wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Marian Quiz- 21

Total questions: 25

Worksheet time: 13mins

Name
Class
Date
1.

മറിയം എന്ന വാക്കിന്റെ അർത്ഥം

a)

രാജകുമാരി

b)

പരിശുദ്ധ

c)

കന്യക

d)

മാതാവ്

2.

കൊന്ത എന്ന പദം ഏത് ഭാഷയിൽ നിന്നുള്ളതാണ്

a)

ഗ്രീക്ക്

b)

പോർച്ചുഗീസ്

c)

സുറിയാനി

d)

മലയാളം

3.

റോസറി എന്ന വാക്കിന്റെ അർത്ഥം

a)

പ്രാർത്ഥനയാൽ ബന്ധിക്കപ്പെട്ടത്

b)

തുടരെ തുടരെ ചൊല്ലുന്നത്

c)

റോസാപൂക്കളുടെ തോട്ടം

d)

പ്രാർത്ഥനയുടെ താഴ്‌വര

4.

ലുത്തിനിയ എന്ന വാക്കിന്റെ അർത്ഥം

a)

ആവർത്തിച് ഉറപ്പായി ചൊല്ലുന്ന പ്രാർത്ഥന

b)

പരി. കന്യകയോടുള്ള സ്തുതിപ്പ്

c)

മാതാവിനോടുള്ള വണക്കം

d)

മാതാവിനോടുള്ള പ്രാർത്ഥന

5.

ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ

a)

വി. ഡൊമിനിക്

b)

വി. ബേസിൽ

c)

വി. അപ്രേം

d)

വി. ഫ്രാൻസീസ്

6.

ജോൺപോൾ രണ്ടാമൻ മാർപാപ്പ ജപമാലയിൽ കൂട്ടിച്ചേർത്ത രഹസ്യത്തിന്റെ പേര്

a)

പിയാത്തെ

b)

വിമല ഹൃദയരഹസ്യം

c)

ജീവന്റെ രഹസ്യം

d)

പ്രകാശത്തിന്റ രഹസ്യം

7.

ഞാൻ ജപമാല രഞ്ജിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെ വെച്ച്

a)

ഫ്രാൻസ്

b)

ലൂർദ്ദ്

c)

ഫാത്തിമയിൽ വെച

d)

മെഡ്ജുഗോറിയ

8.

മറിയം എത്ര വയസുമുതൽ എത്ര വയസു വരെയാണ് ദേവാലയത്തിൽ വളർന്നത്

a)

3 മുതൽ 12 വരെ

b)

4 മുതൽ 11 വരെ

c)

5 മുതൽ 13 വരെ

d)

6 മുതൽ 12വരെ

9.

പ. മറിയത്തിന്റ സമർപ്പണതിരുന്നാൾ സഭ ആഘോഷിക്കുന്നത് എന്ന്

a)

ആഗസ്റ്റ് 15

b)

മാർച്ച് 24

c)

നവംബർ 21

d)

ഒക്ടോബർ 2

10.

മംഗളവാർത്ത തിരുന്നാൾ എന്ന്

a)

മാർച്ച് 24

b)

ഒക്ടോ 2

c)

ഒക്ടോ 6

d)

മാർച്ച്‌ 25

11.

പ. അമ്മയുടെ ഛായചിത്രം ആദ്യം വരച്ചത് ആര്

a)

വി.ലൂക്ക

b)

ഡാവിഞ്ചി

c)

മൈക്കൾ ആഞ്ചലോ

d)

വി. മാർട്ടിൻ

12.

ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത് ആര്?

a)

പതിമൂന്നാം ലെയോ മാർപാപ്പ

b)

പന്ത്രണ്ടാം പീയൂസ് മാർപാപ്പ

c)

ബെനെഡിക്റ്റ് പതിനഞ്ചാമൻ പാപ്പ

d)

ജോൺപോൾ രണ്ടാമൻ മാർപാപ്പ

13.

ലോകത്തിലെ ഏറ്റവും വലിയ മരിയൻ കേന്ദ്രം

a)

ലൂർദ്ദ്

b)

ഫാത്തിമ

c)

മെഡ്ജുഗോറിയ

d)

വേളാങ്കണ്ണി

14.

