WorksheetsKIC Musafaha 2020 - Online Quiz
Total questions: 25
Worksheet time: 13mins
സുന്നൂൻ എന്ന് ഖുർആൻ വിശേഷിപ്പിച്ച പ്രവാചകൻ ആര്?
യൂനുസ് നബി (അ)
മൂസാ നബി (അ)
ഇബ്രാഹിം നബി (അ)
യൂസഫ് നബി (അ)
യൗമുൽ ഫുർഖാൻ എന്ന് വിശേഷിക്കപ്പെട്ട ദിനം ?
ലൈലത്തുൽ ഖദർ
അറഫ ദിനം
മുഹറം 10
ബദർ ദിനം
ഒറ്റത്തവണ പൂർണ്ണമായി അവതരിച്ച ആദ്യത്തെ സൂറത്തു?
സൂറത്ത് ഫാത്തിഹ
സൂറത്ത് മുദ്ദസ്സിർ
സൂറത്ത് അലക്ക്
സൂറത്ത് യാസീൻ
നുബുവ്വത്തിന് ശേഷം എത്ര വർഷം കഴിഞ്ഞാണ് നബി സ്വല്ലൽഹാഹുഅലൈവസല്ലം തങ്ങൾ ത്വാഇഫിലേക് യാത്ര പോയത് ?
10 വർഷം
5 വർഷം
8 വർഷം
7 വർഷം
വലിയ്യോ സാക്ഷിയോ ഇല്ലാതെ നബി സ്വല്ലൽഹാഹുഅലൈവസല്ലം തങ്ങൾ വിവാഹം ചെയ്ത ഏക ഭാര്യ ആരായിരുന്നു ?
സൈനബ് ബിൻത് ജഹ്ശ് (റ)
സൗദ (റ)
ഹഫ്സ ബിൻത് ഉമർ (റ)
ഖദീജ (റ)
നബി സ്വല്ലൽഹാഹുഅലൈവസല്ലം താങ്കൾക് 10 വര്ഷം സേവനം ചെയ്ത സ്വഹാബി ?
ഖാലിദ് ഇബ്നു വലീദ്(റ)
അബ്ദുല്ലാ ഇബ്നു മസ്ഊദ് (റ)
അനസ് ഇബ്ൻ മാലിക് (റ)
സൽമാനുൽ ഫാരിസി (റ)
ആസ് ഹാബുൽ കഹ്ഫ് എത്ര വര്ഷം ഗുഹയിൽ കിടന്നുറങ്ങി ?
309
310
300
9
യുദ്ദം ഹറാമായ മാസങ്ങൾ എത്ര ?
4
5
1
2
നബി സ്വല്ലൽഹാഹുഅലൈവസല്ലം തങ്ങൾ ആദ്യം നിസ്കരിച്ച നിസ്കാരം ?
സുബഹി
ളുഹർ
അസർ
ഇശാ
ഏത് ദിവസത്തെയാണ് അള്ളാഹു ആദ്യം സൃഷ്ടിച്ചത് ?
വെള്ളി
ശനി
തിങ്കൾ
വ്യാഴം
ഖുർആനിൽ പരാമർശിച്ച സഹാബിയുടെ പേര്
അബൂബക്കർ സിദ്ധീഖ് (റ)
ഉമർ (റ)
അലി (റ)
സൈദ് ബിനു ഹാരിസ് (റ)
ഖുർആനിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പദം
الله
قل
الرحمن
رب
റമദാൻ എന്ന പദത്തിന്റെ അർത്ഥം?
കരിച്ചു കളയുക
വിശപ്പ് മാറ്റുക
ഖല്ബിനെ ശുദ്ധീകരിക്കുക
പുണ്യം നേടുക
ഇസ്ലാമിക ചരിത്രത്തിൽ ആദ്യത്തെ ജുമാ നടന്നത് എവിടെ
മസ്ജിദ് ഖുബാ
മസ്ജിദ് നബവി
മരുഭൂമിയുടെ നടുവിൽ
തുറസ്സായ സ്ഥലത്ത്
ഖുർആനിൽ പരാമർശിച്ച മലക്കുകളുടെ എണ്ണം
23
13
12
8
കുവൈത്തിൽ സാൽമിയയിൽ പ്രവർത്തിക്കുന്ന സമസ്ത മദ്രസയുടെ പേര്
ദാറുൽ ഖുർആൻ
മദ്രസത്തുന്നൂർ
ദാറു തർബിയ
ദാറുത്തഹലീം
SKSSF ൻറെ സംസ്ഥാന ട്രഷറർ ആര്
ഡോ ജാബിർ ഹുദവി
അഹമ്മദ് ഫൈസി കക്കാട്
ഹബീബ് ഫൈസി കോട്ടോപ്പാടം
സത്താർ പന്തല്ലൂർ
കുവൈറ്റ് ഇസ്ലാമിക് കൗൺസിൽ (KIC ) യുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആര്
ഇഖ്ബാൽ ഫൈസി
ഷംസുദ്ധീൻ ഫൈസി
അബ്ദുൽ ഗഫൂർ ഫൈസി
ആബിദ് ഫൈസി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആര്
പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ
ആലിക്കുട്ടി മുസ്‌ലിയാർ
ജിഫ്രി മുത്തുകോയ തങ്ങൾ
ബഹാവുദ്ദീൻ നദവി
7. സമസ്തയുടെ കീഴിൽ കുവൈത്തിൽ എത്ര മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്
4
6
3
2
ആധുനിക കുവൈറ്റിന്റെ ശില്‍പി എന്നറിയപ്പെടുന്നത് ആരാണ്?
ഷെയ്ഖ് മുബാറക് അല്‍ സബാഹ്
അബ്ദുള്ള അൽ സലീം അൽ സബാഹ്
നാസർ അൽ സബാഹ്
സബാഹ് അൽ ഖാലിദ് അൽ സബാഹ്
'ഫെബ്രുവരി 25' കുവൈറ്റ് നാഷണല്‍ ഡേ ആയി ആഘോഷിക്കുന്നുണ്ടെങ്കിലും, ബ്രിട്ടീഷ് കോളനിവത്കരണത്തില്‍ നിന്നും കുവൈറ്റ് സ്വാതന്ത്ര്യം നേടിയത് എപ്പോഴാണ്?
24th February 1961
19th June 1961
5th January 1960
4th July 1960
കുവൈറ്റ് സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നു?
ശ്രീമതി ഇന്ദിരാഗാന്ധി
ജവഹർലാൽ നെഹ്റു
മൻമോഹൻ സിംഗ്
രാജീവ് ഗാന്ധി
കുവൈറ്റില്‍ എത്ര ഗവര്‍ണറേറ്റുകള്‍ ഉണ്ട്?
6
5
8
4
കുവൈത്തിലെ ആദ്യത്തെ പ്രധാനമന്ത്രി
അബ്ദുള്ള അൽ സലീം അൽ സബാഹ്
സബാഹ് അൽ സലീം അൽ സബാഹ്
സബാഹ് അൽ ഖാലിദ് അൽ സബാഹ്
നാസർ അൽ സബാഹ്
