WorksheetsHiroshima Day Quiz
Total questions: 20
Worksheet time: 7mins
Nagasaki-യിൽ അണുബോംബ് ഇട്ട ദിവസം ?
Augest 9
July 6
Augest 6
July 30
ഈ ചിത്രത്തിൽ കാണുന്ന കൊച്ചു മിടുക്കിയുടെ പേരെന്താണ്?
കും ഫുക്
സഡാക്കോ സസാക്കി
ഹിരോഷിമയിൽ പ്രയോഗിച്ച അണുബോംബിന്റെ പേര്?
ലിറ്റിൽ ബോയ്
ബങ്കർ ബസ്റ്റർ
ഫാറ്റ് മാൻ
ഷോർട്ട് ബോയ്
ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട യുദ്ധം?
ഒന്നാം ലോക മഹായുദ്ധം
രണ്ടാം ലോക മഹായുദ്ധം
അമേരിക്കൻ സിവിൽ വാർ
വിയറ്റ്നാം വാർ
ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം?
ഇറ്റലി
ജർമ്മനി
അമേരിക്ക
ജപ്പാൻ
അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണ് അമേരിക്ക ജപ്പാനിൽ അണുബോംബ് പ്രയോഗിച്ചത്?
പേൾ ഹാർബർ
ബോസ്റ്റൺ ഹാർബർ
വൻകോവേർ
സിംപ്സൺ ഹാർബർ
ഹിരോഷിമ നാഗസാക്കി അണുബോംബ് ആക്രമണങ്ങൾ ഉണ്ടായ വർഷം?
1946
1947
1948
1945
ലിറ്റിൽ ബോയ് അണുബോംബിൽ ഉപയോഗിക്കപ്പെട്ട മൂലകം?
യുറാനിയം 236
യുറാനിയം 234
യുറാനിയം 235
യുറാനിയം 238
ഫാറ്റ് മാൻ അണുബോംബിന്റ ഭാരം?
4670 kg
4660 kg
4680 kg
4650 kg
ഹിരോഷിമ നാഗസാക്കി അണുബോംബ് സ്ഫോടനത്തിൽ അവശേഷിക്കുന്ന ഇരകളെ അറിയപ്പെടുന്ന പേര്?
ഹിദാബുഷ
ഹിരാകുഷ
ഹിബാകുഷ
ഹിമക്കുഷ
ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്നത് ആരാണ്?
എൻറികോ ഫെർമി
വെർണർ ഹേയ്സെൻബർഗ്
റോബർട്ട് ഓപ്പൺഹെയ്മർ
എഡ്‌വാർഡ് ടെല്ലർ
ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ ആര്?
ചാൾസ് സ്വീനി
പോൾ ടിബറ്റ്സ്
എറിക് ഹാർട്മാൻ
നോയൽ വിൻ
അണുബോംബ് നിർമാണത്തിന് അമേരിക്ക നൽകിയിരുന്ന രഹസ്യ പേര്
മാൻഹട്ടൻ പ്രൊജക്റ്റ്
ബിഗ് ഡിഗ് പ്രൊജക്റ്റ്
ഐസ് വോം പ്രൊജക്റ്റ്
വെനേര പ്രൊജക്റ്റ്
ജപ്പാനിൽ അണുബോംബ് വർഷിച്ച സമയത്തെ അമേരിക്കൻ പ്രസിഡന്റ്
ഫ്രാങ്ക്‌ലിൻ ഡി റൂസ്വെൾട്
ഹാരി എസ് ട്രൂമാൻ
ഹെർബർട്ട് ഹൂവർ
ജോൺ എഫ് കെന്നെടി
ഇന്ത്യയിൽ അണുബോംബ് പരീക്ഷിച്ച വർഷം?
1974
1975
1973
1965
UN നിലവിൽ വന്ന വർഷം?
1946
1945
1947
1940
ബുദ്ധൻ ചിരിക്കുന്നു എന്നത് ഏത് രാജ്യത്തിന്റെ ആണവ പരീക്ഷണ കോഡ് ആയിരുന്നു ?
America
Japan
Britten
India
ഇന്ത്യൻ അണു ബോംബിന്റെ പിതാവ് ?
Raja ramanna
AB Vajpoy
Raja swami muthalayar
Abdul kadir khan
ജപ്പാന്റെ തലസ്ഥാനം?
Tokyo
Hiroshima
Nagasaki
New york
Japan ശാന്തി നഗരമായി തിരഞ്ഞെടുത്തത് ഏത് സ്ഥലത്തെയാണ് ?
Tokyo
Hiroshima
New York
Nagasaki
