wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ- മധ്യകാല കേരളം

Total questions: 15

Worksheet time: 5mins

Name
Class
Date
1.

എത്ര വർഷത്തിലൊരിക്കാണ് ഭാരതപ്പുഴയുടെ തിരുനാവായയിൽ വച്ചു നടത്തുന്ന മാമാങ്ക ഉൽസവം

a)

10

b)

6

c)

12

d)

14

2.

മാമാങ്കം ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ചിരുന്നത്

a)

ഗിൽ ബേർട്ട്

b)

മണികിണർ

c)

ചെറുകിണർ

d)

ഭാരതപ്പുഴയുടെ തീരം

3.

ആധുനിക മാമാങ്കം നടന്ന വർഷം

a)

1999

b)

2000

c)

1955

d)

1750

4.

തിരുവിതാംകൂർ രാജവംശ സ്ഥാപകൻ?

a)

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

b)

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

c)

എരുവയിൽ അച്യുതവാര്യർ

d)

സ്വാമൂതിരി

5.

നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

a)

മാർത്താണ്ഡവർമ്മ

b)

പഴശ്ശിരാജ

c)

ശ്രീമൂലം

d)

ധർമ്മരാജ

6.

മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി യുദ്ധം?

a)

ഒന്നാം പാനിപ്പത്ത് യുദ്ധം

b)

രണ്ടാംപാനിപ്പത്ത് യുദ്ധം

c)

കുളച്ചൽ യുദ്ധം

d)

ബക്ക്സാർ യുദ്ധം

7.

ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന ആദ്യ വ്യക്ഷം?

a)

തെക്ക്

b)

തെങ്ങ്

c)

കവുങ്ങ്

d)

അരയാൽ

8.

ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

a)

എസ് മണിലാൽ

b)

ഹെർമൻ ഗുണ്ടർട്ട്

c)

ഗുണരത്ന

d)

കെ.കേളപ്പൻ

9.

ദക്ഷിണേന്ത്യയിലെ നളന്ദ’ എന്ന് വിളിക്കപ്പെട്ട മധ്യകേരളത്തിലെ പഠനകേന്ദ്രം ഏത്?

a)

നളന്ദ

b)

കാന്തളൂർ ശാല

c)

തക്ഷശാല

d)

തരിസാ പള്ളിക്കൂടം

10.

പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട നാടുവാഴി സ്വരൂപം ഏത്?

a)

കൊച്ചി

b)

കോഴിക്കോട്

c)

തിരുവിതാംകൂർ

d)

ഇവയൊന്നുമല്ല

11.

മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

a)

ചെങ്കോട്ട

b)

ഖുത്ബ് മിനാർ

c)

താജ്മഹൽ

d)

ഇന്ത്യ ഗേറ്റ്

12.

ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം

a)

അടിമ രാജവംശം

b)

സയ്യിദ് രാജവംശം

c)

ഖില്‍ജി രാജവംശം

d)

തുഗ്ലക്ക് രാജവംശം

13.

കേരളത്തിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം

a)

തൃശ്ശൂർ

b)

കൊച്ചി

c)

നീണ്ടകര

d)

മാഹി

14.

കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം ?

a)

കുളച്ചൽ യുദ്ധം

b)

ആറ്റിങ്ങൽ കലാപം

c)

അഞ്ചുതെങ്ങ് കലാപം

d)

കുറച്യർ ലഹള

15.

കേരളത്തിന്റെ നവോത്ഥാന നായകന്‍ എന്നറിയപ്പെടുന്നത്

a)

രാജ രവിവർമ്മ

b)

ശ്രീനാരായണ ഗുരു

c)

പഴശ്ശിരാജ

d)

മാർത്താണ്ഡവർമ്മ