wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 37

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്

a)

ശ്രീനാരായണഗുരു

b)

സ്വാമി വിവേകാനന്ദൻ

c)

ശ്രീ ശങ്കരാചാര്യ

2.

ജവഹർലാൽ നെഹ്റുവിൻറെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം

a)

1064

b)

1964

c)

1984

3.

ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ല

a)

മലപ്പുറം

b)

കോഴിക്കോട്

c)

എറണാകുളം

4.

ചീഞ്ഞ മുട്ടയുടെ ഗന്ധം ഉള്ള വാതകം ഏത്

a)

ഹൈഡ്രജൻ സൾഫൈഡ്

b)

ഹൈഡ്രജൻ മോണോക്സൈഡ്

c)

ഹൈഡ്രജൻ കാർബൈഡ്

5.

മൂന്നു വശങ്ങളും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്

a)

ആസാം

b)

ത്രിപുര

c)

മേഘാലയ

6.

വിശപ്പ് ദാഹം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്

a)

ഹൈപ്പോതലാമസ്

b)

സെറിബ്രം

c)

സെറിബല്ലം

7.

അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്

a)

അഡ്രിനാലിൻ

b)

Iodine

c)

Sautin

8.

നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്

a)

ഉത്തർപ്രദേശ്

b)

മധ്യപ്രദേശ്

c)

രാജസ്ഥാൻ

9.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ............... നിക്ഷേപം കണ്ടുവരുന്നു

a)

ലിഗ്നൈറ്റ്

b)

യുറേനിയം

c)

ടൈറ്റാനിയം

10.

കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ് ആണ്

a)

വീ ടി ഭട്ടതിരിപ്പാട്

b)

ഒ വി വിജയൻ

c)

സക്കറിയ