Worksheetsനവോത്ഥാനം
Total questions: 30
Worksheet time: 15mins
പുലയ രാജ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര്?
സഹോദരൻ അയ്യപ്പൻ
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
പണ്ഡിറ്റ് കറുപ്പൻ
കേരളൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?
തൈക്കാട് അയ്യ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
മന്നത്ത് പത്മനാഭൻ
ശ്രീനാരായണ ഗുരു
പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
ആഗമാനന്ദൻ
പൊയ്കയിൽ അപ്പച്ചൻ
ബോധാനന്ദ
ബ്രഹ്മാനന്ദ
ഇന്ത്യ റിപ്പബ്ലിക്ക് ആവുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
വക്കം മൗലവി
പണ്ഡിറ്റ് കറുപ്പൻ
നടരാജഗുരു
ഡോ.പൽപ്പു
എവിടെ നിന്നാണ് യാചനാ യാത്ര ആരംഭിച്ചത്?
തൃശ്ശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
യുക്തിവാദി മാസികയുടെ പത്രാധിപർ?
ചട്ടമ്പിസ്വാമികൾ
വാഗ്ഭടാനന്ദൻ
വി.ടി.ഭട്ടതിരിപ്പാട്
സഹോദരൻ അയ്യപ്പൻ
സ്വദേശാഭിമാനി പത്രം ആരംഭിച്ചത് എവിടെ നിന്നാണ് ?
വർക്കല
അഞ്ച് തെങ്ങ്
ചവറ
പുന്നപ്ര
സംഘടിച്ച് ശക്തരാവാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?
ശ്രീനാരായണ ഗുരു
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
പണ്ഡിറ്റ് കറുപ്പൻ
മാറ് മറക്കാനുള്ള അവകാശത്തിനായി കേരളത്തിൽ ചാന്നാർ കലാപം നടന്ന വർഷം?
1858
1859
1758
1759
വില്ല് വണ്ടി യാത്ര നടത്തിയ നവോത്ഥാന നായകൻ ആര്?
വി.ടി.ഭട്ടതിരിപ്പാട്
വാഗ്ഭടാനന്ദൻ
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
മനുഷ്യരുടെ കഷ്ടപ്പാടുകളുടെ വലിയ ഒരളവിനും കാരണം മദ്യമാണ് എന്നഭിപ്രായപ്പെട്ടതാര്?
കെ.പി കേശവമേനോൻ
കേശവൻ നമ്പൂതിരി
സി.കേശവൻ
കേശവാചാര്യ
ഒളിവിൽ കഴിയുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച സാമൂഹിക പരിഷ്കർത്താവ്?
പി.കൃഷ്ണപ്പിള്ള
കെ.പി വള്ളോൻ
പി.കെ വാവ
ചെമ്പകരാമൻപിള്ള
ഞാനാണ് ലീഡർ: അവരെ കൊല്ലുന്നതിന് മുമ്പ് എന്നെ കൊല്ലുക .ആരുടെ വാക്കുകളാണിത്?
ആര്യ പള്ളം
അന്നാ ചാണ്ടി
കെ.ആർ ഗൗരി
അക്കാമ്മ ചെറിയാൻ
കരയുന്നവർക്ക് ജീവിക്കാനുള്ള ലോകമല്ലിത് എന്ന് പറഞ്ഞ നവോത്ഥാന നായകൻ?
മന്നത്ത് പത്മനാഭൻ
ശ്രീനാരായണ ഗുരു
വാഗ്ഭടാനന്ദൻ
എ.കെ.ജി
അധ:സ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യശില്പം ഏതാണ്?
ബാലാകലേശം
ലങ്കാമർദ്ദനം
ആചാര ഭൂഷണം
ജാതിക്കുമ്മി
ഇന്ത്യൻ നവോത്ഥാനത്തിൻ്റെ ആദ്യ സാരഥി ആരാണ്?
