Font size
WorksheetsPADAKSHARI (TW)
Total questions: 25
Worksheet time: 15mins
പ്രയോഗം മാറ്റുക:
ഞാൻ ആദ്യമായിട്ടാണ് ഒരു കത്തെഴുതുന്നത്
ഞാൻ ആദ്യമായിട്ട് കത്ത് എഴുതുന്നു
എന്നാൽ ആദ്യമായിട്ടാണ് ഒരു കത്തെഴുതപ്പെടുന്നത്
ഞാൻ കത്തേഴുതി
എന്നാൽ ആദ്യമായിട്ടാണ് ഒരു കത്തെഴുതുന്നത്
വിധി നിഷേധം:
ചവിട്ടടിപാത നീണ്ടുപോകുന്നു
ചവിട്ടടിപാത നീണ്ടു
പാത നീണ്ടു പോകുന്നു
ചവിട്ടടിപാത നീണ്ടുപോയി
ചവിട്ടടിപാത നീണ്ടുപോകതിരിക്കുന്നില്ല
അർഥം കണ്ടെത്താമോ.....
അനുബന്ധം
കുട്ടിച്ചേർത്തത്
കൂട്ടിച്ചേർത്തത്
കൂട്ടിചേർത്തത്
മലയാളം എന്ന കവിത എഴുതിയതാര്?
വള്ളത്തോൾ,
ഉള്ളൂർ
ചെറുശ്ശേരി,
മാൺപ് എന്ന വാക്കിന്റെ അർത്ഥം
ഭൂമി
തോട്ടം,
അഴക്,
4. മൂളിപ്പാട്ടുമായി പോകുന്നത് ആര്?
ആറുകൾ,
മേടുകൾ
കുന്നുകൾ,
9. വൃക്ഷത്തിന്റെ ഒരു പര്യായം
തരു,,
ഭൂമി
കാനനം
മൂ____കന്‍
ശി
സി
ഷി
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ഏത് ?
കേന്ദ്രസാഹിത്യ അക്കാദമി
ജ്ഞാനപീഠം
ദാദാസാഹിബ് ഫാൽക്കെ അവാർഡ്
എഴുത്തച്ഛൻ പുരസ്കാരം
ആധുനിക മലയാള ഭാഷയുടെ പിതാവ് ?
എഴുത്തച്ഛൻ
കുമാരനാശാൻ
കുഞ്ജൻ നമ്പിയാർ
വള്ളത്തോൾ
പ്രാചീന കവിത്രയത്തിൽ പെടാത്തതാര്?
ചെറുശ്ശേരി
എഴുത്തച്ഛൻ
വള്ളത്തോൾ
കുഞ്ജൻ നമ്പിയാർ
അദ്ധ്യാത്മ രാമായണം ആരുടെ കൃതിയാണ്?
വള്ളത്തോൾ
കുമാരനാശാൻ
ഓ എൻ വി കുറുപ്പ്
എഴുത്തച്ഛൻ
ബേപ്പൂർ സുൽത്താൻ- എന്നറിയപ്പെടുന്നതാര്?
വൈക്കം മുഹമ്മദ് ബഷീർ
വയലാർ രാമവർമ്മ)
വിഷ്ണു നമ്പൂതിരി
ശെരിയുത്തരം തെരെഞ്ഞെടുക്കുക
ആസ്വാദ്യകരം
ആസ്വാദ്യം
ആസ്വദനം
ശരിയുത്തരം കണ്ടെത്തുക
അടിമത്തം
അടിമത്വം
അടിമത്ത്വം
ശരിയുത്തരം കണ്ടെത്തുക
അഥപതനം
അധഃപതനം
അദപദനം
ശരിയുത്തരം കണ്ടെത്തുക
അസ്ത്തിവാരം
അസ്തിവാരം
അസ്ഥിവാരം
ശരിയുത്തരം കണ്ടെത്തുക
ഉത്‌ഘാടനം
ഉല്ഘാടനം
ഉദ്ഘാടനം
ശരിയുത്തരം കണ്ടെത്തുക
ഐശ്ചികം
ഐച്ഛികം
ഐച്ചികം
ശരിയുത്തരം കണ്ടെത്തുക
കവയത്രി
കവിയത്രി
കവയിത്രി
ശരിയുത്തരം കണ്ടെത്തുക
ഗൂഡാലോചന
ഗൂഠാലോചന
ഗൂഢാലോചന
വിപരീത പദം എഴുത
അനുമോദനം
(a)
വിപരീത പദം എഴുത
കൃതജ്ഞത
(a)
വിപരീത പദം എഴുതുക
ആസ്തികൻ
(a)
വിപരീത പദം കണ്ടെത്തുക
കൃത്രിമം
(a)
