wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

NAM ALUMNI

Total questions: 30

Worksheet time: 5mins

Name
Class
Date
1.

മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണമെത്ര..?

a)

26

b)

24

c)

31

d)

16

2.

സൈലൻ്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു..?

a)

ഇടുക്കി

b)

പാലക്കാട്

c)

വയനാട്

d)

തൃശൂർ

3.

ലോകത്തിലാദ്യമായി പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം..?

a)

ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം

b)

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

c)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

d)

ഷാംഗി അന്താരാഷ്ട്ര വിമാനത്താവളം

4.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള സംസ്ഥാനമേത്..?

a)

ഉത്തർപ്രദേശ്

b)

ബീഹാർ

c)

ബംഗാൾ

d)

മഹാരാഷ്ട്ര

5.

കേരളത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന ജില്ല..?

a)

ഇടുക്കി

b)

വയനാട്

c)

ആലപ്പുഴ

d)

പാലക്കാട്

6.

ഡോൾഫിൻ പോയിൻ്റ് ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.?

a)

കണ്ണൂർ

b)

തൃശൂർ

c)

കോഴിക്കോട്

d)

കാസർഗോഡ്

7.

'കേരള ഗാന്ധി ' എന്ന അപര നാമത്തിൽ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി...?

a)

ഐ.കെ കുമാരൻ

b)

കെ.കേളപ്പൻ

c)

സി. കേശവൻ

d)

എ.കെ ഗോപാലൻ

8.

ഉപനിഷത്തുകളുടെ എണ്ണം..?

a)

212

b)

96

c)

108

d)

88

9.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം..?

a)

ഗോവ

b)

കർണാടക

c)

ഹരിയാന

d)

കേരളം

10.

ലോക യോഗ ദിനം.?

a)

ഡിസംബർ 21

b)

ജൂൺ 21

c)

മാർച്ച് 21

d)

മെയ് 21

11.

2018 ഫുട്ബാൾ ലോകകപ്പ് നേടിയ രാജ്യം..?

a)

അർജൻ്റീന

b)

സ്പെയിൻ

c)

ബ്രസീൽ

d)

ഫ്രാൻസ്

12.

ഇന്ത്യയുടെ ദേശീയ നൃത്ത രൂപം..?

a)

മോഹിനിയാട്ടം

b)

കുച്ചിപ്പിടി

c)

കഥക്

d)

ഭരതനാട്യം

13.

താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗമേത്..?

a)

ഷിഗെല്ലോസിസ്

b)

സിഫിലസ്

c)

സാർസ്

d)

ആന്ത്രാക്സ്

14.

ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്..?

a)

പീയൂഷ ഗ്രന്ഥി

b)

തൈമസ് ഗ്രന്ഥി

c)

തൈറോയിഡ് ഗ്രന്ഥി

d)

ആഗ്നേയ ഗ്രന്ഥി

15.

സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം..?

a)

ചൈന

b)

ജപ്പാൻ

c)

ഇന്ത്യ

d)

സിംഗപ്പൂർ

16.

കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ...?

a)

ആർ. ശങ്കരനാരായണൻ തമ്പി

b)

കെ.എം സീതി സാഹിബ്

c)

എം വിജയകുമാർ

d)

വക്കം പുരുഷോത്തമൻ

17.

മലയാളത്തിലെ ആദ്യത്തെ 3D സിനിമ ഏത്..?

a)

മൈഡിയർ കുട്ടിച്ചാത്തൻ

b)

പിറവി

c)

വിഗതകുമാരൻ

d)

ബാലൻ

18.

ഏത് കായലിൻ്റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്...?

a)

ശാസ്താം കോട്ട കായൽ

b)

കൊച്ചി കായൽ

c)

വേമ്പനാട്ടു കായൽ

d)

അഷ്ടമുടി കായൽ

19.

കേരളത്തിലെ ഏറ്റവും വലിയ ജയിൽ...?

a)

കണ്ണൂർ

b)

വിയ്യൂർ

c)

പൂജപ്പുര

d)

കോഴിക്കോട്

20.

ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം സ്ഥാപിച്ചത് ആര്..?

a)

കളത്തിങ്ങൽ മുഹമ്മദ്

b)

ആലി മുസ്ലിയാർ

c)

മുഹമ്മദ് അബ്ദുറഹിമാൻ

d)

വക്കം അബ്ദുൽ ഖാദർ മൗലവി

21.

'കായംകുളം കൊച്ചുണ്ണി ' എന്ന സിനിമയുടെ സംവിധായകൻ..?

a)

റോഷൻ ആൻഡ്രൂസ്

b)

നിവിൻ പോളി

c)

ലാൽ ജോസ്

d)

ആർ.സുകുമാരൻ

22.

ഹിമാലയത്തിൻ്റെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രമേത്..?

a)

ഡാർജിലിംഗ്

b)

അൽമോറ

c)

കുളു

d)

മണാലി

23.

മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്?

a)

അൽ ബഖറ

b)

ഫാത്തിഹ

c)

ഇഖ്ലാസ്

d)

ആലിഇംറാൻ

24.

ഏത് നബിയുടെ സമുദായത്തെ ആണ് ഏഴ് രാവും എട്ട് പകലും നീണ്ട കാറ്റിനെ അയച്ചു നശിപ്പിച്ചത്?

a)

മൂസ നബി

b)

ഹൂദ് നബി

c)

സ്വാലിഹ് നബി

d)

ശുഹൈബ് നബി

25.

പക്ഷികളുടെ ഭാഷ അറിയുന്ന നബി ആരാണ്

a)

സുലൈമാൻ നബി

b)

യൂസഫ് നബി

c)

ഹാറൂൻ നബി

d)

നൂഹ് നബി

26.

ഏഷ്യയുടെ കായിക തലസ്ഥാനം...?

a)

ന്യൂഡൽഹി

b)

കാബൂൾ

c)

ഷാങ്ഷൂ

d)

ബീജിംഗ്

27.

2022 യുവേഫ ഫുട്ബാൾ സൂപ്പർ കപ്പ് നേടിയ ടീം.?

a)

ലിവർപൂൾ

b)

ചെൽസി

c)

ബാർസിലോണ

d)

റയൽ മാഡ്രിഡ്

28.

2022 ൽ ഫ്രഞ്ച് സർക്കാറിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ലഭിച്ച മലയാളി.?

a)

പി.ടി ഉഷ

b)

പ്രെഫ.സി തോമസ്

c)

ഉമ്മൻ ചാണ്ടി

d)

ശശി തരൂർ

29.

2021 ൽ ഡിജറ്റൽ കറൻസി ഉപയോഗത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം..?

a)

സിംഗപ്പൂർ

b)

യുക്രൈൻ

c)

യു.എസ്.എ

d)

ഇന്ത്യ

30.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് പ്രസിണ്ടൻ്റ് ആരായിരുന്നു..?

a)

ജവഹർലാൽ നെഹ്റു

b)

സർദാർ വല്ലഭായ് പട്ടേൽ

c)

ജെ.ബി കൃപലാനി

d)

മഹാത്മ ഗാന്ധി