സ്വാമി വിവേകാനന്ദൻ
രാജാറാം മോഹൻറോയ്
ദയാനന്ദ സരസ്വതി
ആത്മാറാം പാണ്ഡുരംഗ്
ബ്രഹ്മ സമാജം സ്ഥാപിതമായ വർഷം?
1628
1728
1828
1928
സ്വാമി വിവേകാനന്ദൻ്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം ഉൾപ്പെട്ട മത സമ്മേളനം നടന്ന വർഷം
1893
1894
1895
1896
ഇന്ത്യയിൽ കീഴ്ജാതിക്കാരിൽ നിന്നും ഉയർന്നു വന്ന പ്രഥമ നവോത്ഥാന നായകൻ?
ഇ.വി രാമസ്വാമി നായ്ക്കർ
സ്വാമി നാരായൺ
മഹിമ ഗോസായി
ജ്യോതിറാവു ഫൂലെ
സ്വാമി വിവേകാനന്ദൻ ആദ്യമായി കേരളം സന്ദർശിച്ചവർഷം?
1872
1882
I892
1902
നവോത്ഥാനം ആരംഭിച്ച രാജ്യം?
ഇറ്റലി
ജർമ്മനി
അമേരിക്ക
ഇന്ത്യ
സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി ശക്തമായി നില കൊണ്ട ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനം?
ആര്യസമാജം
ബ്രഹമ സമാജം
പ്രാർത്ഥനാ സമാജം
രാമകൃഷ്ണ മിഷൻ
'മഡസ്നാന' എന്ന അനാചാരം ഇന്നും നിലനിൽക്കുന്ന സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
തമിഴ്നാട്
തെലുങ്കാന
കർണ്ണാടക
ഏത് ക്ഷേത്രത്തിലെ അന്ന പ്രസാദം എന്ന ഉച്ചഭക്ഷണ പന്തിയിലിരിക്കവെ ആണ് വനിതാ ഷെട്ടി എന്ന അധ്യാപികയെ ജാതിയുടെ പേരിൽ ഇറക്കിവിട്ടത്?
ഗോകർണം മഹാബലേശ്വര ക്ഷേത്രം
കൊല്ലൂർ മൂകാംബിക ക്ഷേത്രം.
ബേഗൂർ നാഗേശ്വര ക്ഷേത്രം
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
'ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം' ആരുടെ വരികളാണിവ?
കുമാരനാശാൻ
വള്ളത്തോൾ
ഉള്ളൂർ
കുഞ്ചൻ നമ്പ്യാർ
ശ്രീനാരായണ ഗുരു എന്ന പേരിലുള്ള മലായാള ചലച്ചിത്രം സംവിധാനം ചെയ്തത് ആര്?
എ.ജാഫർ
പി.കെ മുഹമ്മദ്
പി.എ.ബക്കർ
എ.പി.അബൂബക്കർ
ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം എന്ന ശാസനയുള്ള അനാചാരം ഏതായിരുന്നു?
പന്തിഭോജനം
മഡസ്നാന
ചാതുർവർണ്യം.
സതി
ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം താഴെ പറയുന്നവയിൽ ഏതു രാജ്യത്തിൻ്റെ പോസ്റ്റൽ സ്റ്റാമ്പിലാണ് ആലേഖനം ചെയ്യപ്പെട്ടത്?
ബംഗ്ലാദേശ്
ശ്രീലങ്ക
മാലിദ്വീപ്
ഭൂട്ടാൻ
ശ്രീനാരായണ ഗുരു 1913-ൽ അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ്?
കാഞ്ചീപുരം
ശിവഗിരി
ആലുവ
ചെമ്പഴന്തി
താഴെ പറയുന്ന സാമൂഹിക പരിഷ്കർത്താക്കളിൽ ഭാരത കേസരീപട്ടം നൽകി ആദരിച്ചത് ആരെ?
മന്നത്ത് പത്മനാഭൻ
ശ്രീനാരായണ ഗുരു
അയ്യങ്കാളി
ഡോ.അയ്യത്താൻ ഗോപാലൻ
