Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Independence Day quiz

Total questions: 28

Worksheet time: 14mins

Name
Class
Date
1.

1. എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ  2022 ആഘോഷിക്കുന്നത്?

a)

65

b)

75

c)

76

d)

77

2.

  2. മൈസൂർ സിംഹം എന്നറിയപ്പെടുന്നതാര്?

a)

സർദാർ വല്ലഭായി പട്ടേൽ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ടിപ്പു സുൽത്താൻ

3.

ദേശീയ ഗാനം ചൊല്ലാൻ വേണ്ട സമയം?

a)

52s

b)

62s

c)

42s

4.

. ഇന്ത്യൻ ദേശീയ ഗാനം രചിച്ചത് ഏത് ഭാഷയിലാണ്?

a)

മറാത്തി

b)

ബംഗാളി

c)

ഗുജറാത്തി

5.

ഗാന്ധിജിയുടെ ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര്?

a)

k. കേളപ്പൻ

b)

G.P. പിള്ള

c)

ചിദംബരൻ നാടാർ

6.

. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?

a)

സർദാർ വല്ലഭായ് പട്ടേൽ

b)

ജവഹർ ലാൽ നെഹ്‌

c)

ബാലഗംഗാധര തിലക്

7.

ഇന്ത്യ എൻ്റെ രാജ്യം എൻ്റെ സ്വന്തം രാജ്യം' എന്ന് എഴുതിയത് ആര്?

a)

ചെമ്മനം ചാക്കോ

b)

വള്ളത്തോൾ

c)

KP കേശവമേനോൻ

8.

കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്

a)

മുഹമ്മദ് അബ്ദുറഹിമാൻ

b)

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള

c)

കെ. കേളപ്പൻ

9.

ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആര്?

a)

കുട്ടിമാളു അമ്മ

b)

അരുണ ആസഫലി

c)

അക്കാമ്മ ചെറിയാൻ

10.

. "നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞതാര്?

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ബാലഗംഗാധര തിലക്

c)

ഗോപാലകൃഷ്ണ ഗോഖലെ

11.

രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ ആദ്യമായി വിളിച്ചതാര്?

a)

രവീന്ദ്ര നാഥ ടാഗോർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ജവാഹർ ലാൽ നെഹ്‌റു

12.

ദേശീയ പതാകയിൽ കാണുന്ന ആശോകചക്രത്തിൽ എത്ര ആരക്കലുകൾ ഉണ്ട്?

a)

24

b)

23

c)

34

13.

ഇന്ത്യൻ സ്വാതന്ത്രസമരത്തിലെ ആദ്യ രക്തസാക്ഷി ആര്?

a)

ഭഗത് സിംഗ്

b)

മംഗൾ പാണ്ഡെ

c)

ലാലാ ലജ്പത് റായ്

14.

ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം?

a)

1856

b)

1947

c)

1857

15.

ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?

a)

1942

b)

1947

c)

1944

16.

. ഒന്നാം സ്വാതന്ത്ര്യ സമരം ഏത് പേരിലാണ് അറിയപ്പെടുന്നത്?

a)

മലബാർ ലഹള

b)

ധവള വിപ്ലവം

c)

ശിപായി ലഹള

17.

. മലബാർ ലഹള നടന്ന വർഷം?

a)

1918

b)

1921

c)

1923

18.

മലബാർ ലഹള യോട് അനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം ഏത്?

a)

വൈക്കം സത്യാഗ്രഹം

b)

മലബാർ കലാപം

c)

വാഗൺ ഡ്രാജെഡി

19.

നമ്മുടെ ദേശീയ ഗാനം ഏത് ?

a)

വന്ദേമാതരം

b)

ജനഗണമന

c)

സാറെ ജഹാൻസെ

20.

. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്?

a)

Dr. രാജേന്ദ്ര പ്രസാദ്

b)

ദ്രൗപതി മുർമു

c)

സാക്കിർ ഹുസ്സൈൻ

21.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?

a)

ഗോപാല കൃഷ്ണ ഗോഖലെ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ബാലഗംഗാധര തിലക്

22.

ക്വിറ്റിന്ത്യ ദിനം എന്ന്?

a)

Aug 8

b)

Aug 9

c)

Aug 7

23.

ഇന്ത്യയുടെ വാനമ്പാടി

എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി ആര്?

a)

സരോജിനി നായിഡു

b)

ജാൻസി റാണി

c)

ബീഗം ഹസ്‌റത് മഹൽ

24.

ജയ് ഹിന്ദ് ആരുടെ മുദ്രാവാക്യം ആണ്?

a)

ഗാന്ധിജി

b)

സർദാർ വല്ലഭായ് പട്ടേൽ

c)

സുഭാഷ് ചന്ദ്ര ബോസ്

25.

വാഗൺ ട്രാജഡി സ്മാരകം എവിടെയാണ്?

a)

തിരൂർ

b)

ബേപ്പൂർ

c)

കലൂർ

26.

1. എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ഇന്ത്യ  2022 ആഘോഷിക്കുന്നത്?

a)

65

b)

75

c)

76

d)

77

27.

NAME

4 lines
28.

Class and Division

4 lines