WorksheetsHIROSHIMA AND NAGASAKI QUIZ
Total questions: 20
Worksheet time: 7mins
ഹിരോഷിമ നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ് ?
ഇന്ത്യ
ജപ്പാൻ
ചൈന
അമേരിക്ക
ഹിരോഷിമ നാഗസാക്കി എന്നീ പട്ടണങ്ങളിൽ ബോംബ് വർഷിച്ച കൊല്ലം ?
1945
1947
1946
1949
ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം ഏതാണ്?
സ്വീനി
എമ്മാൾഡ്
ഏകാന്ത്
എനൊ ലാഗെ
നാഗസാക്കിയിൽ അമേരിക്ക വർഷിച്ച ബോംബിനെ പേര് എന്ത്?
ഫാറ്റ്മാൻ
ലിറ്റിൽ ബോയ്
ക്ലസ്റ്റർ ബോംബ്
ബങ്കർ ബസ്റ്റർ
ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം ?
ഒന്നാം ലോകമഹായുദ്ധം
രണ്ടാം ലോകമഹായുദ്ധം
കാർഗിൽ യുദ്ധം
വിയറ്റ്നാം യുദ്ധം
യുദ്ധവും സമാധാനവും ആരുടെ കൃതിയാണ് ?
നീ കോള
ലിയോടോൾസ്റ്റോയ്
ആൻറൺ ചെക്കോവ്
അലക്സാണ്ടർ പുഷ്കിൻ
ഇന്ത്യ ആണവ പരീക്ഷണം നടത്തിയ പൊഖ്രാൻ ഏത് സംസ്ഥാനത്താണ്?
ജമ്മു കാശ്മീർ
ഹരിയാന
ഉത്തർപ്രദേശ്
രാജസ്ഥാൻ
ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത് ?
യുറേനിയം 235
യുറേനിയം 200
യൂറേനിയം 220
യുറേനിയം 210
അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം ഉപയോഗിച്ചത്?
വെല്ലിങ്ടൺ
പേൾ ഹാർബർ തുറമുഖം
ഹ്യൂസ്റ്റൺ തുറമുഖം
ന്യൂയോർക്ക് തുറമുഖം
ഹിരോഷിമയിൽ ബോംബ് വർഷത്തിൽ അതിൻറെ അണുപ്രസരണം ഏറ്റ് രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി ?
സുമാക്കോ
സിയാമി
സഡാക്കോ സസാക്കി
നതാലി
ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽ പെടുന്നത്
B18
B29(ENOLAGAY)
B18.0
B28
ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏത് രഹസ്യ പേരിലാണ്?
ട്രിനിറ്റി
നതാലി
ബ്ലാക്ക്
ലാഗ്
അണുബോംബ് വികസിപ്പിച്ചെടുത്ത അമേരിക്കയുടെ പദ്ധതി?
ഹൈമർ പ്രോജക്റ്റ്
ഓപ്പൺെ ഹമർ
മാൻഹട്ടൻ പ്രോജക്റ്റ്
കോയർ പ്രോജക്റ്റ
ആയിരം കൊക്കുകളും ഒരു ശാന്തി പ്രാവും എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് ആരാണ് ?
അയ്യപ്പൻ
പ്രൊഫ. എസ് ശിവദാസ്
എം മുകുന്ദൻ
അക്ബർ കക്കട്ടിൽ
അണുബോംബ് ആക്രമണത്തിന് ഇരയായിട്ടും ജീവിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?
ഹി ബ്ര
ഹി ലായിൽ
ഹിബാക്കുഷ
ഹിബറ
ശാന്തിയുടെ നഗരം എന്നറിയപ്പെടുന്നത്?
നാഗസാക്കി
ഹിരോഷിമ
ഹോൻഷു ദ്വീപുകൾ
എലൈനർ
സഡാക്കോ സസാക്കി മരണത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടുകാരിയുടെ ഉപദേശപ്രകാരം എത്ര വെളുത്ത കൊക്കുകളെ ആണ് ഉണ്ടാക്കിയത്?
700
699
615
645
ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ബുദ്ധൻ ചിരിക്കുന്നു എന്ന പേര് നൽകിയത് ആര്?
ഇന്ദിരാഗാന്ധി
രാംനാഥ് കോൺഗ
ഇസ്‌ലാമിൽ നെഹ്റു
കേദർ സിങ്ങ്
" ഞാൻ മരണമായി കഴിഞ്ഞു ലോകം നശിപ്പിച്ച വൻ" ആറ്റം ബോംബിന് ശക്തികൊണ്ട് അതിനു രൂപം നൽകിയ ഗവേഷണ സംഘത്തിലെ തലവൻ പറഞ്ഞ ചരിത്ര വിശ്വസ്തമായ വാക്കുകളാണ് ഇത് ആരുടേതാണ് ഈ വാക്കുകൾ?
ബോസ് കർ
ചാൾസ് സ്വീനി
ഹാരിസ് ട്രൂമാൻ
ഓപ്പൻ ഹൈമർ
ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം ഏതാണ്?
ചൈന
അമേരിക്ക
ഇന്ത്യ
ജപ്പാൻ
