NEW
Font size
WorksheetsAshfaq Ahmed
Total questions: 22
Worksheet time: 8mins
ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠം ഏത്❓
സമയത്തിന്റെ ആദ്യത്തിലുള്ള നിസ്കാരം
റംസാൻ മാസത്തിലെ നോമ്പ്
ഹതം ഓതൽ
സകാത്
محرم ... ,January മൂന്നാമതൊരു പദം മലയാളത്തിലെഴുതുക
മാർച്ച്
ചിങ്ങം
കഞ്ഞി
മിഥുനം
ഏറ്റവും കൂടുതൽ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം
ഒറീസ
ഉത്തർ പ്രദേശ്
ഗുജറാത്ത്
ജമ്മുകശ്മീർ
കേരളത്തിൽ ഏറ്റവും കുറച്ചു കടൽ തിരമുള്ള ജില്ല
കണ്ണൂർ
കാസർകോഡ്
പാലക്കാട്
കൊല്ലം
കേരളത്തിൽ ഏറ്റവും കൂടുതൽ painaple ഉല്പാദിപ്പിക്കുന്ന ജില്ല
കോഴിക്കോട്
പത്തനംതിട്ട
എറണാകുളം
കണ്ണൂർ
കേരള സംസ്ഥാനം നിലവിൽ വരുമ്പോള് എത്ര ജില്ലകൾ ഉണ്ടായിരുന്നു
10
5
7
11
കസേര, മേശ സ്റ്റൂൾ, ബെഞ്ച് ഇവയിൽ ഒറ്റയാൻ ഏത്❓
കസേര
സ്റ്റൂൾ
മേശ
ബെഞ്ച്
كهيعص ഓ തേണ്ടത് എങ്ങനെയാണ് എന്ന് എഴുതുക
കഹീഹാസ്
കാഫ് ഹാ യാ എൻ സ്വാദ്
കാഫ് ഹീസ്
ഈ വർഷം സ്ക്കൂളുകളിൽ പുതിയ അഡ്മിഷൻ ആരംഭിക്കുന്നത് എന്ന്❓
ജൂൺ 1
മെയ് 31
മെയ് 18
മെയ് 25
മദ്ദക്ഷരവും ഹംസയും ഒരേ പദത്തിൽ വന്നാൽ നീട്ടുന്നതിന്റെ വിധി❓*
കറാഹത്
സുന്നത്
വാജിബ്
ഫർള്
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത പ്രാവശ്യം കറങ്ങേണ്ടി വരും.❓
1250
1440
1450
1500
ഖുർആനിൽ രണ്ട് പ്രാവശ്യം മാത്രം പറയപ്പെട്ട പ്രവാചകന്മാർ ഇദ്രീസ്(അ), ദുൽകിഫ് ലി (അ) എന്നിവർക്ക് പുറമെ ഒരാളും കൂടെയുണ്ട് ആരാണത്.❓
അബ്ബാസ് റ
ഉമർ ഫാറൂഖ്
അൽ യസഅ റ
അബു ഹുറൈറ
തൗഹീദ് മാത്രം പ്രതി പാതിക്കുന്ന സൂറത്ത്❓
സൂറത്തുൽ ബഖറ
സൂറത്തുൽ യാസീൻ
സൂറത്തുൽ ഇഖ്‌ലാസ്
സൂറത്തുൽ ഫലഖ്
ഈയിടെ, വിദ്വേഷ പോസ്റ്റിട്ടെന്നാരോപിച്ച് കേസ് ഫയൽ ചെയ്യപ്പെട്ട സഫറുദ്ദീൻ ഖാന്റെ പദവി എന്ത്❓
ഡൽഹി ന്യൂനപക്ഷ പ്രസിഡണ്ട്
ഡൽഹി സ്റ്റുഡന്റ്സ് union പ്രസിഡണ്ട്
മുംബൈ ന്യൂനപക്ഷ സെക്രട്ടറി
ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയര്മാന്
അടുത്തിടെ പുതുതായി വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം
MACS 4018
MACS 4038
MACS 4028
MACS 4046
WWF (world wide fund india )യുടെ പുതിയ അംബാസിഡർ ആര്
സച്ചിൻ ടെണ്ടുൽക്കർ
സിന്ധു
ജ്വാല ഗുട്ട
വിശ്വനാഥ് ആനന്ദ്
കേരളത്തിന്റെ തെക്കേ അറ്റത്തെ നദി
പമ്പ
നെയ്യാർ
സിന്ധു
പെരിയാർ
മനുഷ്യ ശരീരത്തിൽ യൂറിയ ഉല്പാദിപ്പിക്കുന്നത്
അന്നനാളം
കരൾ
ചെറുകുടൽ
തലച്ചോർ
കോവിഡ് 19 വ്യാപനം തടയാൻ ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി ഏത്
ഓപ്പറേഷൻ കുബേര
ഓപ്പറേഷൻ ശിൽഡ്
ഓപ്പറേഷൻ ജയ് ഭാരത്
ഓപ്പറേഷൻ ഷെൽട്ടർ
ലോക്പാൽ ബില്ല് പാസാക്കുന്നതിന് വേണ്ടി നിരാഹാരം കിടന്ന വെക്തി
ഷാരുഖാന്
ജവഹർ ലാൽ നെഹ്രു
അണ്ണാ ഹസാരെ
ലാൽ ബഹദൂർ ശാസ്ത്രി
ചൈന മാൻ എന്ന പദം ഏത് കായിക ഇനവുമായി ബദ്ധപ്പെട്ടതാണ്
ഫുട്ബോൾ
കബഡി
ക്രിക്കറ്റ്
ഹാൻഡ് ബോൾ
ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് നടന്ന വർഷം
1975
1970
1982
1960
