wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Psc 9

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഏത് നദിയിലാണ് കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്നത്

a)

കബനി

b)

ഭവാനി

c)

പാമ്പാർ

2.

തിരുവിതാംകൂറിൽ അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ചതാര്

a)

ഗൗരി ലക്ഷ്മിഭായി

b)

ഗൗരി പാർവതി

c)

ധർമ്മരാജ

3.

വ്യവസായം ഉൾപ്പെടെ ഉൾപ്പെടുന്നത് സമ്പദ് വ്യവസ്ഥയിലെ ഏതു മേഖലയിലാണ്

a)

ദ്വിതീയ മേഖല

b)

സേവനമേഖല

c)

തൃതീയ മേഖല

4.

ഗവൺമെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് ആരിലൂടെയാണ്

a)

മന്ത്രിസഭ

b)

പഞ്ചായത്ത്

c)

ഉദ്യോഗസ്ഥ വൃന്ദം

5.

അമേരിക്കൻ കോളനികൾ ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് കാരണമായ ഉടമ്പടി ഏത്

a)

പാരീസ് ഉടമ്പടി

b)

ബസ്റ്റൺ ഉടമ്പടി

c)

ഇവയൊന്നുമല്ല

6.

പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിക്കേണ്ടത് ആര്

a)

പാർലമെൻറ് സ്പീക്കർ

b)

ഉപരാഷ്ട്രപതി

c)

രാഷ്ട്രപതി

7.

ഭഗത് സിംഗിന്റെ സ്മാരകമായ ഭഗത സിംഗ് ചൗക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

a)

ലാഹോർ

b)

റാവൽ പിണ്ടി

c)

ഗുരുദാസ് പൂർ

8.

പശ്ചിമ തീരെ സമതലത്തിന്റെ മധ്യഭാഗം ഏത് പേരിൽ അറിയപ്പെടുന്നു

a)

കോറമാണ്ടൽ തീരം

b)

മലബാർ തീരം

c)

കൊങ്കൺ തീരം

9.

നീതി ആയോഗ് നിലവിൽ വന്നത് എന്ന്

a)

2015 ജനുവരി 1

b)

2015 ജൂലൈ 1

c)

2015 ഡിസംബർ 1

10.

നയൻകാര അയ്യങ്കാർ എന്നീ ഭരണരീതികൾ നിലനിന്നിരുന്ന സാമ്രാജ്യം

a)

വിജയനഗരസാമ്രാജ്യം

b)

മുഗൾ സാമ്രാജ്യം

c)

ചേരസാമ്രാജ്യം

11.

ഈ ഗവർണൻസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്

a)

മന്ത്രിമാരുടെ ഇൻറർനെറ്റ് ഉപയോഗം

b)

ഭരണരംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

c)

വാഹനങ്ങളിലെ വേഗത നിയന്ത്രണ ഇലക്ട്രോണിക് ഉപയോഗം

12.

മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കം കുറിച്ച പ്രവർത്തനം

a)

ഹരിതവിപ്ലവം

b)

ഗരീബി ഹടാവോ

c)

വ്യവസായവൽക്കരണം

d)

സ്വകാര്യവൽക്കരണം

13.

ഇടുക്കി ഡാമിൻറെ പരമാവധി സംഭരണശേഷി എത്രയാണ്

a)

2403 അടി

b)

2430 അടി

c)

2340 അടി

14.

ദേശീയതലത്തിൽ അഴിമതി തടയുന്നതിന് വേണ്ടി രൂപീകരിക്കപ്പെട്ട സ്ഥാപനം

a)

ഓംബുഡ്സ്മാൻ

b)

ലോകായുക്ത

c)

ലോക്പാൽ

15.

ഭൂമിയുടെ ഉൾഭാഗത്തുള്ള അകക്കാമ്പ് സ്ഥിതിചെയ്യുന്നത് ഏത് അവസ്ഥയിലാണ്

a)

ഖരം

b)

ദ്രാവകം

c)

പ്ലാസ് മ

d)

വാതകം