Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

നബിദിനം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

നബി(സ) ജനിച്ച ദിവസം

a)

ചൊവ്വ

b)

ബുധൻ

c)

തിങ്കൾ

2.

നബി(സ)യുടെ ആദ്യത്തെ മകൻ

a)

ഇബ്റാഹീം

b)

ഖാസിം

c)

ഹകീം

3.

സ്വഹാബികൾ ആദ്യമായി ഹിജ്റ പോയ രാജ്യം?

a)

എത്യോപ്യ

b)

മദീന

c)

താഇഫ്

4.

നബി(സ)യുടെ ഉമ്മ വഫാത്താകുന്നത് നബി(സ)യുടെ എത്രാം വയസ്സിലാണ്?

a)

7

b)

8

c)

6

5.

നബി(സ)യുടെ വാക്ക്,പ്രവൃത്തി,മൗനസമ്മതം എന്നിവക്ക് പറയുന്ന പേര്

a)

ഖുർആൻ

b)

ഹദീസ്

c)

ഖിസ്സ

6.

വഫാത്താകുമ്പോൾ നബി(സ)യുടെ വയസ്സ്

a)

63

b)

64

c)

62

7.

നബി(സ)യെ ആദ്യമായി വിശ്വസിച്ച് മുസ്ലിമായ ആദ്യ വനിത

a)

ആയിശ(റ)

b)

ഖദീജ(റ)

c)

ഫാത്തിമ(റ)

8.

ഹിജ്റയിൽ നബി(സ) താമസിച്ച ഗുഹ

a)

സൗർ

b)

ഹിറ

c)

മൗഖിസ്

9.

നബി(സ)യുടെ സ്വർഗ്ഗത്തിലെ കൂട്ടുകാരൻ

a)

അബൂബക്കർ(റ)

b)

ഉമർ(റ)

c)

ഉസ്മാൻ (റ)

10.

ഖുർആനിൽ പേര് പറയപ്പെട്ട ഏക സ്വഹാബി

a)

അലി(റ)

b)

സൈദ്(റ)

c)

ഉമർ(റ)

11.

നബി(സ)വഫാത്താകുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന ഏക മകൾ

a)

റുഖയ്യ(റ)

b)

ഫാത്തിമ(റ)

c)

സൈനബ്(റ)

12.

മദീനയുടെ പഴയ നാമം

a)

അബ്സീനിയ

b)

യസ് രിബ്

c)

ബാബിലോണിയ

13.

നബി(സ) കൂടുതൽ താമസിച്ച നാട്

a)

മദീന

b)

മക്ക

c)

താഇഫ്

14.

നബി(സ)യുടെ ഉമ്മയുടെ ഉപ്പയുടെ പേര്

a)

അബൂതാലിബ്

b)

വഹബ്

c)

ഹാഷിം

15.

നബി(സ)ക്ക് മുഹമ്മദ് എന്ന് പേരിട്ടത് ആര്

a)

അബ്ദുല്ല(റ)

b)

അബ്ദുൽ മുത്തലിബ്

c)

അബൂ താലിബ്