Worksheetsജികെ ക്വിസ് 13
Total questions: 15
Worksheet time: 8mins
മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്
മുപ്പത്തിരണ്ടാം അനുഛേദം
പതിനാലാം അനുച്ഛേദം
ഇരുപതാം അനുഛേദം
താമരയുടെ ശാസ്ത്രീയ നാമം ഏത്
Nelumbo
ന്യൂസിഫെറ റാ സി
ന്യൂസിഫെറ
നെലംമ്പോ ന്യൂസിഫെറ
കേരള സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
എറണാകുളം
കോട്ടയം
ചെയർമാൻ ഉൾപ്പെടെ ദേശീയ പട്ടികജാതി കമ്മീഷനിലെ ആകെ അംഗ സംഖ്യ എത്ര
5
6
7
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഏത്
ഭാരതപ്പുഴ
നെല്ലിയാമ്പതി പുഴ
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല ഏത്
ഇടനാട്
മലനാട്
ഇതൊന്നുമല്ല
ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്ന കനാൽ ഏത്
പൊന്നാനി കനാൽ
വെളിയങ്കോട് കനാൽ
തുറവൂർ കനാൽ
കേരള തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ ഇടിമിന്നലോടുകൂടി പെയ്യുന്ന മഴയുടെ പേര് എന്താണ്
മൺസൂൺ
മാംഗോ ഷവർ
ഗ്രേപ്പ് ഷവർ
ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്ന്
ഡിസംബർ 5
നവംബർ 5
ജനുവരി 5
കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനത്തിൻറെ പേരെന്ത്
മൂന്നാർ
സൈലൻറ് വാലി
പീച്ചി
പെരിയാർ വന്യമൃഗ സങ്കേതം ഏത് ജില്ലയിലാണ്
പാലക്കാട്
ഇടുക്കി
എറണാകുളം
കെഎസ്ഇബി സ്ഥാപിതമായത് എന്നാണ്
1957 മാർച്ച് 31
1962 മാർച്ച് 31
1983 മാർച്ച് 31
കേരള മത്സ്യഫെഡ് ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
കൊല്ലം
കോഴിക്കോട്
ഏറ്റവും സുരക്ഷിതവും ചിലവു കുറഞ്ഞതുമായ പാരമ്പര്യേതര ഊർജ്ജം ഏതാണ്
വെള്ളം
കാറ്റ്
സൗരോർജം
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ഏത്
മിതവാദി
മാതൃഭൂമി
ദേശാഭിമാനി
