 14
ഐക്യരാഷ്ട്ര സഭയുടെ ഏത് ഏജൻസിയാണ് ഓസോൺ ദിനം ആചരിക്കുന്നത്
UNEP
Unisef
UNDP
ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്
നൈട്രജൻ ഡൈ ഓക്സൈഡ്
ഫ്ലൂറോ കാർബൺ ഡയോക്സൈഡ്
ഹൈഡ്രജൻ
ഓക്സിജൻറെ രൂപാന്തരണം എന്താണ്
ഓസോൺ
സിലിക്കൺ
നിയോൺ
ഓസോൺ എന്തിനണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്
മൂന്ന് ഓക്സിജൻ ആറ്റങ്ങൾ
3 കാർബോഹൈഡ്രേറ്റുകൾ
സിങ്ക് സൾഫേറ്റ് കൾ
ഓക്സിജൻ എന്ന പേര് നൽകിയതാര്
ANTON LOGRANT LAOSIER
പിയാഷേ
ഫ്രോബൽ
ഓക്സിജൻ അറ്റോമിക് നമ്പർ എത്രയാണ്
8
7
12
അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് എത്രയാണ്
21 ശതമാനം
27 ശതമാനം
33 ശതമാനം
ഓസോണിനെ അളവ് കൂടിയാൽ മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ്
ആസ്തമ
ക്യാൻസർ
ഹൃദയാഘാതം
ഓസോണിനെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
സ്പെക്ട്രോഫോമീറ്റർ
ഓസോൺ മീറ്റർ
ഓക്സിമീറ്റർ
സ്പെക്ട്രോഫോമീറ്റർ കണ്ടുപിടിച്ചതാര്
ജി എം ബി. ഡോബ് സൺ
ആൻഡേഴ്സൺ
കോളിംഗ് സൺ
ഓസോൺ കണ്ടെത്തിയ ജർമ്മൻ ശാസ്ത്രജ്ഞൻ ആര്
ക്രിസ്ത്യൻ ഫെഡറിക് ഷോൺ ബിൻ
വെഡ്‌ഡിങ്
ഫെഡറൽ
സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്
ഇലകൾ
വേരുകൾ
തൊലി
ഓസോൺ സംരക്ഷണത്തിന് ലോക രാജ്യങ്ങൾ ഒപ്പുവച്ച കരാർ ഏത്
മോൺട്രിയൽ പ്രോട്ടോകോൾ
ഓസോൺ പ്രോട്ടോകോൾ
ഓക്സിജൻ പ്രോട്ടോകോള്