. പേര് പറയാതെ യേശുവിന്റെ അമ്മ എന്ന് പറയുന്ന സുവിശേഷകൻ ആര്

a)

വി.മത്തായി

b)

വി.യോഹന്നാൻ

c)

വി. മാർക്കോസ്

d)

വി.ലൂക്ക

15.

പ. കന്യകാ മറിയത്തെ ആദ്യമായി കർത്താവിന്റെ അമ്മ എന്ന് അഭിസംബോധന ചെയ്തത് ആര്

a)

എലിസബത്ത്

b)

മഗ്ദലന മറിയം

c)

മാർത്ത

d)

വി.അന്ന

16.

പ. കന്യകാ മറിയത്തിന്റെ മധ്യസ്ഥതയിൽ ആദ്യത്തെ അത്ഭുതം നടന്നത് എവിടെ

a)

ബെത്‌ലെഹെമിൽ

b)

യൂദയായിൽ

c)

കാനായിൽ

d)

ഈജിപ്തിൽ

17.

മാതാവിന്റെ ജനനതിരുന്നാൾ

a)

സെപ്തംബർ 8

b)

സെപ്തംബർ 16

c)

ഒക്ടോ 7

d)

മെയ് 31

18.

പ. അമ്മയുടെ മരണം സംഭവിച്ച സ്ഥലത്ത് ഇന്ന് കാണുന്ന ദേവാലയതിന്റെ പേര്

a)

കൊന്ത മാതാവിൻ പള്ളി

b)

വ്യാകല മാതാവിൻ പള്ളി

c)

നിദ്രയുടെ പള്ളി

d)

അസംപ്ഷൻ ചർച്ച്

19.

മത്തായി സുവിശേഷകൻ മറിയത്തെ എന്ത് പേരാണ് വിളിക്കുന്നത്

a)

ക്രിസ്തുവിന്റെ അമ്മ

b)

വചനത്തിന്റെ രാജ്ഞി

c)

സ്വർലോക രാജ്ഞി

d)

പരി. കന്യക

20.

ജപമലയെ കുറിച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുറപ്പെടുവിച്ച അപ്പോസ്തോലിക ലേഖനത്തിന്റെ പേര്

a)

അമലോത്‌ഭവ മറിയം

b)

കന്യകാ മാറിയത്തിന്റ ജപമാല

c)

ജപമാല രാജ്ഞി

d)

മറിയത്തിന്റെ വചനം

21.

പരിശുദധ കനൃകാമറിയത്തിന്റെ ജനന തിരുന്നാളിന് ഒരുക്കമായി ആചരികുന്ന നോമ്പ് ഏത്

a)

എട്ടുനോമ്പ്

b)

മൂന്നു നോമ്പ്

c)

പതിനഞ്ചു നോമ്പ്

d)

ഏഴു നോമ്പ്

22.

സ്വർഗ്ഗവാതിൽ എന്ന് മറിയത്തെ വിശേഷിപ്പിച്ചത് ആര്

a)

ജോൺ പോൾ പാപ്പ

b)

വി. സ്റ്റീഫൻ

c)

വി. അൽഫോൺസാമ്മ

d)

വിശുദ്ധ അപ്രേം

23.

പ. കന്യകാ മറിയം സഭയുടെ മാതാവാണെന്ന് ആദ്യമായി പഠിപ്പിച്ച വിശുദ്ധൻ ആര്

a)

വി. ആൽബർട്ട്

b)

വി. ബർണാർദ്ദ്

c)

വി.നോബർട്ട്

d)

വി.അഗസ്റ്റിൻ

24.

പരിശുദ്ധാത്മാവിൻെ മണവാട്ടി എന്ന് മറിയത്തെ വിശേഷിപ്പിച്ചത് ആരെ

a)

വിശുദ്ധ ഫ്രാൻസിസ് അസീസി

b)

വി.പൗലോസ്

c)

വി. നിക്കോളാസ്

d)

വി.അഗസ്റ്റിൻ

25.

യേശുവിൻറെ മൃതദേഹം മാതാവിൻറെ മടിയിൽ കിടത്തിയിരിക്കുന്ന പ്രസിദ്ധമായ മാർബിൾ ശിൽപത്തിന്റെ രൂപ൦ കൊത്തിയെടുത്ത വ്യക്തി ആര്

a)

വിൻസെന്റ് വാൻഗോഗ്

b)

ഡാവിഞ്ചി

c)

മൈക്കിൾ ആഞ്ചലോ

d)

പിക്കാസോ